യാസിൻ ഒമർ കടലും പുഴയും ചേർന്നൊരുക്കിയ വ്യാപാരനഗരം; മാലിക് ദീനാറിന്റെ പാരമ്പര്യം, പോർച്ചുഗീസ് കോട്ട, സാമൂതിരിയുടെ പടയോട്ടം, കുഞ്ഞാലി മരയ്ക്കാരുടെ കടൽപ്പോരാട്ടം, ടിപ്പുവിന്റെ കാലം, 1861ലെ റെയിൽപാത — ചാലിയത്തിന്റെ ചരിത്രം മലബാറിന്റെ പല നൂറ്റാണ്ടുകളെ ഒരുമിച്ച് വായിക്കാനുള്ള ഒരു ജാലകമാണ്. കോഴിക്കോടിന്റെ തെക്കേ അതിരിൽ ചാലിയാർ അറബിക്കടലിലേക്ക് പതിക്കുന്ന അഴിമുഖത്തോട് ചേർന്നുനിൽക്കുന്ന ചാലിയം ഇന്ന് ഒരു ശാന്തമായ തീരപ്രദേശമാണ്. എന്നാൽ ഈ ശാന്തതയ്ക്കു പിന്നിൽ നൂറ്റാണ്ടുകളിലൂടെ കടന്നുപോയ വലിയൊരു ചരിത്രമുണ്ട്. ഇന്ന് ഭരണപരമായി കോഴിക്കോട് ജില്ലയിലാണ്...
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Author: Staff correspondent (Shaiju TP)
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു,ചോദ്യം ചെയ്ത വീട്ടമ്മയോട്“എന്നാൽ പോയി കേസ് കൊട്” എന്ന്,വില 175 രൂപയും 15000 രൂപയും നൽകുവാൻ വിധി.മേലാൽ വ്യക്തവും മാഞ്ഞു പോകാത്തതുമായ ബില്ലുകൾ നല്കണം. കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടം നൽകുവാൻ വിധി.തിരൂർ പോട്ടോരിലുള്ള കേശവം റെസിഡൻസിയിൽ താമസിച്ചു വരുന്ന വീട്ടമ്മയായ സിന്ധു അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ തിരൂരുള്ള റോസ് മരിയ ഫാൻസി ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.ഹർജിക്കാരി...
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചേളാരി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രധാന അധ്യാപകന് സംസ്ഥാന പുരസ്കാരം.ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജിനേഷ് അണ്ടിശ്ശേരി ക്കാണ് സംസ്ഥാന സ്കൂ ൾ അധ്യാപക പുരസ്‌കാ രം. വിദ്യാഭ്യാസ രംഗത്തെ മികച്ചപ്രവർത്തനങ്ങൾക്കും നേതൃത്വമികവിനു മുള്ളഅംഗീകാരമായാണ് സംസ്ഥാന സർക്കാർ പു രസ്‌കാരത്തിന് അർഹ നാക്കിയത്.ചേലേമ്പ്ര കൊളക്കുത്ത് സ്വദേശി യായ ജിനേഷ് അണ്ടി ശ്ശേരി നിലവിൽ ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾപ്രിൻസിപ്പാളാണ്. അധ്യാപകനെന്ന നില യിലും വിദ്യാഭ്യാസ സ്ഥാപ നത്തിന്റെ...
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:പരിസ്ഥിതി പ്രവർത്തകനും,എഴുത്തുകാരനുമായ ചേലേമ്പ്ര ഡോ.അബു കുമ്മാളി എ ഴുതിയ നാലാമത് പുസ്ത കം ഞാനറി ഞ്ഞ പ്രവാച കൻപ്രകാശനംചെയ്തു.ചേലേമ്പ്ര പനയപ്പുറം നാ ഷണൽ സൗഹൃദ വേദി സംഘടിപ്പിച്ച നേർവഴിയു ടെ നാൾവഴികൾ എന്ന സമ്മേളനത്തിലായിരുന്നു പ്രകാശനം.പൊതുവായ വായനക്കു ഉപകരിക്കു ന്ന വിധത്തിൽ തയ്യാറാ ക്കിയ പുസ്തകമാണിത്. ഗ്രന്ഥകാരൻ തന്റെ വി ദേശ യാത്രകളിലും മറ്റും ശേഖരിച്ച, മലയാളത്തി ൽ ഇക്കാലം വരെയും അത്രമേൽ വായിക്കപ്പെ ടാത്ത വിവരങ്ങളാണ് ഇതിൽ വിവർത്തനം ചെയ്തു ചേർത്തിട്ടുള്ള ത്....
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും: നാളെ നടക്കുന്ന സംഗമ ത്തിൽ പ്രഖ്യാപനം. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പ സ്ഹയർ സെക്കൻ്റെറി സ്കൂൾ പൂർവ്വ വിദ്യാർ ത്ഥി സംഘടന ആഡി റ്റോറിയം നിർമ്മിക്കും:നാ ളെ നടക്കുന്നസംഗമത്തി ൽ പ്രഖ്യാപനം നടത്തുമെ ന്ന് ഭാരവാഹികൾ വാർ ത്താ കുറിപ്പിൽ വ്യക്തമാ ക്കി.കാലിക്കറ്റ് യൂണിവേ ഴ്‌സിറ്റി കാമ്പസ് അലൂമി നി അസോസിയേഷൻ എന്ന പേരിലുള്ള പൂർവ്വ വിദ്യാർത്ഥി സംഘടനയു ടെ വിപുലമായ പൂർവ്വ...
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
മാധ്യമരംഗത്ത് ‘ബ്രേക്കിംഗ് ന്യൂസ്’ എന്നത് വെറും ഗ്രാഫിക്സും വലിയ അക്ഷരങ്ങളും കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല. ഒരു വിവരം മറ്റുള്ളവരേക്കാൾ മുമ്പ് പറയുന്നതല്ല ബ്രേക്കിംഗ് ജേണലിസത്തിന്റെ മഹത്വം; മറ്റുള്ളവരേക്കാൾ മുമ്പ് ശരിയായ വിവരം പറയുക എന്നതാണ് അതിന്റെ മൂല്യം.
പ്രമേഹം ഭേദമാക്കാനാകുമോ?
-ലെ ഗവേഷണങ്ങളും പ്രമേഹത്തിന്റെ ദൈർഘ്യം, ശരീരഭാരം, ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങൾ റിമിഷൻ സാധ്യതയെ ശക്തമായി സ്വാധീനിക്കുന്നതായി വ്യക്തമാക്കുന്നു. എന്നാൽ റിമിഷൻ എന്നത് “പ്രമേഹം എന്നെന്നേക്കുമായി മാറി” എന്നർത്ഥമല്ല.
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി ദീപാലങ്കാരങ്ങൾ നടത്തുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ കർശന ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. നിർദേശിച്ചു. ഉത്സവ ആവശ്യങ്ങൾക്കായി താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെ.എസ്.ഇ.ബിയുടെ അനുമതിയും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതിയും നിർബന്ധമാണ്. അനുമതിയില്ലാതെ എക്സ്റ്റൻഷൻ എടുക്കുന്നത് നിയമവിരുദ്ധമാണ്. താത്കാലിക കണക്ഷനുകളുടെ തുടക്കത്തിൽ പ്രവർത്തനക്ഷമമായ RCCB/ELCB ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ജനറേറ്റർ ഉപയോഗിച്ചോ അല്ലാതെയോ ദീപാലങ്കാരം നടത്തുന്നത് ലൈസൻസുള്ള അംഗീകൃത കോൺട്രാക്ടർമാർ മുഖേന മാത്രമായിരിക്കണം. വൈദ്യുതി ജോലികൾ ചെയ്യുന്നതിന് മുമ്പ് വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ടെന്നും ജനറേറ്ററിൽ നിന്നുള്ള...
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
കൊല്ലം: ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളും ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) നിർദ്ദേശങ്ങളും കേരളത്തിൽ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന ചോദ്യവുമായി എസ്സൻസ് ഗ്ലോബൽ ‘ജനകീയ വിചാരണ’ ക്യാമ്പയിൻ ആരംഭിച്ചു. നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം നിയമം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന അധികാരികളുടെയും ഉത്തരവാദിത്തം ഉറപ്പാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.2022 ഫെബ്രുവരി 3-ന് NGT പ്രിൻസിപ്പൽ ബെഞ്ച് Hardeep Singh & Others vs. SDMC & Others കേസിൽ പുറപ്പെടുവിച്ച ഉത്തരവിലെ നിർദ്ദേശങ്ങളാണ് ക്യാമ്പയിന്റെ പ്രധാന നിയമാധാരം. ശബ്ദമലിനീകരണ നിയന്ത്രണത്തിനുള്ള ആക്ഷൻ...
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ: ഫിറോസ് ഖാൻ പരപ്പനങ്ങാടി രചിച്ച ഫെമിനിച്ചി നോവൽ ആഗസ്റ്റ് 18 ചൊവ്വാഴ്ച തിരൂരിൽ പ്രകാശനം ചെയ്യും.തിരൂർ പ്രസ് ക്ലബ്ബിൽ വൈകീട്ട് 4 മണിക്ക് സൗഹൃദവേദി, തിരൂരാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.തിരൂർ നഗരസഭയുടെ മുൻ ചെയർപേഴ്സൺ എ പി നസീമ, എഴുത്തുകാരി സംഗീത ഗൗസ്, മലയാള കവയത്രി ഷാബി നൗഷാദ്,മലയാളം സർവകലാശാല പ്രൊഫസർ ഡോ : മഞ്ജുഷ ആർ വർമ്മ, കേരളാമാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് എ കെ മുസ്തഫ, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചായി...









