
തിരൂർ :*തിരൂരിലെ ആദ്യകാല ഇസ്ലാഹി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയാണ്.പാറേകുളം മസ്ജിദ് മുൻ പ്രസിഡന്റ്
തിരൂർ പരന്നേക്കാട് ജെ എം ഹയർ സെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു,തിരൂരിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു
താനാളൂർ മാടമ്പാട്ട്
മജീദ് മാസ്റ്ററുടെയും
ഇസ്മായിൽ മാസ്റ്ററുടെയും
സഹോദരി റുഖിയയാണ് ഭാര്യ,
സഹോദരങ്ങൾ,വി പി ഹംസ,അബൂബക്കർ അലി,
വി പി ഉമ്മർ (മുൻ നഗരസഭ കൗൺസിലർ ),ആയിഷാബീവി മക്കൾ സബാഹ്,സഹീർ,ഷമീം,മുഹ്സിന,ഷാഹിന,ഷാക്കിറ ,മരുമക്കൾ,അഷ്റഫ്,റഫീഖ് ഷഫീഖ്,നസീമ,ശാഹിദ ഷാമില,
ഖബറടക്കം
ഇന്ന് വൈകിട്ട്
5 ന് കോരങ്ങത്ത്
ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Leave a Reply