വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാ ശാലയുടെ ഓണററി ബി രുദദാന ചടങ്ങുകൾ നട ത്തപ്പെടു ന്ന 2026 ഒക്ടോബർ 6 ചൊവ്വാഴ്ച സർവ്വകലാ ശാലയുടെ ഓഫീസുക ളിൽനിന്നും നേരിട്ടു ലഭി ക്കുന്ന സേവനങ്ങളിൽ തടസ്സം നേരിടുവാൻ സാ ധ്യതയുള്ളതിനാൽ അ ന്നേദിവസം വിവിധ ആവ ശ്യങ്ങൾക്കായി സർവക ലാശാല ഓഫിസുകളിൽ നേരിട്ട് സമീപിക്കുന്നത് കഴിവതും ഒഴിവാക്കണ മെന്ന് രജിസ്ട്രാർ അറി യിച്ചു.സുരക്ഷാകാരണങ്ങളാൽ ക്യാമ്പസിലെ ഓ ഫിസുകളിലും റോഡുക ളിലും സന്ദർശകർക്കും വാഹനങ്ങൾക്കും നിയ ന്ത്രണങ്ങൾ ഏർപ്പെടു ത്തിയിട്ടുണ്ട്.ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹി ക്കുന്നവർ അംഗീകൃത തി രിച്ചറിയൽ രേഖകൾ ക രുതേണ്ടതും രാവിലെ 9.45ന് മുൻപായി സദസ്സി ൽപ്രവേശിക്കേണ്ടതുമാണ്.

Leave a Reply