തിരൂർ:പോളിംഗ് ബൂത്തിനരികെ സംഘം ചേർന്ന് നിന്നെന്ന പേരിൽ തിരൂർ എസ്.എച്ച് ഒ അനിൽകുമാർ മേപ്പള്ളിയുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തി പിടിച്ച് കൊണ്ടുവന്ന യുവാക്കളെ കുറുക്കോളി മൊയ്തീൻ പൊലീസ് സ്റ്റേഷനിൽ എത്തി മോചിപ്പിച്ച് തിരികെ കൊണ്ടുപോയി.പറവണ്ണ ഗവ. എൽ.പി,യു.പി സ്‌കൂളിലെ രണ്ട് പോളിംഗ് ബൂത്തുകളിൽ നിന്നാണ് കൊണ്ടാരൻ്റ പുരക്കൽ സഹദ് (25), കുന്നത്തകത്ത് പുതിയിൽ റബീസ് (18),അരയൻ്റ പുരക്കൽ ഹംസ തുടങ്ങിയ എട്ടോളം പേരെയാണ് പൊലീസ് പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.രോഗികളായ ചിലരെ ബൂത്തിലേക്ക് വാഹനങ്ങളിൽ കൊണ്ട് വരുന്നത് തടയാൻ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും: വി പി അനിൽ
ജില്ലയിൽ ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ വികസന തുടർച്ചയ്‌ക്ക് ജനം വിധിയെഴുതും. സർക്കാരിന്റെ വികസന നേട്ടങ്ങൾ മുൻനിർത്തിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനക്ഷേമ പ്രവർത്തനങ്ങൾ അനുഭവസാക്ഷ്യമായ പത്തു വർഷമാണ് കടന്നുപോയത്. എന്നാൽ, വികസനം ചർച്ച ചെയ്യാൻ മടിക്കുന്ന യുഡിഎഫ് മത–സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് ജയിച്ചുകയറാമെന്നാണ് കരുതുന്നത്. അതിനായി ഇടതുപക്ഷത്തിനെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ ഹീന പ്രചാരണമാണ് അവർ...
കലാ കായിക സാഹിത്യ സാംസ്കാരിക പ്രതിഭകളെ ആദരിക്കുന്നു
രവി മേലൂർ മേലൂർ :മേലൂർ പഞ്ചായത്തിലെ കലാ-കായിക-സാഹിത്യ-സാംസ്ക്കാരിക പ്രതിഭകളെ ആദരിക്കുന്നതിനായി നവമാറ്റൊലി കുട്ടിലൈബ്രറി നൽകുന്ന മൂന്നാമത് നവമാറ്റൊലി പ്രതിഭ പുരസ്‌കാരത്തിന് ദേശീയ ഗുസ്‌തി താരം മാളവിക സുനിൽ അർഹയായി. 5001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മേലൂർ പനമ്പിള്ളി വീട്ടിൽ സുനിൽകുമാറിൻ്റേയും രചനയുടേയും മകളാണ്. കോട്ടയം സെൻ്റ് മാഴ്‌സിലേനിയസ്, കൊരട്ടി എം എ എം എച്ച് എസ് എന്നിവിടങ്ങളിലായിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. ഇപ്പോൾ മേലൂർ സെൻ്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ +2 വിദ്യാർത്ഥി. ഹൈസ്‌കൂൾ, ഹയർ...
എ. എച്ച്. എസ് .ടി . എ പ്രതിഷേധം
തിരൂർ: നിയമസഭ ഇലക്ഷനിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും പോസ്റ്റൽ ബാലറ്റ് കിട്ടാത്തതിനാൽ സമ്മതിദാനാ വകാശം വിനിയോഗി ക്കാൻ കഴിയാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി . വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകൾ കൂടുതൽ ദിവസം പ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ജോസ്, സംസ്ഥാന കൗൺസിലർ ഡോ എ . സി പ്രവീൺ സാജൻ, റിജിൻ, അഫീല റസാക്ക്, ദീപക്ക്, ജംഷീൽ തുടങ്ങിയവർ പ്രസംഗിച്ചു.
തച്ചപ്പറമ്പിൽ അബ്ദുൽ കാദർ സാഹിബ് അന്തരിച്ചു
ബി പി അങ്ങാടി :ബി പി അങ്ങാടി തെക്കേ മഹല്ല് മുൻ പ്രസിഡന്റ് തച്ചപ്പറമ്പിൽ അബ്ദുൽ കാദർ സാഹിബ് അന്തരിച്ചു. KSRTC ൽ വിവിധ തസ്തികളിൽ സേവനം ചെയ്തു വിരമിച്ചതാണ്. തലക്കാട് പഞ്ചായത്ത് പ്രദേശത്തു മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. പി. ശരീഫാബിയാണ് ഭാര്യ. മയ്യിത്ത് കബറടക്കം ഇന്ന് വൈകീട്ട് 5:30 ന് ബി പി അങ്ങാടി ജാറം പള്ളി ഖബ്ർസ്ഥാനിൽ.
പ്രവാസികൾ നാട്ടിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കാണിക്കുന്ന താല്പര്യം ഏറെ പ്രശംസനീയം
പ്രവാസികൾ വിപരീത സാഹചര്യങ്ങളിലും നാട്ടിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കാണിക്കുന്ന താല്പര്യം ഏറെ പ്രശംസനീയം -സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കേരളത്തിലെ ജനങ്ങൾ ഭരണത്തിൽ ഒരു മാറ്റം വരാൻ ആഗ്രഹിക്കുന്നതായി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തനിക്കു ബോധ്യപ്പെട്ടതായി പാണക്കാട് സയ്യിദ് മുനവർ തങ്ങൾ അഭിപ്രായപ്പെട്ടു.കോട്ടക്കൽ മണ്ഡലം യു. ഡി. എഫ് സ്ഥാനാർഥി പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥംകെഎംസിസി യുടെയും യു. ഡി. എഫ് കോട്ടക്കൽ മണ്ഡലം കോ-ർഡിനേഷൻ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “സ്ഥാനാർഥിക്കൊപ്പം ”...
നെറ്റ്‌വ റെസിഡൻ്റ്സിൻ്റെ 15-ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) യുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം നെറ്റ്‌വ ഓഫീസിൽ വച്ച് എംഇഎസ് കേരളയുടെ ഉപാധ്യക്ഷൻ ഷാഫി ഹാജി കൈനിക്കര നിർവഹിച്ചു.വാർഷികത്തോടനുബന്ധിച്ച് തിരൂരിലെ പൊതുജനങ്ങൾക്കായി ഒരു മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ പ്രദേശവാസികൾക്കായി ജീവകാരുണ്യ പ്രവർത്തനം, കുട്ടികൾക്കായി സ്റ്റേജിതര പരിപാടികളും കലാപരിപാടികളും, കൃഷിഭവനുമായി സഹകരിച്ച് അടുക്കളത്തോട്ട നിർമ്മാണം, തുടങ്ങിയവ ആവിഷ്കരിച്ചിട്ടുണ്ട്. നെറ്റുവയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് ‘അക്ഷരി‘ എന്ന പേരിൽ ഒരു സപ്ലിമെൻ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു....
സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
പൊൻമള : വടക്കേക്കുണ്ട് സ്വദേശി ഈച്ചരൻ ചാത്തന്റെ പശു സെപ്റ്റിക് ടാങ്കിന്റെ കുഴിയിൽ വീണു. മലപ്പുറം ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു.ശനിയാഴ്ചയായിരുന്നു സംഭവം. നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിലേക്ക് പശു വീഴുകയായിരുന്നു. ഉടമസ്ഥനും നാട്ടുകാരും ശ്രമിച്ചിട്ടും പശുവിനെ പുറത്തെടുക്കാൻ കഴിയാത്തതിനെ തുടർന്ന്ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.എ.എസ്.ടി.ഒ: സഞ്ജയൻ ഡി. ബി.എസ്.പി.ആർ.ഒ മുഹമ്മദ് കുട്ടിഎഫ്.ആർ.ഒ മാരായ എം. മനോജ്, പി. മുഹമ്മദ് ഷിബിൻ, ഷഫീഖ്, നിബിൻ, കുഞ്ഞഹമ്മദ്, ബൈജു, രാജേഷ്.രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.ഫയർഫോഴ്സ് അംഗങ്ങളോടൊപ്പം...
കേരളം @ 2026’: ജിദ്ദ കെ.എം.സി.സി മീഡിയ വിംഗ് പാനൽ ഡിബേറ്റ്
‘കേരളം @ 2026’: പ്രവാസലോകത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗ് പാനൽ ഡിബേറ്റ് ജിദ്ദ: കേരളത്തിന്റെ ഭാവി രാഷ്ട്രീയവും പ്രവാസികളുടെ അവകാശങ്ങളും ഗൗരവമായി ചർച്ച ചെയ്ത് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗിന്റെ ആഭിമുഖ്യത്തിൽ ‘കേരളം @ 2026: പ്രവാസത്തിന്റെ നിലപാടും പ്രതീക്ഷകളും’ എന്ന വിഷയത്തിൽ പാനൽ ഡിബേറ്റ് സംഘടിപ്പിച്ചു. സീസൺ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ സാമൂഹിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. കെ.എം.സി.സി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ...
ജീവനക്കാർക്ക് വോട്ട് നഷ്ടമാകുന്ന സ്ഥിതിവിശേഷം ഒഴിവാക്കണം: AHSTA
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും പോസ്റ്റൽ ബാലറ്റ് വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെൻററിൽ സമയബന്ധിതമായി ലഭ്യമാക്കാത്ത അവസ്ഥയാണ് നിലവിലുള്ളത് . തിരഞ്ഞെടുപ്പ് ചുമതല നിർവഹിക്കേണ്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുകയാണ് സാധാരണ നടക്കാറുള്ളത്. പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തിയിട്ട് വോട്ടെണ്ണുന്ന ദിവസം രാവിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചു നൽകുകയാണ് പതിവ് . രണ്ടാമത് പരിശീലന പരിപാടി നടക്കുന്ന ദിവസം മുതൽ വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെൻ്റർ പരിശീലന കേന്ദ്രത്തിൽ...