നിരക്ക് കൂട്ടിയതിന് കെഎസ്ഇബി ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചോ? കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന്റെ പേരില്‍ ഗൃഹനാഥന് കെഎസ്ഇബി ജീവനക്കാരനെ മര്‍ദ്ദിക്കുന്നുവെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജമെന്നു കണ്ടെത്തി. ഈ സംഭവത്തിന് നിരക്ക് വര്‍ധനവുമായി യാതൊരു ബന്ധവുമില്ല. സംഭവം നടന്നത് ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ്.വാസ്തവത്തില്‍ ഗൃഹനാഥന് പ്രതികരിച്ചത് വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെയാണ്. ബില്‍ അടയ്ക്കാത്തതിനാലാണ് കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥന് മര്‍ദ്ദിച്ചത്. എറണാകുളം പനങ്ങാട് നടന്ന സംഭവത്തിന്റെ വിഡിയോ എടുത്ത് ‘ കറന്റ് ചാര്‍ജ് കൂട്ടിയ പിണറായിക്ക്...
FlashNews:
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
Category: Fact check
ചൂണ്ടു വിരലും ഫാറ്റി ലിവറും തമ്മില്‍ യാതൊരു ബന്ധവുമില്ല
മെഡ്ലിങ് ഡെസ്ക്: ചൂണ്ടു വിരല്‍ മസാജ് ചെയ്താല്‍ ഫാറ്റില്‍ ലിവര്‍ മാറുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ചൂണ്ടു വിരലിന്റെ താഴ് ഭാഗം മസാജ് ചെയ്യുന്നത് ഫാറ്റി ലിവറിന് പരിഹാരമാകുമെന്ന തരത്തിലുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വിഡിയോയില്‍ ദഹനം,രക്തചംക്രമണം, മെറ്റബോളിസം എന്നിവ മെച്ചപ്പെടുത്തുന്ന അക്യുപങ്ചര്‍ ചികിത്സാരീതിയെന്നാണ് വാദം. എന്നാല്‍ മനസിലാക്കേണ്ട വസ്തുത ഫാറ്റി ലിവര്‍ സ്വയം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന ഒരു രോഗാവസ്ഥയല്ല. ചിട്ടയോടെയുളള ജീവിതവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയും മാത്രമേ ഫാറ്റി...
സോണിയ ഗാന്ധി ആരുടെയും മടിയിൽ ഇരുന്നിട്ടില്ല
കൊച്ചി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടേതായി പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് കണ്ടെത്തൽ. സോണിയ ഗാന്ധി ഒരാളുടെ മടിയിൽ ഇരിക്കുന്ന വിധത്തിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.വ്യാജ ചിത്രത്തിൻറെ ഒറിജിനൽ ചിത്രം ഗെറ്റ് ഇമേജ് എന്ന സൈറ്റിൽ നിന്നും ലഭ്യമാണ്. ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഇത് തെരഞ്ഞെടുക്കാവുന്നതാണ്,മാലിദ്വീപ് റിപ്പബ്ലിക് പ്രസിഡണ്ട് അബ്ദുൽ ഗയൂം 2005 മാർച്ച് 25ന് അന്നത്തെ യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധിയുമായി ഡൽഹിയിൽ ഒരു ചർച്ച നടത്തിയിരുന്നു. ഇരുവരും രണ്ടു കസേരയിൽ ഇരുന്ന്...
നടൻ സിദ്ധീഖിനെതിരെയുള്ളത് വ്യാജ വാർത്ത
ദൃശ്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് സിദ്ദീഖ് വളരെ മോശമായി നടി ആശാ ശരത്തിനോട് പെരുമാറിയതായി നടി ആശ ശരത് പറഞ്ഞെന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് വ്യാജം. കീവേഡുകളുടെ പരിശോധനയിൽ ഇത്തരമൊരാരോപണം നടി ആശാ ശരത് എവിടെയും ഉന്നയിച്ചതായുള്ള വാർത്താ റിപ്പോർട്ടുകളൊന്നും ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ഫേക്ക് ഐഡിയിൽ നിന്നു വന്ന എഫ് ബി പോസ്റ്റ് മാത്രമായിരുന്നു അത്. ആശാ ശരത്തിന്റെ സമൂഹമാധ്യമ പേജ് പരിശോധിച്ചപ്പോൾ സിദ്ദീഖുമായി ബന്ധപ്പെടുത്തി തന്റെ പേരിൽ കള്ളപ്രചാരണങ്ങളാണ്...
മമ്മുട്ടി ആതിരയെ ഉപദ്രവിച്ചോ? സത്യം തേടാം
സിനിമയൊരു ട്രാപ്പായിരുന്നു, ഇനി ജീവിക്കേണ്ടെന്ന് കരുതി എന്ന തലക്കെട്ടോടെയാണ് വിഡിയോ. നടിയുടെ യഥാർത്ഥ യഥാർത്ഥ വിഡിയോ പുറത്തിറങ്ങിയത്. മെഗാസ്റ്റാർ മമ്മുട്ടി തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന നിലയിലായിരുന്നു പ്രചാരണം. ഈ വാർത്ത ശരിയാണോ? വിനയൻ സംവിധാനം ചെയ്ത് മമ്മുട്ടി അഭിനയിച്ച ദാദാ സാഹിബ് എന്ന സിനിമയിലെ നായിക ആതിരയുടെ വിഡിയോ ആണ് പുറത്ത് വന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ ഇൻ്റെർവ്യൂ വിഡിയോ കട്ട് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. മമ്മുട്ടി മോശമായി പെരുമാറി എന്ന് ആതിര ഒരിടത്തും പറഞ്ഞിട്ടില്ല. മമ്മുക്കയാണ്...
ചാലക്കുടി പുഴയോരവാസികൾ ജാഗ്രത പാലിക്കണം
പൊരിങ്ങൽകുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് ഉയർത്തി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +423 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. പരമാവധി സംഭരണശേഷിയിൽ ജലനിരപ്പെത്തിയാൽ ജലം തുറന്നുവിടുമെന്നതിനാൽ ചാലക്കുടി പുഴയുടെ ഇരുകരകളിലുമുളളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു.മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവും കൂടുന്നതിനാൽ ജലാശയ നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്.





