ചിലർ ജീവിതത്തിന്റെ അര്‍ഥം മനുഷ്യസ്നേഹത്തിലും ധാര്‍മികതയിലും യുക്തിചിന്തയിലും കണ്ടെത്താന്‍ ശ്രമിക്കുന്നു.
FlashNews:
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
Category: Atheism
ചരിത്രത്തിലാദ്യമായി ഒരു ദിന മുഴുനീള ഹിന്ദുത്വ വിമർശന സെമിനാർ കോഴിക്കോട്ട്
ഗീതാവിമര്‍ശനവുമായി സി രവിചന്ദ്രന്‍; ആയുഷിന്റെ പേരിലുള്ള അശാസ്ത്രീയത പൊളിച്ചടുക്കാന്‍ ആരിഫ്; പശുരാഷ്ട്രീയം തൊട്ട് ശബരിമലവരെ; ലോകചരിത്രത്തിലാദ്യമായി ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശനം; ‘ഹിന്ദ് ഓള’ത്തിനൊരുങ്ങി കോഴിക്കോട് കോഴിക്കോട്: ലോകചരിത്രത്തിലാദ്യമായി ഒരു ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശന പരിപാടി കോഴിക്കോട്ട് നടക്കുന്നു. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളില്‍, ജനുവരി 11ന് നടക്കുന്ന ‘ഹിന്ദ് ഓളം’ എന്ന സെമിനാറിലാണ്, ഹിന്ദുത്വരാഷ്ട്രീയത്തെകുറിച്ച് ആഴത്തിലുള്ള പഠനങ്ങളും വിമര്‍ശനങ്ങളും അവതരിപ്പിക്കപ്പെടുന്നത്. രാവിലെ 9 മണിതൊട്ട്...
‘കൊപേ’ സ്വതന്ത്ര ചിന്താ സെമിനാര്‍ 26ന് നിലമ്പൂരില്‍
ഉച്ചയ്ക്ക് ഒരു മണി മുതല്‍ 6 മണിവരെ നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സ്വതന്ത്ര ചിന്തകനായ സി. രവിചന്ദ്രനടക്കം നിരവധി പേര് പ്രസന്റേഷനുകള്‍ അവതരിപ്പിക്കും.
യുകെയില്‍ കണ്ടെത്തിയത് ദിനോസര്‍ ഹൈവേ
ഏറ്റവും ദൈര്‍ഘ്യമേറിയ ട്രാക്ക് വേകള്‍ക്ക് 150 മീറ്റര്‍ നീളമുണ്ട്, പക്ഷേ ക്വാറിയുടെ ഒരു ഭാഗം മാത്രമേ ഖനനം ചെയ്തിട്ടുള്ളൂ എന്നതിനാല്‍ ഇനിയും കാല്‍പ്പാടുകള്‍ കണ്ടേക്കാന്‍ സാധ്യതയുണ്ട്.
എസൻസ് ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാര്‍ ബത്തേരിയില്‍ 22ന്
പ്രമുഖ സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി. രവിചന്ദ്രന്‍, ആരിഫ് ഹുസൈന്, ഗവേഷകന് കെ.എം. ശ്രീകുമാര്‍, അനുപമ രാധാകൃഷ്ണന്, ജോസഫ് ജോണ്‍, പ്രമുഖ സ്വതന്ത്ര ചിന്തകനായ പ്രസാദ് വേങ്ങര, ഡോ: ഹരീഷ് കൃഷ്ണന്, ജാഫര്‍ ചളിക്കോട്, ബിജുമോന്.എസ്.പി.
യാസിന് ഒമര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംബന്ധിക്കും.
കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്
ശരിയായ പരീക്ഷ നടക്കുകയാണെങ്കില്‍ ഒരു പരീക്ഷയില്‍ എ പ്ലസ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം ഒന്നു മുതല്‍ അഞ്ചു ശതമാനം വരെ ആകാനെ പാടുള്ളൂ.
പ്രപഞ്ചസൃഷ്ടിയുടെ ആദ്യ സെക്കന്‍ഡുകള്‍ക്കു ശേഷമുള്ളതെല്ലാം മനുഷ്യനറിയാം
കോഴിക്കോട്: പ്രപഞ്ചമുണ്ടായതിനു ആദ്യ സെക്കന്‍ഡുകള്‍ക്കു ശേഷം സംഭവിച്ച കാര്യങ്ങള്‍ ഇന്ന് ശാസ്ത്രത്തിന് കൃത്യമായി അറിയാമെന്ന് ഫിസിസിസ്റ്റും ശാസ്ത്ര പ്രചാരകനുമായ പൗലോസ് തോമസ്. മതവിശ്വാസികളുമായി നേരിട്ട് സംവദിക്കുന്ന എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്ന നഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ വച്ചു സംഘടിപ്പിച്ച ലിറ്റ്മസ്24ലെ ഒറിജിന്‍ എന്ന പരിപാടിയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ശാസ്ത്രം കണ്ടെത്തിയ മൈക്രോ വേവ് ബാക്ക് ഗ്രൗണ്ട് റേഡിയേഷന് മറ്റ് പ്രാപഞ്ചിക നിരീക്ഷണങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് പ്രപഞ്ച പഠനം നടക്കുന്നത്. പ്രപഞ്ചോത്ഭവ സമയത്തുള്ള അവസ്ഥ യൂറോപ്യന്‍...
എസന്‍സ് ഗ്ലോബല്‍ ലിറ്റ്മസ് 24 സ്വതന്ത്രചിന്താ സമ്മേളനം ഒക്ടോബര്‍ 12ന്
കോഴിക്കോട്: ശാസ്ത്ര-സ്വതന്ത്രചിന്താ സംഘടനായ എസ്സെൻസ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന സ്വതന്ത്ര ചിന്താ സമ്മേളനമായ ലിറ്റ്മസ് 24 ഒക്ടോബര്‍ 12ന് ശനിയാഴ്ച സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രെയ്ഡ് സെന്ററില്‍ നടക്കുമെന്ന് സംഘടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9 മണി മുതല്‍ തുടങ്ങുന്ന സമ്മേളനത്തില്‍വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകളും പാനല്‍ ചര്‍ച്ചകളും സംവാദവും നടക്കും.“യുക്തിസഹമേത്? സ്വതന്ത്രചിന്തയോ ഇസ്ലാമോ?” എന്ന വിഷയത്തില്‍ പ്രമുഖ സ്വതന്ത്ര ചിന്തകന്‍ സി. രവിചന്ദ്രനും പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ശുഹൈബുല്‍ ഹൈതമിയും പങ്കെടുക്കും. സുശീൽ കുമാറാണ് മോഡറേറ്റർ.ഹിന്ദുത്വ ഫാഷിസമോ? എന്ന വിഷയത്തില്‍...
നുണ പരിശോധന ഒരു പെരും നുണയാണോ?
ഒരു കേസിൽ പ്രതിയായ വ്യക്തി അയാൾക്കെതിരെ തന്നെ കേസന്വേഷണത്തിൽ തെളിവ് കൊടുക്കേണ്ടതില്ലെന്ന അവകാശം നമ്മുടെ ഭരണ ഘടന ഓരോ വ്യക്തിക്കും കൊടുക്കുന്നുണ്ട്.
നമ്മുടെ നങ്ങേലിക്കഥ കോപ്പിയടിച്ചതാണോ? കോഴിക്കോട് സ്വപ്നനഗരിയിലേക്ക് വരൂ
മത തട്ടിപ്പുകളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുറന്നു കാണിക്കുകയാണ് അമേരിക്കന്‍ മലയാളിയും സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീകാട്ടില്‍.
- 1
- 2









