അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:അറിവ് മ നുഷ്യൻ്റെനൻമയിലേക്കും പ്രതിബദ്ധതയിലേക്കും നയിക്കുമെന്ന് റവന്യു വ കുപ്പ് മന്ത്രി എ പി അനി ൽകുമാർ.മികച്ച അധ്യാ പകനുള്ള സംസ്ഥാന അ വാർഡ് നേടിയചേളാരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്രിൻസിപ്പാൾ എ ജിനേ ഷിന് സ്ക്കൂൾ നൽകിയ മികവിൻ്റെ ആദരം പരി പാടി ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.ഒ രു സമൂഹ ജീവിയായ് ഒരുവിദ്യാർത്ഥിമാറണമെങ്കിൽ ഒരു അധ്യാപകൻ്റെ പരിചരണംഅവശ്യമാണ്. അറിവ്ഗുണകരമാവണമെങ്കിൽ നല്ല മനസ്സ്ഉണ്ടാ വണം.അത് ഉണ്ടാക്കിയെ ടുക്കാൻ ഒരു നല്ല അധ്യാ പകനെ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. ടി വി ഇബ്രാഹിം എം എ ൽ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡണ്ട് ഇ കെ ബഷീർ, തേഞ്ഞിപ്പലം പ ഞ്ചായ ത്ത് പ്രസിഡണ്ട് ശെരീഫ അസീസ് മേടപ്പി ൽ,ജില്ലാ പഞ്ചായത്ത് അംഗം ഷാ ജി പാച്ചേരി, ജില്ലാ പഞ്ചാ യത്ത് ആരോഗ്യ സ്റ്റാൻ്റിം ഗ് കമ്മിറ്റി ചെയർമാൻ പി കെ അസ് ലു, പിവി അൻ വർ, പിടിഎ പ്രസിഡണ്ട് ഫിറോസ് കള്ളിയിൽ, ഹ യർ സെക്കൻ്ററി പ്രിൻസി പ്പാൾ പി ഒ ലബീബ, വി എച്ച്എ സി പ്രിൻസിപ്പാൾ എ ജിനീഷ്, എച്ച് എം പി ബി ബി ന്ദു എന്നിവർ സം സാരിച്ചു.

:മികച്ചഅധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ചേളാരി വെക്കേ ഷണൽ ഹയർ സെക്കൻ ഡറി സ്കൂളിലെ പ്രിൻസി പ്പാൾ എ ജിനേഷിന് മ ന്ത്രി എ പി അനിൽ ഉപ ഹാരം നൽകി ആദരിക്കു ന്നു.)

Leave a Reply

Your email address will not be published.