തിരൂർ: തിരൂർ ഉപജില്ലാ കായികോത്സവത്തിന് തുടക്കമായി.രണ്ട് ദിവസമായി തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ ത്രോസ് ഇനങ്ങൾ തുടങ്ങി. ഇന്നും നാളെയും ട്രാക്ക് മത്സരങ്ങൾ തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും. കായികമേളയുടെ ഉദ്ഘാടനം എ.പി. നസീമ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ എസ്.ഡി.എസ്.ജി.എ കെ. ഗിരീഷ്,എച്ച്. എം ഫോറം കൺവീനർ എൻ.പി. ഫൈസൽ, വാർഡ് കൗൺസിലർ അബൂബക്കർ, പ്രോഗ്രാം കമ്മിറ്റി പ്രതിനിഥി അബ്രഹാം റോബിൻ, ഭക്ഷണ കമ്മിറ്റി പ്രതിനിധി സി. സെൻ, ട്രോഫി കമ്മിറ്റി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
സ്വർണക്കടത്ത് കേസ്: ഫൈസൽ എടശേരി രാജി വയ്ക്കുക
തിരൂർ: ദുബൈയിൽ നിന്നും നെടുമ്പാശ്ശേരി എയർപ്പോർട്ട് വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കേസെടുത്ത തിരുന്നാവായ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി തൽസ്ഥാനം രാജിവെക്കണമെന്ന് എസ്.ഡി.പി.ഐ തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് നൗഷാദ്.സീ.വി., സെക്രട്ടറി ജാഫർ സീ.പി ,കമ്മറ്റിയംഗം മുസ്തഫ എന്നിവർ ആവശ്യപ്പെട്ടു.നിയമസഭയിൽ വരെ വിഷയം ചർച്ചയാവുകയും തിരുന്നാവായയുടെ നാമത്തെ കളങ്കപ്പെടുത്തുകയും ചെയ്യാൻ മെമ്പറുടെ ഈ പ്രവൃത്തി കാരണമായിട്ടുണ്ട്. സ്വർണ്ണ കടത്തിനെതിരായി നിലപാടുണ്ടെങ്കിൽ അദ്ധേഹത്തെ കൊണ്ട് രാജിവെപ്പിക്കേണ്ട ധാർമ്മികപരമായ ഉത്തരവാധിത്വം മുസ്ലിം ലീഗിന്...
ഓയിസ്ക മിൽമ ടോപ് ടീൻസ് വിജയികളെ ആദരിച്ചു
തിരൂർ : ഓയിസ്ക ഇൻറർനാഷണൽ തിരൂർ ചാപ്റ്ററിന്റെ കീഴിൽ നടന്ന ഓയിസ്ക മിൽമ ടോപ് ടീൻസ് 24 പരീക്ഷ വിജയികളെ അനുമോദിച്ചു. ഒയിസ്ക തിരൂർ ചാപ്റ്റർ പ്രസിഡന്റ് കെകെ അബ്ദുൽ റസാക്ക് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരൂർ ഡിവൈഎസ്പി ഇ. ബാലകൃഷ്ണൻ കുട്ടികൾക്ക് ഓയിസ്ക മിൽമ സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഷമീർ കളത്തിങ്ങൽ സ്വാഗതവും, റഷീദ് ചക്കുങ്ങൽ, ഷഫീഖ് മലബാർ, പിഎം ഷമീർ , മുംതാസ് കെസി എന്നിവർ...
ഇസ്മായിൽ അന്തരിച്ചു
പയ്യനങ്ങാടി: കോട്ട് ആലിൻചുവട് സ്വദേശി നടാമ്പാടി അബ്ദുള്ളയുടെ മകനും ഒമാൻ എംബസ്സിയിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ഇസ്മായിൽ (42) അന്തരിച്ചു . മാതാവ്: ഫാത്തിമ. മക്കൾ: ഇൻസാഫ് (+2 വിദ്യാർഥി- ജെഎംഎച്ച് എസ് സ്കൂൾ), ഇർഫാൻ (3ആം ക്ലാസ്സ് – കോട്ട്, ആർജെഎം. എഎം എൽപി സ്കൂൾ), ഇഷാന (1ആം ക്ലാസ്സ് – കോട്ട്, ആർ ജെ എം എ എം ൽ പി സ്കൂൾ). സഹോദരങ്ങൾ: ഷിഹാബുദ്ധീൻ, അഷ്റഫ്, ലത്തീഫ്, ഷഫീഖ്, ആസിയ (തലക്കടത്തൂർ) സാജിദ...
വടക്കാഞ്ചേരി ഉപജില്ല കായിക മേളയ്ക്ക് തുടക്കം
ചേലക്കര: വടക്കാഞ്ചേരി ഉപജില്ല കായിക മേള ചേലക്കര എസ്.എം.ടി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആലത്തൂർ എം.പി .കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് എച്ച്. ഷെലീൽ അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂർ തൃശൂർ റൂട്ടിലെ യാത്രാദുരിതം അവസാനിപ്പിക്കണം: സിപിഎം
തൃശൂർ: കൊടുങ്ങല്ലൂർ – ഷൊർണ്ണൂർ റോഡിലെ കെ.എസ്.ടി.പി. നിർമ്മാണത്തിലുണ്ടായ കാലതാമസം ഒഴിവാക്കി ഇന്നനുഭവിക്കുന്ന യാത്രാ ദുരിതത്തിനറുതി വരുത്തണമെന്ന് സിപിഎം വെള്ളാങ്ങല്ലൂർ നോർത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മറ്റു നിരവധി പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. വെള്ളാങ്ങല്ലൂർ കമലഹാളിൽ സജ്ജമാക്കിയ സ.കെ.കെ.കൃഷ്ണൻ നഗറിൽ സി.പി.ഐ.എം .ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.മുതിർന്ന അംഗം .കെ.എ. ധർമ്മപാലൻ പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. താല്കാലിക അദ്ധ്യക്ഷൻ എം.കെ.മോഹനൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പി.എഫ്. സാലിഹ്...
സ്വർണം കടത്തിയ ഫൈസൽ ഇടശ്ശേരിക്കെതിരെ കർശനനിയമ നടപടികൾ എടുക്കണമെന്ന് സിപിഎം
തിരൂർ: നെടുമ്പാശ്ശേരി വിമാനതാവളം വഴി സ്വർണ്ണം കടത്തി കസ്റ്റംസ് അറസ്റ്റു ചെയ്ത മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും ലീഗ് നേതാവുമായ ഫൈസൽ ഇടശ്ശേരിക്കെതിരെ കർശനനിയമ നടപടികൾ എടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ആഗസ്റ്റ് 23 ന് ദുബായിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് വന്ന യാത്രക്കാരനായ ഫൈനലിൽ നിന്നും കസ്റ്റംസ് പരിശോധനക്കിടെ ഹാൻഡ് ബാഗിൽ സൂക്ഷിച്ചിരുന്ന 932.6 ഗ്രാം തൂക്കം വരുന്ന 8 സ്വർണ്ണ ബിസ്കറ്റുകൾ പിടികൂടുകയായിരുന്നു. അനധികൃതമായി സ്വർണ്ണം കടത്തി കൊണ്ടുവന്നതിനെ തുടർന്ന് കസ്റ്റംസ് ...
അഖിലേന്ത്യാ പ്രതിനിധി പഠന ക്യാമ്പ് 10 മുതൽ
മലപ്പുറം: വഹ്ദത്തെ ഇസ്ലാമി ഹിന്ദിന്റെ അഖിലേന്ത്യാ പ്രതിനിധി പഠന ക്യാമ്പ് മലപ്പുറം ജില്ലയിലെ മിനി ഊട്ടിയിൽ ഒക്ടോബർ 10 മുതൽ 13 വരെ നടക്കും .പ്രവർത്തകരുടെ അറിവുകളും ധാരണകളും വർധിപ്പിക്കുക, ഖുർആനിന്റെയും പ്രവാചകചര്യയായ ഹദീസിന്റെയും വെളിച്ചത്തില്‍ വിവിധ വിഷയങ്ങളില്‍ വിശലകനാത്മക വിലയിരുത്തലുകൾ പഠന വിധേയമാക്കുക, സമകാലിക സംഭവവികാസങ്ങളുടെ ഗതിവിഗതികൾ വിലയിരുത്തുക മുതലായവയാണ് ക്യാമ്പ്കൊണ്ടുദ്ദേശിക്കുന്നത്.സ്വഹാബികളുടെ ചരിത്രം, വിവിധ പണ്ഡിതൻമാരുടെ രചനകൾ,പുതുതലമുറയിലെ സൈബ൪ സ്വാധീനം, പരിസ്ഥിതി സംരക്ഷണം-ഇസ്ലാമിക വീക്ഷണം എന്നിവ മറ്റു വിഷയങ്ങളാണ്.പരിപാടിയില്‍ അഖിലേന്ത്യാ അധ്യക്ഷന്‍ സിയാഉദ്ദീന്‍ സിദ്ദീഖി സെക്രട്ടറി...
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടി കൊരട്ടി ഗ്രാമപഞ്ചായത്ത്
രവിമേലൂർ കൊരട്ടി: സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ കേരളം പദ്ധതിയുടെ ഭാഗമായുള്ള സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം പൂർത്തിയാക്കി കൊരട്ടി ഗ്രാമപഞ്ചായത്ത്. ഡിജിറ്റൽ സാക്ഷരത ഇല്ലാത്ത പഠിതാക്കളെ കണ്ടെത്താനുള്ള സർവേ മുതൽ ട്രെയിനിങ്, മൂല്യനിർണയം എന്നീ വിവിധ ഘട്ടങ്ങൾ വാർഡ് തലത്തിൽ തന്നെ വിജയകരമായി നടത്തിയാണ് കൊരട്ടി 100 ശതമാനം ഡിജിറ്റൽ സാക്ഷരതയെന്ന ലക്ഷ്യം കൈവരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു, സെക്രട്ടറി ശ്രീലത കെ.എ എന്നിവർ അറിയിച്ചു. വാർഡ് തല സർവേയിൽ 3600 പേർക്കാണ് ഡിജിറ്റൽ സാക്ഷരത...
ചിറങ്ങര റെയിൽവേ മേൽപ്പാലം: നവംബർ 15 ന് നാടിന് സമർപ്പിക്കും
രവിമേലൂർ കൊരട്ടി: കൊരട്ടിയിലെ ഗതാഗത കുരുക്കിന് ഏറെ പരിഹാരമായ ചിറങ്ങര റെയിൽവേ മേൽപാലം നവംബർ 15 ന് ജനങ്ങൾക്ക് തുറന്ന് കൊടുക്കും. പഞ്ചായത്ത് ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് വച്ച് നടന്ന ചർച്ചയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആർ ബി ഡി സി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇന്ത്യൻ റെയിൽവേ ഇനി പൂർത്തികരിക്കാനുള്ള കോൺക്രീറ്റ് പണികൾ ഈ ആഴ്ച തന്നെ പൂർത്തികരിക്കാൻ റെയിൽവേ അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. റെയിൽവേയുടെ ഭാഗത്തുള്ള പണികൾ മാത്രമാണ് പൂർത്തികരിക്കാൻ ഉള്ളത്...







