കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും: നാളെ നടക്കുന്ന സംഗമ ത്തിൽ പ്രഖ്യാപനം.
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പ സ്ഹയർ സെക്കൻ്റെറി സ്കൂൾ പൂർവ്വ വിദ്യാർ ത്ഥി സംഘടന ആഡി റ്റോറിയം നിർമ്മിക്കും:നാ ളെ നടക്കുന്നസംഗമത്തി ൽ പ്രഖ്യാപനം നടത്തുമെ ന്ന് ഭാരവാഹികൾ വാർ ത്താ കുറിപ്പിൽ വ്യക്തമാ ക്കി.കാലിക്കറ്റ് യൂണിവേ ഴ്സിറ്റി കാമ്പസ് അലൂമി നി അസോസിയേഷൻ എന്ന പേരിലുള്ള പൂർവ്വ വിദ്യാർത്ഥി സംഘടനയു ടെ വിപുലമായ പൂർവ്വ വിദ്യാർത്ഥി സംഗമമാണ് നാളെ നടക്കുന്നത്. കാലി ക്കറ്റ് യൂനിവേഴ്സിറ്റി ഹ യർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.1971ൽ ആരംഭിച്ച്, അര നൂറ്റാണ്ടിലധികം പ ഴക്കമുള്ള കാമ്പസ് ഹൈ സ്കൂളിൽ നിരവധി പരി മിതികളാണ് ഇന്നും നില നിൽക്കുന്നത്.യു പി ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലങ്ങളിലാ യി 3000 ൽ അധികം വി ദ്യാർത്ഥികൾ സ്കൂളിൽ നിലവിൽ പഠിക്കുന്നുണ്ട്. സ്കൂളിൻ്റെ ഭൗതിക സാ ഹചര്യം മെച്ചപ്പെടുത്തൽ, കളിസ്ഥലം, ചുറ്റുമതിൽ നിർമ്മിക്കൽ, കാലിക്കറ്റ് സർവ്വകലാശാലയിലെ വിവിധ വകുപ്പുകളിലെ അധ്യാപ കരുടേയും മറ്റു വിദഗ്ധരുടേയും സേവ നം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കൽ, കായിക പ രിശീലനം, അക്കാദമിക മികവ്,കരിയർ ബോധവ ൽക്കരണം തുടങ്ങിയവി ഷയങ്ങളിൽ പൂർവ്വ വിദ്യാ ർത്ഥി സംഘടന സജീ വ മായി ഇടപെടുന്നതിന് തീ രുമാനിച്ചിട്ടുണ്ട്. സർവ്വക ലാശാലയുമായി ബന്ധ പ്പെട്ട കാര്യങ്ങളിൽവൈ സ് ചാൻസലർക്ക് സംഘ ടന ഒരു നിവേദനം ഇതിന കംനൽകിയിട്ടുണ്ട്.അനുഭാവപൂർവ്വം പരിഗണിക്കു മെന്ന് വൈസ് ചാൻസല ർ സംഘടനാ ഭാരവാഹി കൾക്ക് ഉറപ്പ് നൽകിയിട്ടു ണ്ട്.സ്കൂൾ വികസനവു മായി ബന്ധപ്പെട്ട മറ്റ് കാ ര്യങ്ങൾക്ക് വിദ്യാഭ്യാസ വ കുപ്പ്, സർക്കാർ, ജനപ്ര തിനിധികൾ എന്നിവരെ സമീപിക്കാനും ആവശ്യ ങ്ങൾ ഉന്നയിക്കാനും സം ഘടനതീരുമാനമെടുത്തിട്ടുണ്ട്.നാളെ 9.30ന് ആരം ഭിക്കുന്നപൂർവ്വവിദ്യാർത്ഥി സംഗമം ടി.വി. ഇബ്രാഹിം എം.എൽ.എ. ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായ ത്ത് അംഗം ഷാജി പാച്ചേ രി, ഡോ. അനിൽ ചേലേ മ്പ്ര, ആർ.എസ്. പണിക്ക ർ,നടനുംസംവിധായകനുമായ മുഹമ്മദ് മുസ്തഫ, മുൻ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ, സ്കൂ ൾ അധികൃതർ മറ്റു പ്രമു ഖർ സംബന്ധിക്കുമെന്ന് അസോസിയേഷൻ പ്രസി ഡണ്ട് പി കെ പ്രദീപ് മേ നോൻ,ജനറൽ സെക്രട്ടറി അയ്യപ്പൻ കോഹിനൂർ, ട്ര ഷറർ അഡ്വ.കുഞ്ഞാലി ക്കുട്ടി കടകുളത്ത് എന്നി വർ വാർത്താ കുറിപ്പിലൂ ടെ വ്യക്തമാക്കി.
കാലിക്കറ്റ് യൂ ണി വേഴ്സി റ്റി ക്യാമ്പസ് ഗവ: മോഡൽ ഹയർ സെക്ക ൻ്ററി സ്കൂളിൽനടപ്പാക്കേ ണ്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ വിസിഡോ. പി രവീന്ദ്രന് നിവേദനംന ൽകുന്നു.

Leave a Reply