രവി മേലൂർ ഹൈക്കോടതി വിധിക്ക് പുല്ലുവില. ഇതിനെക്കുറിച്ച് പരാതിക്കാരൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ… എന്തിനാണ് പണി നിർത്തിവയ്ക്കുന്നത് എന്നും, ട്രിബൂണലിന്റെ ലെറ്റർ വന്നിട്ടുണ്ട് എന്നും പറഞ്ഞു. കോടതി വിധിയിൽ ട്രിബൂണലിനു മറുപടി കൊടുക്കാതെ, പണി തുടരാൻ ട്രിബൂണലിന്റെ വിധിയുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഉദ്യോഗസ്ഥർ.ചില ഉദ്യോഗസ്ഥർ പറയുന്നത് പണി തുടരാൻ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം ഉണ്ടെന്നാണ്.പണംകൊണ്ട് കോടതി വിധികളെ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നാണ് പരാതിക്കാർ പറയുന്നത്.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Category: പ്രാദേശികം
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
തൃശൂർ:പ്രപഞ്ചത്തിന്റെആവിർഭാവത്തോടെ മനുഷ്യന് ലഭ്യമായ ദൈസിദ്ധമായകാലഗണനയാണ്ലൂണാർ കലണ്ടർ എന്നും, ഏകീകരണത്തിന്റെയും,സൗഹാർദ്ദ ചിന്തയുംടേയും പ്രേരണയായും പ്രചോദനമായും അത് വർത്തിക്കുന്നു എന്നും ഡോ: ഹഫീദ് നദ്’വി പ്രസ്താവിച്ചു. ഹിജ്റ കമ്മറ്റി ഇന്ത്യദുൽഹിജ 28 ( ജൂൺ 14) ഞായറാഴ്ചതൃശൂർ പേൾസ് റീജൻസി ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽലൂണാർ കലണ്ടർ എന്ന വിഷയത്തിൽപ്രഭാഷണം നടത്തുകയായിന്നു അദ്ദേഹം. ഇടപ്പള്ളി അബ്ദു റഹീം ലുണാർ കലണ്ടറിന്റെ ശാസ്ത്രീയ എന്ന വിഷയം അവതരിപ്പിച്ചു. മുഹിയിദ്ധീൻ ബാഖവി, സൈനുദീൻ മൗലവി,ഹുസൈൻ ശംസു,ടി എച്ച് സെയ്തുമുഹമ്മദ്,ബഷീർ വന്മേനാട് ,ടി കെ...
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
മലപ്പുറം ജില്ല വിഭജനം; ഇനിയും വൈകിപ്പിക്കുന്നത് എന്തിന്? പ്രക്ഷോഭം ശക്തമാക്കും – എസ്ഡിപിഐ മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ചു തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം ജില്ലാ രൂപീകരണ ദിവസമായ (നാളെ) ജൂൺ 16 മുതൽ ആറ് മാസം നീണ്ടു നിൽക്കുന്ന കാംപയിനാണ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുക. നാളെ വൈകിട്ട് 4.30ന് മലപ്പുറത്ത് നടക്കുന്ന തുടർ സമര പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ്...
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി2024-ലെ ഗാന്ധി ചെയർ അവാർ ഡ് പ്രമുഖ ഗാന്ധിയനും മുൻരാജ്യസഭാംഗവുമായ സി.ഹരിദാസന്.കാലിക്കറ്റ്സർവ്വകലാശാലവൈസ്ചാൻസലർ പ്രൊഫ. ഡോ.പി രവീന്ദ്രൻ്റെ അ ദ്ധ്യക്ഷതയിൽ ചേർന്ന ഗാന്ധി ചെയർ ഭരണസ മിതിയോഗത്തിൻ്റെ ഏക കണ്ഠമായുള്ള തീരുമാ നമാണ്.ജനാധിപത്യ-മ തേതര മൂല്യങ്ങൾ ഉയർ ത്തി പിടിച്ച് ആറ് പതിറ്റാ ണ്ടിലേറെക്കാലം സാമൂ ഹിക-രാഷ്ട്രീയ -സാം സ്കാരിക മേഖലകളിൽ അദ്ദേഹം നൽകിയിട്ടുള്ള നിസ്തുലമായ സം ഭാവ ന കൾപരിഗണിച്ചാണ് ഗാന്ധി ചെയർ അ വാർ ഡിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുള്ളത്.മലപ്പുറം പൊന്നാനി...
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ ആട്ടീരി മുനവ്വിറുൽ ഇസ്ലാം മദ്റസയിൽ സോൺ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് തങ്ങളുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്തുജനറൽ സെക്രട്ടറി ഹംസ കടമ്പോട്ട് വാർഷിക റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി ബാവ ആട്ടീരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചുഅഹമ്മദ് കുട്ടി ഹാജി പുതുപറമ്പ്,ഹംസ മുസ്ലിയാർ ചിറക്കൽ,മൊയ്ദീൻ മുസ്ലിയാർ പുതുപറമ്പ്, കോയ മുസ്ലിയാർ പൊട്ടിക്കല്ല്, ഹസൈൻ മാസ്റ്റർ കുറുകത്താണി, റഊഫ് മാസ്റ്റർ...
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
മലപ്പുറം: ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ബ്രസീല്‍-അര്‍ജന്റീന സ്വപ്ന ഫൈനലില്‍ അര്‍ജന്റീന ടീമായ മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം. ചെമ്മന്‍കടവ് സ്കൂള്‍ അധ്യാപക ടീമായ ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണു പരാജയപ്പെടുത്തിയത്.ദി ഫഌക് സ്പോര്‍ട്സ് ക്ലബ്ബാണു മത്സരം സംഘടിപ്പിച്ചത്. ചടങ്ങില്‍ മലപ്പുറം പ്രസ്ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍, പി.ടി.എ പ്രസിഡന്റ് പി.ടി.നാസര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു സകറിയ, പ്രധാനധ്യാപകന് സി.എച്ച്. ഇബ്രാഹീം, കായികാധ്യാപകന് ഡോ. മുഹമ്മദ് ഷറഫുദ്ദീന് റസ്വി പങ്കെടുത്തു. ചെമ്മന്‍കടവ്...
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സ മീപംചെനക്കലിൽനിന്ന്മ യക്കുമരുന്നുമായി രണ്ട് യുവാക്കളെതേഞ്ഞിപ്പലം പോലീസ്പിടികൂടി.കൊണ്ടോട്ടിതുറക്കൽകൈനിക്കര,കരുപറമ്പത്ത് വീട്ടി ൽ മുഹമ്മദ്മകൻജെസീം (24),കൊണ്ടോട്ടി,മേലങ്ങാടി മാളിയേക്കൽ ഹസ്സൻ മകൻ സാജിദ് (32) എന്നി വരെയാണ്പിടികൂടിയത്. ഇവരിൽ നിന്ന് 0.18 ഗ്രാം കഞ്ചാവ്,4 ഗ്രാം എം ഡി എംഎ,ഒരുഎയർഗൺ(പി സ്റ്റൾ) എന്നിവയും 8000 രൂപ (എണ്ണായിരം രൂപ ) യുമാണ് പോലീസ്പിടി ച്ചെടുത്തത്.ഡിസ്ട്രിക്ട് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും(ഡാൻസാഫ്), തേഞ്ഞിപ്പലം പോലീസി ന്റെയും സംയുക്ത പരി ശോധനയിലാണ് ഇവരെ പിടികൂടിയത്.ഒന്നര മാസ മായി ജെസീം ഭാര്യയോ...
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് മുൻ പ്രസിഡന്റും മാധ്യമ പ്രവര്‍ത്തകനുമായ ഐ. സമീലിന്റെ നിര്യാണത്തിൽ മലപ്പുറംപ്രസ് ക്ലബ് അനുശോചന യോഗം ചേർന്നു. പ്രസിഡൻ്റ് എസ്. മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, പ്രസ് ക്ലബ് വൈസ് പ്രസിഡന്റുമാരായ ഗീതു തമ്പി, വി.എം സുബൈർ,ജോയിന്റ് സെക്രട്ടറി പി.പി അബ്താബ്,സംസ്ഥാന കമ്മിറ്റി അഗം സമീര്‍ കല്ലായി,സീനിയർ പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി.ഒ റഹ്മത്തുള്ള, ഗായകൻ സമീർ ബിൻസി,വിമല്‍ കോട്ടക്കല്‍, കെ.ബി സതീഷ്...
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
കോട്ടക്കൽ: ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന മാർഗങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ സി.പി.ആർ അവബോധ വാരാചരണത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സി.പി.ആർ, എ.ഇ.ഡി ബോധവത്കരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ അധ്യക്ഷൻ കെ.കെ. നാസർ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നാനൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത ക്യാമ്പിൽ കോട്ടക്കൽ ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിൻ വിഭാഗം ഡോ. അഷ്റഫും ഡോ. ഹർഷയും മറ്റ്...
എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു
കോട്ടക്കൽ :സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ)ഇന്ത്യനൂർ റീജിയണൽ കൗൺസിൽ ഇന്ത്യനൂർ സിറാജുൽ ഹുദാ മദ്രസയിൽ എസ് ജെ എം റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് സാക്കിൾ പ്രസിഡന്റ് മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തുSMA സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ വിഷയവതരണം നടത്തിറീജിയനൽ സെക്രട്ടറി കോയാമു മാസ്റ്റർ കാവതി കളം, അബ്ദുൽ മജീദ് മുസ്ലിയാർ ചാപ്പനങ്ങാടി പ്രസംഗിച്ചുകോയ കുട്ടി ബാഖവി ചാപ്പനങ്ങാടി, സൈദലവി കോയ തങ്ങൾ പണിക്കർ കുണ്ട്,ഹനീഫ...








