തിരൂർ :പ്രശസ്ത ജന്തു ശാസ്ത്രജ്ഞൻ ഡോ. സുബൈർ മേടമ്മലിന്റെ മാതാവും വാണിയണ്ണൂരിലെ പരേതനായ മേടമ്മൽ കുഞ്ഞുഹൈദർ ഹാജിയുടെ ഭാര്യയുമായ കക്കിടി വലിയവീട്ടിൽ ഫാത്തിമ (75) അന്തരിച്ചു
മക്കൾ : മുഹമ്മദ് ബഷീർ , ഡോ.സുബൈർ മേടമ്മൽ (പ്രൊഫസർ , കാലിക്കറ്റ് യൂണിവേഴ്സിറ്റി ), മുഹമ്മദ് ഷാഫി (അൽ ഐൻ ), സമീർ അലി , അബുതാഹിർ , സഹീർ (ഒമാൻ ), ആയിഷ , സാജിത .
മരുമക്കൾ : അബ്ദുൽ നാസർ , റൈഹാനത്ത്
സജിത (വളവന്നൂർ B. Y. K. V. H. S. S. +2 Teacher), സാബിറ , മുനീബ , സുൽഫത് (ചെറിയമുണ്ടം പഞ്ചായത്ത് മെമ്പർ ), മുഹ്സിന .
ഖബറടക്കം ഇന്ന് വ്യാഴം ഒരു മണിക്ക് , വാണിയന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Leave a Reply