തിരൂർ: നിയോജകമണ്ഡലത്തിലെ മാൽക്കോടെക്സ്,എടരിക്കോട് സ്പിന്നിങ് മിൽ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയിൽ കുറുക്കോളി മൊയ്തീൻ എംഎൽഎക്ക് ഉറപ്പു നൽകി. കുറ്റിപ്പുറം മാൽക്കോടെക്സിൽ നാല്പത് ലക്ഷം രൂപ കുടിശ്ശിക ആയതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് കെ.എസ്.ഇ.ബി തീരുമാനമെടുത്തു.
കെ.എസ്.ഇ.ബിക്ക് നൽകാനുള്ള തുക നൽകുമെന്നും വൈദ്യുതി തടസ്സം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. മാൽക്കോ ടെക്സ്ൽ നൽകാനുള്ള ശമ്പള കുടിശ്ശിക എത്രയും വേഗം നൽകണമെന്നും എടരിക്കോട് സ്പിന്നിങ് മില്ല് തുറന്നു പ്രവർത്തിക്കാൻ സർക്കാർ തയ്യാറാകണം എന്നുമുള്ള എം.എൽ.എയുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
2024 ലെ കേരള സൂക്ഷ്മ -ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ ബിൽ ഭേദഗതികൾക്ക് മറുപടി പറയുമ്പോഴായിരുന്നു എം.എൽ.എയുടെ ഇടപെടലും മന്ത്രിയുടെ മറുപടിയും.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply