പുറത്തൂർ ആശുപത്രി പടിയിൽമദ്യ നിരോധന സമിതി പ്രവർത്തകർക്കെതിരെ ആക്രമണ ശ്രമം തിരൂർ: നാടെങ്ങും മദ്യം ഒഴുക്കി കുടുംബം തകർത്ത എൽ.ഡി.എഫിന് വോട്ടില്ല എന്ന പ്രമേയത്തിൽ കേരള മദ്യ നിരോധന സമിതി സംഘടിപ്പിച്ച തെരത്തെടുപ്പ്ഇടപെടൽ വാഹന ജാഥ സമാപിച്ചു.മൂന്ന് ദിവസങ്ങളിലായി തവനൂർ തിരൂർമണ്ഡങ്ങളിലെ മുപ്പതോളംകേന്ദ്രങ്ങളിൽ സ്വീകരണം നൽകി.മദ്യമുതലാളിമാർക്കും പാർട്ടിക്കും വേണ്ടി നാട്ടുകാർക്കുണ്ടായിരുന്ന മദ്യ നിയന്ത്രണാധികാരo 2017 ൽ ഒരടിയന്തിരനിയമ കൽപനയിലൂടെ റദ്ദു ചെയ്ത ആളാണ് തവനൂരിലെ എൽ.ഡി. എഫ് സ്ഥാനാർത്ഥിയെന്നും കേരളത്തെ മദ്യത്തിൽ മുക്കാതിരിക്കാൻഇടതുപക്ഷത്തിനെതിരെവോട്ട് രേഖപ്പെടുത്തണമെന്നും ആവശ്യപ്പട്ടു. മദ്യനിരോധന...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
കേരള ജനത ഭരണമാറ്റം ആഗ്രഹിക്കുന്നു :പി കെ കുഞ്ഞാലിക്കുട്ടി
താനൂർ : ഭരണമാറ്റത്തിൻ്റെസുചനകൾ കേരളത്തിൽഅങ്ങോളമിങ്ങോളംകണ്ടുവരുന്നതായിമുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിപറഞ്ഞു.താനൂരിൽ യുഡിഎഫ്ലീഡർഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണവിരുദ്ധ വികാരംസംസ്‌ഥാനത്തുടനീളംപ്രതിഫലിക്കുന്നുണ്ട്.കേരള ജനത ഇതിനോടകംയുഡിഎഫിന് അനുകൂലമായഒരു ഉറച്ച തിരുമാനംഎടുത്തു കഴിഞ്ഞു.മിക്ക സർവേ ഫലങ്ങളുംയുഡിഎഫിന്അനുകൂലമാണ്അദ്ദേഹം പറഞ്ഞു.ലീഡർഷിപ്പ് ക്യാമ്പിൽ താനൂർ മണ്ഡലത്തിലെ211 ബുത്തുകളിലെ ചെയർമാൻ, കൺവീനർമാർ പങ്കെടുത്തു.ചടങ്ങിൽയുഡിഎഫ് മണ്ഡലംചെയർമാൻ പി രത്‌നാകരൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് മലപ്പുറംജില്ലാ ചെയർമാൻകെ പി അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി.സ്ഥാനാർത്ഥി പി കെ നവാസ്,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംകെ എൻ...
കുഞ്ഞിപ്പ(ബീരാൻ-73) അന്തരിച്ചു
ചേന്നര:വി.വി.യു.പി സ്കൂളിന് സമീപം പാലക്കാവളപ്പിൽപെലയാം പറമ്പിൽകുഞ്ഞിപ്പ(ബീരാൻ-73) അന്തരിച്ചു.ഭാര്യ:സുലൈഖ,മക്കൾ:അജ്നാസ്,സാബിത്,ശുഐബത്ത്.മരുമക്കൾ:ഷാഫി(മാണൂർ),ഹസ്ന(അയങ്കലം),നിദ(തലക്കടത്തൂർ),കബറടക്കം ഇന്ന്(ശനിയാഴ്ച്ച) ഉച്ചക്ക് 12ന് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ദീർഘകാലം യുഎഇയിൽ എത്തിസലാത്ത് കമ്പനിയിൽ ജീവനക്കാരനായിരുന്നു.നാട്ടിലെത്തിയ ശേഷം ബിസിനസിലും കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
എസ്,ഡി, പി ഐ കുടുംബ സംഗമം സംഘടിപ്പിച്ചു
തിരൂർ : എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി തിരൂർ സംഗം കോൺഫ്രൻസ് ഹാളിൽ കുടുംബസംഗമം സംഘടിപ്പിച്ചു. വരാനിരിക്കുന്ന നിയമസഭ ഇലക്ഷനുമായി സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം പഞ്ചായത്തുകൾ തോറും നടത്ത പെടുന്ന “ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക” എന്ന ക്യാപ്ഷനിൽ ആണ് എസ് ഡി പി ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചത്. കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അഷ്റഫ്...
ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ പിൻവാതിൽ നിയമനത്തിന് നീക്കം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിൽ വീണ്ടും പിൻവാതിൽ നിയമനത്തിന് നീക്കം.പി എസ് സി യുടെ റാങ്ക് പട്ടികകൾ നില വിലുള്ളപ്പോഴാണ് പിൻ വാതിൽ കരാർ നിയമനങ്ങൾക്ക് സർക്കാർ ഉത്തരവ്.കഴിഞ്ഞ മാർച്ച്15- നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ2020-ൽ ആരംഭിച്ച എസ് എൻ ഓപ്പൺസർ വകലാശാലയിൽ അനധ്യാപക നിയമനങ്ങൾ യൂണിവേഴ്സിറ്റി നിയമ ത്തിൽ പി എസ്സി മുഖേനയാണ് നടത്തേണ്ടത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി കരാർ, ദിവസവേതന ജീവനക്കാരെ സർവ്വകലാശാല നേരിട്ട്...
തൊഴിലെടുത്ത് ജീവിക്കുന്നവരുടെ സുരക്ഷയ്ക്ക് UDF അതികാരത്തിൽ വരണം
. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:തൊഴിലെടുത്ത് കുടുംബം പുലർത്തുന്നവരുടെ സുരക്ഷയ്ക്ക് യു ഡി എ ഫ് അധികാരത്തിൽ വരണം-എ സ് ടി യു അഖിലേന്ത്യ പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണികുളം.ഐ എ ൻ ടി യു സി,എസ് ടിയു കോഴിക്കോട്സൗത്ത് മണ്ഡലം ചുമട്ടുതൊഴിലാളി പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽ സംര ക്ഷണവും തച്ചുതകർത്ത കഴിഞ്ഞ 10 വർ ഷത്തെ ഇടത് പക്ഷത്തിൻ്റെ ദുർഭരണത്തിന് അന്ത്യം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഐ എൻ ടി സി ജില്ലാ...
മദീന മലയാളികളും കേരള നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:മദീനയിലെ മലയാളികളും കേരള നിയമസഭാ തെരെഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ.വരുന്ന ഏപ്രിൽ 9-ന് കേരള നിയമസഭയിലേക്ക് നടക്കുന്ന പൊതു തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായാ ണ് പ്രചാരണം.യു.ഡി.എഫ് ഇറക്കിയ പ്രകടന പത്രിക മദീനയിലെ മലയാളി സമൂഹത്തിലേക്ക് എത്തിക്കുന്നു.പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനമായ ഇന്ദിരാ ഗ്യാരൻ്റി പ്രവാസി കുടും ബങ്ങളിൽ എത്തുന്നതിനായി നേരിൽ കാണുന്ന ഒരോ പ്രവാസിയുടെയും ശ്രദ്ധയിൽ പെടുത്തുന്നു. ഇതിനായി നാട്ടിലും സ്വദേശത്തും ഒരുപോലെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന മദീന ഒ ഐ സി സി ജിദ്ധ വെസ്റ്റേൺ...
മലയാളി വേരുകളുള്ള ജമാൽ മുഹമ്മദ് യൂനുസ് തമിഴ്നാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി
മലയാളി വേരുകളുള്ള ജമാൽ മുഹമ്മദ് യൂനുസ് തമിഴ്നാട്ടിലെ മയിലാഡ് തുറായ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി തിരൂർ. തമിഴ്നാട്ടിലെ മൈലാട് തുറായ് മണ്ഡലത്തിൽ കന്നി അംഗത്തിന് ഇറങ്ങുന്ന സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി ജമാൽ മുഹമ്മദ് യൂനുസിനെ മലയാളി വേരുകൾ ഏറെയാണ്. ഈ 38 കാരൻറെ വല്യമ്മയും ഉമ്മയും ഭാര്യയും എല്ലാം മലയാളികളാണ്. തഞ്ചാവൂരിൽ ബിസിനസുകാരനായ ഇദ്ദേഹം മലയാളം സ്വന്തം സംസാരഭാഷയാണ്. തമിഴ്നാട്ടിലെ പ്രമുഖ മുസ്ലിം കുടുംബമായ ജമാൽ മുഹമ്മദ് കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. തഞ്ചാവൂരിലെ പൊതുപ്രവർത്തകനായ ജമാൽ...
താനൂരിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ മുഖം നൽകും
താനൂർ : തെരഞ്ഞെടുക്കപ്പെട്ടാൽ താനൂരിന്റെ വികസനത്തിന് പുതിയ മുഖം നൽകുമെന്ന് താനൂർ നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പി.കെ. നവാസ്താനൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.യു.ഡി.എഫ്. സംസ്ഥാന നേതൃത്വം പുറത്തിറക്കിയ പ്രകടന പത്രികയുടെ ചുവടു പിടിച്ചുള്ള വികസന മുന്നേറ്റങ്ങൾക്കാണ് താനൂരിൽ നേതൃത്വം നൽകുക.ഇനിയും പരിഹരിക്കപ്പെടേണ്ട ഒട്ടേറെ അടിസ്ഥാന പ്രശ്നങ്ങൾ ഇവിടെ നിലനിൽക്കുകയാണ്. പൂർവീകാരായ മുഴുവൻ ജനപ്രതിനിധികളെയും അവരുടെ വികസന പ്രവർത്തനങ്ങളെയും തള്ളിപ്പറഞ്ഞു രണ്ടു തവണ വിജയിച്ച താനൂരിന്റെ എംഎൽഎ . സത്യത്തിൽതാനൂർ ജനതയെ കബളിപ്പിക്കുകയായിരുന്നു.തന്റെതായ ഇടപെടൽ മൂലം താനൂരിന്...
പൊന്നാനി ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശി മരിച്ചു
പൊന്നാനി ചമ്രവട്ടം പാലത്തിനടുത്ത് പമ്പ്ഹൗസിനു സമീപമാണ് മൂന്നു കുട്ടികളുമായി കുളിക്കാൻ ഇറങ്ങിയ തിരുരങ്ങാടി സ്വദേശി ഒഴുക്കിൽ പെട്ട് മരിച്ചത്..കൂടെ ഉണ്ടായിരുന്ന തിരുരങ്ങാടി, പതിനാറുങ്ങുൽ വടക്കേ മമ്പുറം സ്വദേശി പാലത്ത് പറങ്ങോടത്ത് അബ്ദുള്ള(48) എന്നവരാണ് മരണപ്പെട്ടത്._നാട്ടുകാരും, കുറ്റിപ്പുറം പോലീസും ചേർന്ന് കരയിലെത്തിച്ച മൃതദേഹം പൊന്നാനി സ്ക്വാഡ്54 ആംബുലൻസ് പ്രവർത്തകർ തിരൂർ ജില്ലാ ആശുപ്രത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു.