Category: പ്രാദേശികം

Post

ഇന്ന് ലോക പൈതൃക ദിനം

അത്താണികൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുനാവായ :നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ചരിത്രം പറയുന്നതിരുന്നാവായയിലെയും പരിസരത്തെയുംചെങ്കല്ലത്താണികളുടെ (ചുമടുതാങ്ങികൾ) സംരക്ഷണത്തിനായിഅടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.കൂടാതെ തിരുനാവായിൽ പൈതൃകം സ്ഥാപിക്കാൻ തുടങ്ങിവച്ച നടപടികൾ വേഗത്തിലാക്കാനും ആവശ്യമുയരുന്നു.ഇവ ഉന്നയിച്ച് ലോക പൈതൃക ദിനത്തിൻ്റെ ഭാഗമായിറി എക്കോയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി കോടക്കല്ലിൽ പൈതൃക സംരക്ഷണ വലയം സംഘടിപ്പിച്ചു. വാഹന ഗതാഗതം തീരെ ഇല്ലാതിരുന്ന കാലത്ത് ദൂരെ ദിക്കിൽ നിന്ന് ചരക്കുകൾ തലച്ചുമടായികൊണ്ട് വരുന്നവർക്ക് ആശ്വാസമായി ഇവ ഇറക്കി വെക്കാനുള്ള കേന്ദ്രങ്ങളായിരുന്നു അത്താണികൾ....

Post

ആർ എസ് എസ് നടപടിക്കെതിരെ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

പേരാമ്പ്ര : ചെറുവണ്ണൂരിൽ ദർസ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച ആർ എസ് എസ് നടപടിക്കെതിരെ ചെറുവണ്ണൂർ പഞ്ചായത്ത്‌ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി. ദർസിൽ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് മുൻകൂർ അനുമതി പ്രകാരം ചുവരെഴുതാൻ പോയ കണ്ടീത്താഴ മലയിൽ മഖാം ദർസിലെ പ്രായപൂർത്തി യാവാത്ത വിദ്യാർത്ഥികളെയാണ് പ്രദേശത്തെ ആർ എസ് എസ് ക്രിമിനലുകൾ വർഗീയമായി അധിക്ഷേപിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടിൽ സമാധാനം പുലരണമെന്നുംഎസ് ഡി...

Post

തിരൂർ പരന്നേക്കാട് വി പി സൈതലവി മാസ്റ്റർ നിര്യാതനായി

തിരൂർ :*തിരൂരിലെ ആദ്യകാല ഇസ്‌ലാഹി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയാണ്.പാറേകുളം മസ്ജിദ് മുൻ പ്രസിഡന്റ്‌തിരൂർ പരന്നേക്കാട് ജെ എം ഹയർ സെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു,തിരൂരിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു താനാളൂർ മാടമ്പാട്ട്മജീദ് മാസ്‌റ്ററുടെയുംഇസ്‌മായിൽ മാസ്റ്ററുടെയുംസഹോദരി റുഖിയയാണ് ഭാര്യ,സഹോദരങ്ങൾ,വി പി ഹംസ,അബൂബക്കർ അലി,വി പി ഉമ്മർ (മുൻ നഗരസഭ കൗൺസിലർ ),ആയിഷാബീവി മക്കൾ സബാഹ്,സഹീർ,ഷമീം,മുഹ്‌സിന,ഷാഹിന,ഷാക്കിറ ,മരുമക്കൾ,അഷ്‌റഫ്,റഫീഖ് ഷഫീഖ്,നസീമ,ശാഹിദ ഷാമില,ഖബറടക്കംഇന്ന് വൈകിട്ട്5 ന് കോരങ്ങത്ത്ജുമാ മസ്ജിദ്...

Post

കിളികൾക്ക് കുടിനീര് പദ്ധതിക്ക് തുടക്കം ആയി

തിരുന്നാവായ:കടുത്ത വേനലിലായ മലപ്പുറം ഡിടിപിടി മേൽനോട്ടത്തിലുള്ള മാമാങ്ക സ്മാരകായ ചങ്ങമ്പള്ളി കളരിയിൽ പക്ഷികൾക്ക് കുടിനീർ എന്ന പദ്ധതിക്ക് തുടക്കമായി, മാസ്റ്റർ തയ്യിൽ ഹിദാസ്സുറഹ്മാൻ ഉത്ഘാടനം ചെയ്തു . മാമാങ്ക സ്മാരകം കെയർട്ടേക്കർ ചിറക്കൽ ഉമ്മർ ,എംപി ഗീതാ , അഭിശേക്, തുടങ്ങിയവർ പങ്കെടുത്തു.

Post

ഡോ. സുബൈർ മേടമ്മലിന്റെ മാതാവ് ഫാത്തിമ (75) അന്തരിച്ചു

തിരൂർ :പ്രശസ്ത ജന്തു ശാസ്ത്രജ്ഞൻ ഡോ. സുബൈർ മേടമ്മലിന്റെ മാതാവും വാണിയണ്ണൂരിലെ പരേതനായ മേടമ്മൽ കുഞ്ഞുഹൈദർ ഹാജിയുടെ ഭാര്യയുമായ കക്കിടി വലിയവീട്ടിൽ ഫാത്തിമ (75) അന്തരിച്ചുമക്കൾ : മുഹമ്മദ് ബഷീർ , ഡോ.സുബൈർ മേടമ്മൽ (പ്രൊഫസർ , കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ), മുഹമ്മദ് ഷാഫി (അൽ ഐൻ ), സമീർ അലി , അബുതാഹിർ , സഹീർ (ഒമാൻ ), ആയിഷ , സാജിത .മരുമക്കൾ : അബ്ദുൽ നാസർ , റൈഹാനത്ത്സജിത (വളവന്നൂർ B. Y....

Post

ബസ്സിൽ നിന്ന് തെറിച്ചു വീണ് വയോധികന് ദാരുണാദ്യം

രവി മേലൂർ മേലൂർ, കാലടി കപ്പേളയക്കടുത്ത് താമസിക്കുന്ന നെറ്റിക്കാടൻ ജോർജ്ജ് (73)ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കു മാത ബസ്സിൽ കയറുന്നതിനിടയിൽ ബസ്സിന്റെ ഡോർ തുറന്ന് റോഡിലേക്ക് വീഴുകയായിരുന്നു. ഉടനെ അതേ ബസ്സിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post

മൂർഷിങ്ങാനാകത്ത് കാദർ നിര്യാതനായി

പൊന്നാനി: മൂർഷിങ്ങാനാകത്ത് ഔസാമു മകൻ കാദർ നിര്യാതനായി. ഭാര്യ: ജമീല(Late).മക്കൾ: ദിൽഷ, അനസ് (ദുബൈ). മരുമക്കൾ: ബഷീർ (Late) സജ്ന. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, കുഞ്ഞാദു, കുഞ്ഞിബാവ, അബ്ദു, മൊയ്തീൻകുട്ടി(Late),അയ്ഷാബി(Late), മറിയു,നഫീസ. കബറടക്കം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് പൊന്നാനി വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.

Post

101ാം വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്‌കൂൾ 101-ാം വാർഷികാഘോഷവും പ്രധാനാധ്യാപിക വി.പി മീരാ മോൾ ടീച്ചർക്കുള്ള യാത്രയയപ്പും വൈഭവ് 2K26 സിനിമാ ബാലതാരം അർച്ചിത് അഭിലാഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ആഷിഖ് പി ആദ്ധ്യക്ഷ്യം വഹിച്ചു. പ്രമുഖ മോട്ടിവേറ്റർ രംഗിഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി . സ്‌കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് , ടി എ റഹീം , പാട്ടത്തിൽ അൻവർ , സി പി...

Post

കേന്ദ്ര സര്‍ക്കാര്‍ ഭീഷണിക്കെതിരെ ന്യൂനപക്ഷങ്ങള്‍ ഒന്നിക്കണം KNM മര്‍കസുദഅവ

കോഴിക്കോട്: രാജ്യത്ത് മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കി തുടങ്ങിയ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ ഐക്യപ്പെടണമെന്ന് കെ.എന്‍ എം മര്‍കസുദഅവ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ആര്‍ എസ് എസ് അടിസ്ഥാന നിയമാവലിയായി കാണുന്ന വിചാരധാരയെ അടിസ്ഥാന മാക്കി രാജ്യത്തെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര ശത്രുക്കളായി കണ്ട് അപരവത്കരിക്കാനുള്ള ആസൂത്രിത പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പൗരത്വ നിയമ ഭേദഗതി, വഖഫ് നിയമ ഭേദഗതി, എഫ് സി ആര്‍ എ...

Post

ഹോമിയോപതി ദിനാചരണം :ഡോ: ഹിബ മുഹമ്മദിനെ ആദരിച്ചു

താനൂർ : ലോകഹോമിയോപ്പതി ദിനാചരണത്തിൻ്റെ ഭാഗമായി താനൂരിലെ ഹോമിയോപ്പതി ഡോക്‌ടർ സി.പി ഹിബ മുഹമ്മദിനെ ആദരിച്ചു. മാടക്കംതടത്തിൽകുടുംബ കൂട്ടായ്മയുടെ ഉപഹാരംതിരൂർ ബ്ലോക്ക് പഞ്ചായത്ത്മുൻ മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനിച്ചു. പി. എം. ബബിത , വി. അസ്‌ന , മിൻഹ തൊട്ടി വളപ്പിൽ, എം . സുബൈദ, വി.അഫ് ല ,സി.പി. ഫിദ എന്നിവർ പങ്കെടത്തു.