Home » Politics

Category: Politics

Post
സുന്ദര്‍ പിച്ചൈ ബഹിഷ്‌കരണം: അങ്ങേയറ്റത്തെ അജ്ഞത

സുന്ദര്‍ പിച്ചൈ ബഹിഷ്‌കരണം: അങ്ങേയറ്റത്തെ അജ്ഞത

തിരുവനന്തപുരം: ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ മുഖ്യാതിഥിയായി പങ്കെടുത്ത സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിനിടെ പ്രതിഷേധ സൂചകമായി വേദി വിട്ടിറങ്ങിയ വിദ്യാര്‍ത്ഥികളുടെ നടപടിയെ ബിജെപി കേരള അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത് ‘അങ്ങേയറ്റത്തെ അജ്ഞതയുടെ ഉദാഹരണമാണ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച രാജീവ് ചന്ദ്രശേഖര്‍, ലോകോത്തര നിലവാരമുള്ള ഒരു സര്‍വകലാശാലയില്‍ പഠിക്കാനും ആഗോളതലത്തില്‍ അസാധാരണ വിജയം കൈവരിച്ച ഒരു വ്യക്തിയുടെ അനുഭവങ്ങള്‍ നേരിട്ട് കേള്‍ക്കാനുമുള്ള...

Post

ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം: ഫേസ് ബുക്കിലൂടെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ച അഷ്റഫ് രാങ്ങാട്ടൂരിന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ വക്കീല്‍ നോട്ടീസ് അയച്ചു. അഷ്റഫ് രാങ്ങാട്ടൂര്‍ എന്നയാള്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ ‘ ഞെട്ടിക്കുന്ന വാര്‍ത്ത എല്ലാവരും ജാഗ്രതൈ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് എസ്ഡിപിഐയെ അപകീര്‍ത്തിപ്പെടുത്തുന്നത്. പാര്‍ട്ടിയെ സമൂഹ മധ്യത്തില്‍ ഇകഴ്ത്തി കാട്ടുന്നതിനും പാര്‍ട്ടിയുടെ ഇമേജിനെ മോശമാക്കുന്ന തരത്തിലും പ്രചരിപ്പിച്ച വീഡിയോയില്‍ വ്യാജ ആരോപണങ്ങള്‍ സത്യമാണെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് അഡ്വ. എ എ റഹീം...

Post

NCP പേരും പതാകയും ദുരുപയോഗം ചെയ്ത് ധർണ്ണ ശ്രമം: ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) കേരള ഘടകത്തിന്റെ പേരും പതാകയും ദുരുപയോഗം ചെയ്ത് അനധികൃതമായി ധർണ്ണ സംഘടിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് സംസ്ഥാന പ്രസിഡന്റ് കെ. എ. ജബ്ബാറും എൻ വൈ സി സംസ്ഥാന കമ്മിറ്റിയും ഡി.ജി.പിക്ക് പരാതി നൽകി.ദേശീയ വർക്കിംഗ് പ്രസിഡന്റായ പ്രഫുൽ പട്ടേൽ എം.പി.യുടെ നിയമനപ്രകാരം 2026 മാർച്ച് 16-ന് കെ. എ. ജബ്ബാർ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റതായും പരാതിയിൽ വ്യക്തമാക്കുന്നു. പാർട്ടിയുടെ ഔദ്യോഗിക ഘടനയ്ക്കും ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ചില വിമതർ...

Post

യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണം

തിരൂർ:തിരൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി വി അബ്ദു റഹിമാനെതിരെ ഹീന പ്രചരണം നടത്തിയ സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് എൽഡിഎഫ് തിരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വി അബ്ദുറഹിമാൻ തിരൂരിൽ സ്ഥാനാർത്ഥിയായി വന്നതു മുതൽ വ്യക്തി ഹത്യയും കള്ള പ്രചരണവുമാണ് യുഡിഎഫ് നടത്തുന്നത്, സ്ഥാനാർത്ഥിയെ വ്യക്തിപരമായി തേജോവധം ചെയ്യുകയും അഴിമതി ക്കാരനെന്ന് ചിത്രീകരിക്കുകയും ചെയ്യുന്നു. ഒരുപടി കൂടി കടന്ന് താനൂർ ബോട്ടപകടത്തിലെ 22 പേരെ കൊന്ന കൊലയാളി എന്ന് പറഞ്ഞ് ബോർഡുകൾ...

Post

വി അബ്ദു റഹിമാന്റെ വിവാദ പ്രസ്ഥാവന

താനൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നിലപാട്‌ വ്യക്തമാക്കണം താനാളൂർ : കഴിഞ്ഞ പത്ത്‌ വർഷം താനൂരിനെ പ്രതിനിധാനം ചെയ്ത തിരൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി കൂടിയായിട്ടുള്ള വി അബ്ദുറഹിമാൻ തിരൂരിലെ തിരഞ്ഞെടുപ്പ്‌ പരിപാടിക്കിടെ താനൂരിനെ പാക്കിസ്ഥാനോട്‌ ഉപമിച്ചതിൽ താനൂരിലെ ഇടത്‌പക്ഷ സ്ഥാനാർത്ഥി നിലപാട്‌ വ്യക്തമാക്കണമെന്ന് താനാളൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. മത്സരിക്കുന്ന നിയോജക മണ്ഡലം താനൂരാണെന്ന് ഉറപ്പുണെങ്കിൽ മന്ത്രി അബ്ദുറഹിമാനെ തിരുത്താൻ താനൂരിലെ ഇടതുപക്ഷ സ്ഥാനാർത്തി തയ്യാറാവണം.1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ്‌ 125 നും തിരഞ്ഞെടുപ്പ്‌...

Post

CPM പ്രവർത്തകൻ യുകെ സലീം കൊലക്കേസ്; ആറ് മുൻ NDF പ്രവർത്തകരെ വെറുതെ വിട്ടു

കണ്ണൂർ: തലശ്ശേരി പുന്നോൽ ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു കെ സലീം കൊല്ലപ്പെട്ട കേസിൽ 9l9ആറ് മുൻ എൻ ഡി എഫ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡി. ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ ആറ് പ്രതികളെ വെറുതെവിട്ടത്. 2008 ജൂലൈ 23ന് രാത്രി 8.30ന് ഉസ്സൻമെട്ടയിലാണ് സലീം കുത്തേറ്റു മരിച്ചത്. ഡിവൈഎഫ്ഐയുടെ പോസ്റ്ററിനു മുകളിൽ എൻഡിഎഫ് പോസ്റ്റർ പതിച്ചതിലെ തർക്കം കൊലപാതകത്തിലെത്തിയെന്നാണു കേസ്.എന്നാൽ ഈ കേസിന് മറ്റൊരു കേസുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. 2006 ൽ...

Post

സജി പോത്തൻ തോമസ് ,പന്തളം മോഹൻദാസ് എന്നിവരെ NCP നേതൃത്വം സസ്പെൻ്റ് ചെയ്തു

കേരളത്തിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംഘടനയിൽ പാർട്ടി അച്ചടക്കലംഘനവും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളും സംബന്ധിച്ച് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ പാർട്ടി ദേശീയ നേതൃത്വം കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നു.ന്യൂഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കേരളത്തിലെ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റായ ഡോ. സാജി പോത്തൻ തോമസ്, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം പന്തളം മോഹൻദാസ് എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തൽക്ഷണം സസ്പെൻഡ് ചെയ്തതായി അറിയിച്ചിരിക്കുന്നു.കൂടാതെ, കേരള സംസ്ഥാന എൻ.സി.പി കമ്മിറ്റിയിൽ അദ്ദേഹം...

Post

എൻ. എ മുഹമ്മദ് കുട്ടി തിരൂരും കോട്ടക്കലിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

സീറ്റ് വാഗ്ദാനത്തിൽ വഞ്ചിതനായ എൻ. എ മുഹമ്മദ് കുട്ടി തിരൂരും കോട്ടക്കലിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും മലപ്പുറം :ജില്ലയിലെ തിരൂർ സീറ്റ് വാഗ്ദാനം നൽകി രാഷ്ട്രീയമായി വഞ്ചിച്ച എൽഡിഎഫിന് നേതൃത്വത്തിന്റെ മൗനത്തിലും പ്രതിഷേധിച്ച് എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ സെക്രട്ടറിയും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായിരുന്ന എൻ.എ മുഹമ്മദ് കുട്ടി (മമ്മൂട്ടി) തിരൂരും കോട്ടക്കലിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.തന്റെ രാഷ്ട്രീയ ഭാവി തകർക്കുക എന്ന ലക്ഷ്യം വച്ച് ഗൂഢാലോചന നടത്തി 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ...

Post

അഹമ്മദ് ദേവർകോവിലിനെതിരെ മത്സരിക്കും: അഡ്വ: ഷമീർ പയ്യനങ്ങാടി

കോഴിക്കോട്: മുൻമന്ത്രിയും ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർകോവിൽ മത്സരിക്കുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഐഎൻഎൽ യുവജന വിഭാഗമായ നാഷണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി പ്രവർത്തകരെ വഞ്ചിച്ചും പാർട്ടി ഓഫീസിന്റെ പേരിലും മന്ത്രി സ്ഥാനം ഉപയോഗിച്ചു നടത്തിയ അഴിമതികൾ തുറന്നു കാണിക്കും. താനൂർ ബോട്ട് ദുരന്തത്തിൽപെട്ട ബോട്ടിന്റെ ലൈസൻസ് നൽകുന്നതിന് മന്ത്രിയും പേഴ്സണൽ സെക്രട്ടറിയും നടത്തിയ ക്രൂരമായ നടപടിയും മറ്റു ദേശദ്രോഹ പ്രവർത്തനങ്ങളും തുറന്നു...

Post

​മസ്ജിദിൽ നിന്നും മടങ്ങുകയായിരുന്ന SDPI പ്രവർത്തകന് ലീഗ് ഗുണ്ടകളുടെ അക്രമം

​ ​പെരിയത്തിൽ : (കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത്)പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്.ഡി.പി.ഐ പ്രവർത്തകൻ തമീം പെരിയത്തിലിനെയും 8 വയസുള്ള മകനെയും യാതൊരുവിധ പ്രകോപനവുമില്ലാതെ മുസ്ലിം ലീഗ് ക്രിമിനൽ സംഘം ക്രൂരമായി ആക്രമിച്ച സംഭവത്തിൽ എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു .​നാട്ടിൽ നിലനിൽക്കുന്ന സമാധാനപരമായ അന്തരീക്ഷം തകർക്കാനും ഭീതി പടർത്താനുമുള്ള ആസൂത്രിതമായ നീക്കമാണ് ഇത്തരം അക്രമങ്ങളിലൂടെ ലീഗ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയമായി നേരിടാൻ കെല്പില്ലാത്തവർ അക്രമത്തിന്റെ വഴി തേടുന്നത് ഭീരുത്വമാണ്. ആരാധനാലയത്തിൽ നിന്ന് മടങ്ങി...