
പൊന്നാനി: മൂർഷിങ്ങാനാകത്ത് ഔസാമു മകൻ കാദർ നിര്യാതനായി. ഭാര്യ: ജമീല(Late).
മക്കൾ: ദിൽഷ, അനസ് (ദുബൈ). മരുമക്കൾ: ബഷീർ (Late) സജ്ന. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, കുഞ്ഞാദു, കുഞ്ഞിബാവ, അബ്ദു, മൊയ്തീൻകുട്ടി(Late),
അയ്ഷാബി(Late), മറിയു,നഫീസ.
കബറടക്കം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് പൊന്നാനി വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.
Leave a Reply