ആലത്തിയൂർ : സ്കൂളിലെ 2023 -24 വർഷത്തെ പിടിഎയുടെ ശ്രമഫലമായി നിർമ്മിച്ചവാട്ടർ ഫിൽട്ടറിന്റെയും കൂളറിന്റെയും ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ടി എൻ ഷാജി നിർവഹിച്ചു.പ്രിൻസിപ്പൽ സോണിയ ശിവേലയുധൻ എച്ച് എം.ബിന്ദു ടീച്ചർ അധ്യാപകരായജംഷീർ ബാബു പ്രവീൺ മാസ്റ്റർ, സുകുമാരൻ മാസ്റ്റർ ബാവക്കുട്ടി മാസ്റ്റർ. എസ്.എം.സി.ചെയർമാൻകെ പി ഷംസുദ്ദീൻ പിടിഎ വൈസ് പ്രസിഡണ്ട് എൻ ഗഫൂർ മാസ്റ്റർ മെമ്പർമാരായ ഷാഫി. കബീർ എന്നിവർ സംബന്ധിച്ചു. 5000 ത്തോളം വിദ്യാർത്ഥികൾ lപഠിക്കുന്ന വിദ്യാലയത്തിൽ കുട്ടികൾക്ക് അത് വലിയ ഒരു അനുഗ്രഹമായി
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ബസ് സ്‌റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം: പൂക്കോട്ടുംപാടം സ്വദേശി കോട്ടക്കലിൽ പിടിയിൽ
കോട്ടയ്ക്കൽ : നഗരസഭാ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു യാത്രക്കാരിൽനിന്നു പണം മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയിൽ. പൂക്കോട്ടുംപാടം ചുള്ളിയോട് പെരുമ്പള്ളി മുഹമ്മദ് റാഫിയെ (46) ആണ് സ്റ്റേഷൻ ഇൻസ്പെ ക്‌ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടക്കലിൽ അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 22ന് സ്‌റ്റാൻഡിൽ ബസിറങ്ങിയ മരവ്യാപാരി യുടെ 50,000 രൂപ മോഷണം പോയിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിൽ അബ്‌ദുന്നാസർ (52) എന്നയാളെ ഒരു മാസം മുമ്പ് പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. അന്ന് ഇയാളിൽനിന്നു പണമൊന്നുംകിട്ടിയില്ല....
തിരുവനന്തപുരത്ത് ഇന്നും കുടിവെള്ളം മുടങ്ങും
തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും. ഇന്ന് രാത്രി എട്ട് മണി മുതൽ നാളെ പുലർച്ചെ നാല് വരെയാണ് അറ്റകുറ്റപ്പണികൾക്കായി ജല വിതരണം നിർത്തിവയ്ക്കുന്നത്. അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്. പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പള്ളി, ഭഗത്‌സിംഗ് നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരുവിയോട്, ചെഞ്ചേരി,...
ഏക ദിന ശില്പശാല ഒരുക്കം 12ന്
ചേലക്കര: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ഏക ദിന ശില്പ ശാല ഒരുക്കം 12ന് ചേലക്കര എം.എസ്.എൻ ഓഡിറ്റേറിയത്തിൽ വച്ച് നടക്കും . രണ്ട് സെഷനുകളിലായി നടക്കുന്ന ശില്പ ശാലയുടെ ആദ്യ സെഷൻ രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്യും . രണ്ടാം സെഷൻ ഉച്ചയ്ക്ക് 2 മണിക്ക് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും ....
ആലത്തിയൂർ സ്ക്കൂളിനടുത്ത് ട്രാഫിക്ക് ടിവൈഡർ സ്ഥാപിച്ചു
തിരൂർ : ആലത്തിയൂർ കെ.എച്ച്.എം. എച്ച്. എസ്. എസ്. പി.ടി.എ സ്ക്കൂളിന് മുൻപിൽ ട്രാഫിക്ക് ഡിവൈഡർ സ്ഥാപിച്ചു പരിപാടി തിരൂർ ഡി.വൈ.എസ്.പി. ഇ . ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.എൻ ഷാജി, മുൻ പി.ടി.എ പ്രസിഡണ്ട് ഷംസുദീൻ, വൈസ് പ്രസിഡണ്ട് എൻ. ഗഫൂർ, പി.ടി. എ അംഗങ്ങളായ ഷാഫി, ഷെബീർ, പ്രിൻസിപ്പാൾ സോണിയ.സി. വേലായുധൻ, ഹെഡ്മിസ്ട്സ് ബിന്ദു, സുകുമാരൻ, എം ജംഷീർ ബാബു, പ്രവീൺ, ബാവക്കുട്ടി, ബിനീഷ്, യാസിർ, ഉദയേഷ്, കമറുദ്ധീൻ, തുട ങ്ങിയവർ...
ശശീന്ദ്രൻ അന്തരിച്ചു
പുലാക്കോട്: ആശാരി വീട്ടിൽ ശശീന്ദ്രൻ (മുരളീ) 59 വയസ്സ് അന്തരിച്ചു. സംസ്കാരം നാളെ ഉച്ചക്ക് 1 മണിക്ക് ഐവർമഠത്തിൽ ഭാര്യ: സുജാത, മകൾ: അമൃത
സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവും, അനുസ്മരണ യോഗവും, പൂർവ്വ വിദ്യാർത്ഥി സംഗമവും 13ന്
ചേലക്കര: പങ്ങാരപ്പിള്ളിയുടെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പങ്ങാരപ്പിള്ളി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ പ്രഥമ പ്രധാന അധ്യാപകനായിരുന്ന ഫാദർ പോൾ പുല്ലന്റെ സ്മരണ നിലനിർത്തുന്നതിനായി രൂപീകരിച്ച സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവും , അനുസ്മരണ യോഗവും , പൂർവ്വ വിദ്യാർത്ഥി സംഗമവും 13 ന് ഞായറാഴ്ച നടക്കും. പങ്ങാരപ്പിള്ളി സെന്റ് ജോസഫ്സ് സ്കൂളിൽ ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ജോയ് വൈദ്യക്കാരൻ സിഎംഐ...
ഗാന്ധി ജയന്തി ആഘോഷിച്ചു
രവിമേലൂർ ശ്രീമൂലനഗരം: ശ്രീമൂലനഗരം പാലേലി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് റസിഡൻസ് അസോസിയേഷൻ റോഡ് ശുചികരച്ചു. അസോസിയേഷൻ പ്രസിഡൻറ് ഡോ: കെ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡൻ്റ് സൗമ്യ ഷിബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.സതീശൻ, ട്രഷറർ കെ.വി. ദാസൻ ജോ.സെക്രട്ടറി കെ. ആർ. ദിലീപ്,വനിത കമ്മിറ്റി പ്രസിഡൻ്റ് ജയശ്രീ സതീശൻ, സെക്രട്ടറി പ്രിയ ശ്രീകുമാർ, എം.പി. ചെറിയാൻ, മല്ലിക ദാസൻ, കെ.എം.ഖാദർ എന്നിവർ സന്ദേശം നൽകി.
അടിപ്പാത നിർമാണം ഉടൻ പൂർത്തീകരിക്കുക: എംൽഎ സനീഷ് കുമാർ
രവിമേലൂർ ചാലക്കുടി: കൊരട്ടി,ചിറങ്ങര, മുരിങ്ങൂർ -പേരാമ്പ്ര അടിപ്പാതനിർമാണം ഉടൻ പൂർത്തീകരിക്കണമെന്ന് എംഎൽഎ സനീഷ് കുമാർ ജോസഫ്. ചാലക്കുടി നിയോജകമണ്ഡലത്തില്‍ ദേശീയപാത 544 ൽ ചിറങ്ങര, കൊരട്ടി , മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ഡ്രൈനേജ് നിർമ്മാണം ഉൾപ്പടെയുള്ള പ്രവൃത്തികൾ ആരംഭിച്ചിരിയ്ക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലെ സർവ്വീസ് റോഡുകളിൽ ഗതാഗതം പൂർണമായി നിരോധിച്ചിരിയ്ക്കുകയാണ്. അതിനാല്‍ ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമാണെന്നും അദ്ദേഹം. ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു നൽകുകയാണെങ്കിൽ ...
ഡ്രഗ് അഡിക്ഷൻ കൗൺസലിംഗ് ക്ലാസ് നടത്തി
രവി മേലൂർ കൊച്ചി: പാലാരിവട്ടം പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൽ ( പിഒസി )യിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ ഇൻ കൗൺസലിംഗ് കോഴ്സിൻ്റെ ഭാഗമായി” ഡ്രഗ് അഡിക്ഷനെ “ക്കുറിച്ച് ക്ലാസ് നടത്തി. മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻ്റ് എംപവർമെൻ്റ്, ഗവൺമെൻ്റ് ഓഫ് ഇൻഡ്യയുടെ മാസ്റ്റർ ട്രെയ്നറായഅഡ്വ ചാർളി പോൾ ക്ലാസ് നയിച്ചു.റവ. സിസ്റ്റർ സോളി സ്വാഗതവും. അഡ്വ. അബ്രഹാം മാത്യു നന്ദിയും പറഞ്ഞു.








