-ലെ ഗവേഷണങ്ങളും പ്രമേഹത്തിന്റെ ദൈർഘ്യം, ശരീരഭാരം, ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങൾ റിമിഷൻ സാധ്യതയെ ശക്തമായി സ്വാധീനിക്കുന്നതായി വ്യക്തമാക്കുന്നു. എന്നാൽ റിമിഷൻ എന്നത് “പ്രമേഹം എന്നെന്നേക്കുമായി മാറി” എന്നർത്ഥമല്ല.
FlashNews:
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
Category: Health
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മിതമായി മദ്യപിച്ചിരുന്ന വ്യക്തികൾ പൊതുവേ മികച്ച ഭക്ഷണരീതി പിന്തുടരുകയും, വ്യായാമം ചെയ്യുകയും, മെച്ചപ്പെട്ട സാമ്പത്തിക-സാമൂഹിക പശ്ചാത്തലമുള്ളവരുമായിരുന്നു
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
കേള്വിയുടെ പുതിയ ലോകത്തേക്ക് ടീന; ശ്രവണപരിമിതികളെ മറികടന്ന് ഐഐഎം ബെംഗളൂരുവിലേക്ക് ചരിത്രനേട്ടം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
ആസ്റ്റർ മിറക്കിൾ മികച്ച ഐ.വി.എഫ് സെന്റർ മലപ്പുറം: വന്ധ്യതാ ചികിത്സാ രംഗത്ത് വിശ്വാസ്യതയുടെ പര്യായമായി മാറിയ കോട്ടക്കൽ ആസ്റ്റർ മിംസിലെ ആസ്റ്റർ മിറക്കിൾ ഫെർട്ടിലിറ്റി സെന്ററിന് ദേശീയ തലത്തിൽ സുവർണ്ണ നേട്ടം. ഇന്ത്യൻ ആരോഗ്യമേഖലയിലെ പരമോന്നത ബഹുമതികളിലൊന്നായ സിക്സ് സിഗ്മ ഹെൽത്ത് കെയർ എക്സലൻസ് അവാർഡിൽ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ ഐ.വി.എഫ് സെന്ററിനുള്ള പുരസ്‌കാരം ആസ്റ്റർ മിറക്കിൾ സ്വന്തമാക്കി. ഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ആസ്റ്റർ മിറാക്കിൾ ഫെർട്ടിലിറ്റി ക്ലിനിക് മേധാവി ഡോ. അശ്വതി കുമാരൻ...
നെറ്റ്‌വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് തൃക്കണ്ടിയൂർ ജി എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല തിരൂർബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡെപ്പ്യൂട്ടി മാനേജറും പ്രശസ്ത നർത്തകിയുമായ എം.ടി ബീന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.കോട്ടക്കൽ ആര്യവൈദ്യശാലയുടെയും അൽമാസ് ഹോസ്പിറ്റൽ കോട്ടക്കലിൻ്റെയും വിവിധ വിഭാഗങ്ങളായ കുട്ടികളുടെ വിഭാഗം, എല്ല് രോഗ വിഭാഗം, ജനറൽ മെഡിസിൻ, പ്രമേഹ രോഗ വിഭാഗം, വാതരോഗം, കാഴ്ച പരിശോധന കേൾവി...
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആര്യവൈദ്യശാല കോട്ടക്കലും അൽമാസ് ഹോസ്പിറ്റർ കോട്ടക്കലും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പ് നാളെ ഏപ്രിൽ 25 ശനിയാഴ്ച 10 മണി മുതൽ ഒരു മണി വരെ തിരൂർ തൃക്കണ്ടിയൂരിലുള്ള ജിഎൽപി സ്കൂളിൽ വച്ച് നടക്കുന്നതാണ് (എൽഐസി ഓഫീസിന് മുൻവശം). തിരൂർ പ്രദേശത്തെ എല്ലാ സാധാരണ ജനങ്ങളെയും ഈ ക്യാമ്പിലേക്ക് ഹാർദ്ദ പൂർവ്വം ക്ഷണിക്കുകയാണ്. ഈ സുവർണ്ണാവസരം വിനിയോഗിക്കുകകൂടതൽ അറിയുവാൻ വിളിക്കുക...
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് പ്രൊമോഷൻ വീഡിയോ റിലീസ് ചെയ്തു
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ (നെറ്റ്‌വ ) സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൻ്റെ പ്രമോഷൻ വീഡിയോ തിരൂർ നഗരസഭാ അധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി നിർവഹിച്ചു . നെറ്റ്‌വ റെസിഡൻ്റ്സ് കുടുംബാംഗം ടികെ സിനിയാണ് ഈ മനോഹരമായ വിഡിയോ ചിത്രീകരിച്ചത് . ചടങ്ങിൽ കൗൺസിലർ ടി കെ അബൂബക്കർ ബാബു, നെറ്റ്‌വ പ്രസിഡൻ്റ് എംപി സുരേഷ്, സെക്രട്ടറി കെപി നസീബ് മാസ്റ്റർ, കെഎം അഷറഫ് മാസ്റ്റർ, വി ഷമീർബാബു, കെ കെ അബ്ദുൽ...
ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ച് ആസ്റ്റർ വോളന്റിയേഴ്‌സ്
മലപ്പുറം : ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സ് ബെംഗളൂരുവിൽ അഞ്ച് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കൂടി പുറത്തിറക്കി. തങ്ങളുടെ സേവന ശൃംഖല വിപുലീകരിച്ചു. ഇതോടെ ആസ്റ്റർ വോളന്റിയേഴ്‌സിന്റെ ആഗോള മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ എണ്ണം 76-ഉം ഇന്ത്യയിലെ യൂണിറ്റുകളുടെ എണ്ണം 54-ഉം ആയി. കേപെക്‌സ് മുഖാന്തരം ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ വഴിയാണ് ആസ്റ്റർ വോളന്റിയേഴ്‌സ് ഇതിനാവശ്യമായ ധനസഹായം ലഭ്യമാക്കിയത്. തണൽ- ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്...
മരുന്നല്ല; ഭക്ഷണക്രമമാണ് പ്രമേഹത്തിലെ വില്ലൻ
പ്രമേഹരോഗം: പുതിയ കാലത്തെ അവബോധവും മുൻകരുതലുകളും ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്ന ഈ അവസ്ഥ കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഹൃദയം, വൃക്കകൾ, കണ്ണ്, നാഡീവ്യൂഹം എന്നിവയെ ഗുരുതരമായി ബാധിക്കാം. പുതിയ കാലത്തെ മാറ്റങ്ങൾ: ഭക്ഷണക്രമം പ്രധാനമാണ്: പണ്ട് മധുരം ഒഴിവാക്കുന്നതിൽ മാത്രമായിരുന്നു ശ്രദ്ധയെങ്കിൽ, ഇന്ന് ‘ഗ്ലൈസമിക് ഇൻഡക്സ്’ കുറഞ്ഞ ഭക്ഷണങ്ങൾ (രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വർദ്ധിപ്പിക്കാത്തവ) തിരഞ്ഞെടുക്കുന്നതിനാണ് പ്രാധാന്യം. തവിട് കളയാത്ത ധാന്യങ്ങൾ, നാരുകളടങ്ങിയ പച്ചക്കറികൾ എന്നിവ ശീലമാക്കുക....
ഡബ്ല്യൂ.ഡി.സി വനിതാ അംഗങ്ങൾക്കായി മനശ്ശാന്തി സംഗമം സംഘടിപ്പിച്ചു
തിരൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് വനിതാ വിഭാഗമായ ഡബ്ല്യൂ.ഡി.സി വനിതാ അംഗങ്ങൾക്കായി മനശ്ശാന്തി സംഗമം സംഘടിപ്പിച്ചു. ‘ശാന്തി തീരം, ഇത്തിരി നേരം’ എന്ന പ്രമേയത്തിൽ തിരൂർ ഉണ്ണിയാൽ കടപ്പുറത്ത് ഞായറാഴ്ച രാവിലെ വ്യത്യസ്തമായ പരിപാടി നടന്നു. എയ്ഡിറ്റ് റീഹാബിലിറ്റേഷൻ സെന്റർ സി.ഇ.ഒ ഡോ: ഷഹിൻ.പി.ടി ക്ലാസ്സെടുത്തു. ദന്ത ഡോക്ടർമാരുടെ മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും നിലനിർത്തുന്നതിനായി വിവിധ വ്യായാമ രീതികളും മാർഗങ്ങളും ക്ലാസ്സിൽ പരിശീലിപ്പിച്ചു. ഐ.ഡി.എ തിരൂർ സി.ഡി.എച്ച് കൺവീനർ ഡോ.ഷബീർ കെ.പി.ഒ ഡോ.ഷഹീനു മൊമെന്റോ...



