മാധ്യമരംഗത്ത് ‘ബ്രേക്കിംഗ് ന്യൂസ്’ എന്നത് വെറും ഗ്രാഫിക്സും വലിയ അക്ഷരങ്ങളും കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല. ഒരു വിവരം മറ്റുള്ളവരേക്കാൾ മുമ്പ് പറയുന്നതല്ല ബ്രേക്കിംഗ് ജേണലിസത്തിന്റെ മഹത്വം; മറ്റുള്ളവരേക്കാൾ മുമ്പ് ശരിയായ വിവരം പറയുക എന്നതാണ് അതിന്റെ മൂല്യം.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Category: Editors Guild
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന പെരുമ പേറുന്ന ഇന്ത്യയിൽ, ഭരണപക്ഷത്തോളം തന്നെ പ്രാധാന്യമുള്ള ഭരണഘടനാപരമായ പദവിയാണ് പ്രതിപക്ഷത്തിനുള്ളത്.
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നത് ഒരു ചെലവ് മാത്രമല്ല, സാമൂഹിക നിക്ഷേപം കൂടിയാണെന്നതാണ്. ഒരു സ്ത്രീക്ക് തൊഴില്‍ സ്ഥലത്തേക്കോ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കോ ആശുപത്രിയിലേക്കോ അധിക ചെലവില്ലാതെ യാത്ര ചെയ്യാന്‍ കഴിയുമ്പോള്‍, അതിന്റെ ഗുണം വ്യക്തിപരമായ തലത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
ചരിത്രം പഠിപ്പിക്കുന്ന ഒരു സത്യമുണ്ട്. യുദ്ധങ്ങള്‍ക്ക് പലപ്പോഴും ഒരു തുടക്കമുണ്ടാകും; പക്ഷേ ഒരൊറ്റ കുറ്റവാളിയുണ്ടാകണമെന്നില്ല. ഓരോ ആക്രമണത്തിനും പിന്നില്‍ പഴയ മുറിവുകളുണ്ട്.
ഗാസ യുദ്ധം നില്ക്കും: സംഘര്‍ഷം തുടരും?
ഭാഗ്യം, രാഷ്ട്രീയ ഇച്ഛാശക്തി, കഠിനമായ നയതന്ത്ര ശ്രമങ്ങള്‍ എന്നിവയാല്‍ അനിവാര്യമായ ലംഘനങ്ങള്‍ക്കിടയിലും വെടിനിര്‍ത്തല്‍ നിലനില്ക്കും. ഭാഗ്യമുണ്ടെങ്കില്‍, കൊലപാതകം നിര്‍ത്താനും ഇസ്രായേലി ബന്ദികളേയും പലസ്തീന് തടവുകാരെയും അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരാനും കഴിയും.
മലയാള സിനിമ വ്യക്തിത്വം വീണ്ടെടുക്കണം
എന്തായാലും രഞ്ജിത്തിന്റെയും സിദ്ധിഖിന്റെയും രാജികൊണ്ട് സിനിമാരംഗവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന വിവാദങ്ങൾക്ക് അവസാനമാവില്ല





