തിരൂർ: തിരൂർ ഉപജില്ലാ കായികോത്സവത്തിന് തുടക്കമായി.
രണ്ട് ദിവസമായി തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ ത്രോസ് ഇനങ്ങൾ തുടങ്ങി. ഇന്നും നാളെയും ട്രാക്ക് മത്സരങ്ങൾ തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും. കായികമേളയുടെ ഉദ്ഘാടനം എ.പി. നസീമ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ എസ്.ഡി.എസ്.ജി.എ കെ. ഗിരീഷ്,എച്ച്. എം ഫോറം കൺവീനർ എൻ.പി. ഫൈസൽ, വാർഡ് കൗൺസിലർ അബൂബക്കർ, പ്രോഗ്രാം കമ്മിറ്റി പ്രതിനിഥി അബ്രഹാം റോബിൻ, ഭക്ഷണ കമ്മിറ്റി പ്രതിനിധി സി. സെൻ, ട്രോഫി കമ്മിറ്റി പ്രതിനിതി എം. മൻസൂർ, ഗ്രീൻ പ്രോട്ടോക്കോൾ കൺവീനർ കെ.സിന്ധു,വെൽഫെയർ കമ്മിറ്റി കൺവീനർ പ്രശാന്ത്, മീഡിയ & പബ്ലിസിറ്റി കൺവീനർ എ.സി പ്രവീൺ, എസ്.ഡി. എസ്.ജി.എ പ്രതിനിഥി പ്രസാദ്, എം.കെ വിനോദൻ, വി.പി രാജീവ്, ജി.എസ് ഷിജുകുമാർ, എം. ഷാജിർ, കെ. അമീറുദ്ധീൻ, ബിജു പറവണ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്

Leave a Reply