. തിരൂർ: തിരൂർ സിറ്റി ഹോസ്പിറ്റലിൽ സമുചിതമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആശുപത്രിയുടെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി. ഡോ:ലിബി മനോജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാനേജിങ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, ഡോക്ടർമാരായ യൂസുഫ് നാസർ , എൻ.ടി അജികുമാർ, അനു, ബി ജയകൃഷ്ണൻ കെ. ടി. ഒ .ബദർ, അബ്ദുറഹിമാൻ, അസിസ്റ്റൻറ് മാനേജർ പി ജയലക്ഷ്മി,അക്കൗണ്ടൻ്റ് ടി .മുഹമ്മദ് ബഷീർ ഫാർമസി ചീഫ് ടി . പി.സുബ്രമണ്യൻഫാർമസിസ്റ്റുമാരായ ബെൻസി , ഫവാസ്,സീനിയർ നേഴ്സുമാരായ സിന്ധു, അർച്ചന, സാഹിറ, സെക്യൂരിറ്റി ചീഫ് അബ്ദുൽ ഖാദർ, നൗഷാദ് എന്ന കുഞ്ഞാപ്പു, അഭിജിത്ത്, സുന്ദരൻ എന്നിവർ സംസാരിച്ചു.
FlashNews:
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം

Leave a Reply