തിരൂർ: ദുബായ് എമിറേറ്റ്സ് പോസ്റ്റിൻ്റെ 1975 മുതൽ അടുത്ത കാലം വരെ സർവ്വീസിലുണ്ടായിരുന്ന പഴയ കാല സ്റ്റാഫിൻ്റെ കുടുംബ സംഗമം തിരൂരിൽ തപാൽ ദിനത്തിൽ സംഘടിപ്പിച്ചു.
മുഹ്യുദ്ധീൻ മദനി അദ്ധ്യക്ഷ പ്രസംഗത്തിൽ ഈ ഒത്തുകൂടലിൻ്റെ സവിശേഷതയും സ്നേഹവും എടുത്ത് പറഞ്ഞു.
ബഷീർ കാഞ്ഞങ്ങാട്, മമ്മു മലപ്പുറം, ഹനീഫ പത്തനംതിട്ട, ഇബ്രാഹിം സൈനുദ്ദീൻ എടപ്പാൾ മജീദ് കാർഡ് കോഡ്ഉസ്മാൻ ചാവക്കാട് സയ്യിദ് ഹുസൈൻ തങ്ങൾ, കോഴിക്കോട് മുഹമ്മദ് കുട്ടി,തിരൂർ യൂസഫ്ചാലിശ്ശേരി മോഹൻദാസ് നിലമ്പൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലോകത്തിൻ്റെ 75ൽ കൂടുതൽ നഗരങ്ങളിൽ നിന്നും നിത്യേനവിമാന മാർഗ്ഗം മെയിൽ ബാഗുകൾ അതും ഡിപ്ളോമാറ്റു ബാഗുകൾ അടക്കം കൈകാര്യം ചെയ്തിരുന്നവരായിരുന്നു
കാര്യം ഇബ്രാഹിം അനുസ്മരിച്ചു. 40 ൽ പരം മരണപ്പെട്ട സഹപ്രവർകർക്കുവേണ്ടി മൗന പ്രാർത്ഥനയം നടന്നു. അബ്ദുറസ്സാക്ക് തിരൂർ സ്വാഗതം ആശംസിച്ചു. മൂസ കോട്ടക്കലിൻ്റെ ഗാന മേളയും ഉണ്ടായിരുന്നു
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply