പശ്ചിമ ബംഗാൾ: രാഷ്ട്രീയ അനിശ്ചിതത്വവും അതിർത്തി അസ്വസ്ഥതകളും തുടരുന്നുകൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിലവിലെ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷം സങ്കീർണ്ണവും സമ്മിശ്രവുമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാഷ്ട്രീയ അക്രമങ്ങൾ, അഴിമതി ആരോപണങ്ങൾ, തിരഞ്ഞെടുപ്പ് ശേഷമുള്ള ഭരണമാറ്റങ്ങൾ, അതിർത്തി സുരക്ഷാ പ്രശ്നങ്ങൾ എന്നിവ കാരണം സംസ്ഥാനത്തെ സാഹചര്യം പൂർണ്ണമായും ആശാവഹമാണെന്ന് പറയാനാകില്ല. 1. നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യം ആശാവഹമാണോ?സംസ്ഥാനത്ത് രാഷ്ട്രീയ ധ്രുവീകരണവും കടുത്ത ഭരണനേതൃത്വ പോരാട്ടങ്ങളും തുടരുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള കടുത്ത പോരാട്ടം, വിവിധ വികസന-ക്ഷേമ പദ്ധതികളുടെ നടത്തിപ്പ് എന്നിവ...
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Author: Staff correspondent (Shaiju TP)
ഇറാൻ യുദ്ധച്ചിലവ് 3,750 കോടി ഡോളർ; കൂടുതൽ ഫണ്ട് വേണം
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ഇതുവരെ ആയ ചിലവ് 3,750 കോടി (37.5 ബില്യൺ) ഡോളറിലെത്തിയതായി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. ശക്തമായ വ്യോമാക്രമണം പുനരാരംഭിച്ചതിന് ശേഷം ജനപ്രിയമല്ലാത്ത ഈ യുദ്ധത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രതിനിധിസഭയെ സമീപിച്ചപ്പോഴാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്. വരവിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിനിൽക്കെ, യുദ്ധച്ചിലവുകളും സാമ്പത്തിക പ്രതിസന്ധിയും ഉയർത്തിക്കാട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ ഡെമോക്രാറ്റുകൾ ശക്തമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പ്രധാന...
ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളേജിൽ അധ്യാപക സംഗമം
ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളേജിൽ 1986-1991 കാലഘട്ടത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപക അനധ്യാപകരുടെ ഒരു അനൗപചാരിക സംഗമം തയ്യബ് ഹാളിൽ രാവിലെ 10.30 നു ആരംഭിച്ചു . അബ്ദുസ്സലാം മുണ്ടുമുഴിയുടെ പ്രാർത്ഥനക്കു ശേഷം പരിപാടിയുടെ കോ-ഓർഡിനേറ്റർ സി.കെ കുഞ്ഞി മുഹമ്മദ് പരിപാടിക്കെത്തിയവർക്കു സ്വാഗതം പറഞ്ഞു.ലീവ് കഴിഞ്ഞു പ്രവാസ ലോകത്തേക്ക് തന്നെ തിരിച്ചു പോവുന്ന ചിലരെക്കൂടി ഉൾക്കൊള്ളാനാണ് ധൃതിയിൽ ഒരു സംഗമം നടത്തേണ്ടി വന്നതെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു . ഇ.എൻ ഇബ്രാഹിം മൗലവി, ഹനീഫ മുഹമ്മദ്, മുഹമ്മദ് ഹസൻ...
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന പെരുമ പേറുന്ന ഇന്ത്യയിൽ, ഭരണപക്ഷത്തോളം തന്നെ പ്രാധാന്യമുള്ള ഭരണഘടനാപരമായ പദവിയാണ് പ്രതിപക്ഷത്തിനുള്ളത്.
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
ഭരണകൂട ഭീകരതയുടെയും മതപ്പൊലീസിങ്ങിന്റെയും ക്രൂരതകൾക്കെതിരെ ഒരു സ്ത്രീയുടെ ഉടലും ഉയിരും നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടത്തിന്റെ നേർസാക്ഷ്യമായി ഈ അവതരണം മാറി.
നീറ്റ് വിവാദം: യുവാക്കളുടെ ഭാവി വച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല
സ്വന്തം ലേഖകൻ ന്യൂഡൽഹി (ജൂലൈ 21)നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ പേപ്പർ ചോർച്ചപോലുള്ള “ഗുരുതരമായ തെറ്റുകൾ” ചെയ്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, യുവാക്കളുടെ ഭാവി വച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും വ്യക്തമാക്കി. നീറ്റ് വിവാദത്തിൽ തലസ്ഥാനത്ത് കടുത്ത പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെയാണ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം വരുന്നത്.ഇതൊരു കേവല രാഷ്ട്രീയ വിഷയമല്ലെന്നും ദേശീയ പ്രാധാന്യമുള്ള കാര്യമാണെന്നും അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തോളോട്...
മലബാറിൻ്റെ തലവര മാറ്റി വരച്ച സർവകലാശാല
വേലായുധൻ പിമൂന്നിയൂർ കാലിക്കറ്റ് സർവകലാശാല: ചരിത്രവും രാഷ്ട്രീയവും മലബാറിന്റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ 1968 ജൂലൈ 23-നാണ് കാലിക്കറ്റ് സർവകലാശാല (University of Calicut) നിലവിൽ വന്നത്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഉന്നതവിദ്യാഭ്യാസ കേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ സർവകലാശാലയും വടക്കൻ കേരളത്തിലെ ഏറ്റവും വലിയ അക്കാദമിക സ്ഥാപനവുമാണ്.ചരിത്ര പശ്ചാത്തലംഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയും സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലത്താണ് മലബാറിൽ ഒരു സർവകലാശാല എന്ന ആശയം യാഥാർത്ഥ്യമാകുന്നത്. അക്കാലത്ത്...
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:സംസ്ഥാന അക്വാട്ടിക് ചാമ്പ്യൻഷി പ്പിൽകാലിക്കറ്റ് യൂണിവേ ഴ്സിറ്റി സ്വിമ്മിങ്ങ് അക്കാ ദമിക്ക് സ്വർണ്ണത്തിളക്കം. ജൂലൈ 16 മുതൽ 19 വ രെ തിരുവനന്തപുരം പിര പ്പൻകോട് അന്താരാഷ്ട്ര സ്വിമ്മിങ്ങ് പൂളിൽ നടന്ന സംസ്ഥാന നീന്തൽ മത്സ രത്തിലാണ് അഭിമാനാർ ഹമായ മെഡൽ കരസ്ഥ മാക്കിയത്.വ്യക്തിഗത ഇ നങ്ങളിലും ഗ്രൂപ്പിനങ്ങ ളിലുമായി 21 മെഡലുക ളാണ് സംസ്ഥാന മത്സര ത്തിൽ മലപ്പുറം ജില്ലക്ക് വേണ്ടി അക്കാദമി താര ങ്ങൾ നേടിയത്.മുൻ ഇ ന്ത്യൻ കോച്ച് ജെ...
സർവകലാശാലാസ്ഥാ പകദിനാഘോഷം 23 ന്
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല സ്ഥാപ കദിനാഘോഷം 23-ന് രാവിലെ10-ന് സംസ്ഥാ ന കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്യും. സർവകലാ ശാല.ഇ.എം എസ്.സെ മിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടിയിൽ. വള്ളിക്കുന്ന് എം.എൽ. എ. ടി.വി. ഇബ്രാഹിം മു ഖ്യാതിഥിയാകും.വൈസ് ചാൻസിലർ ഡോ.പി. രവീ ന്ദ്രൻ അധ്യക്ഷത വഹി ക്കും. ബംഗളൂരു ജവഹർ ലാൽ നെഹറു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക്ക് റിസേർച്ചി ലെ പ്രൊഫസറും ശാ സ്ത്രജ്ഞനുമായ ഡോ. ചന്ദ്രഭാസ് നാരായണ...
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലയുടെ സ്ഥാപകദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങു കൾനടത്തക്കുന്നതിനാൽ 2026 ജൂലൈ 23 വ്യാ ഴാഴ്ച സർവകലാശാലാ ഓഫീസുകളിൽ നിന്നുള്ള സേവനങ്ങളിൽ കാലതാ മസത്തിന്സാധ്യതയുണ്ട്. അന്നേദിവസം വിവിധ ആവശ്യങ്ങൾക്കായി സർ വകലാശാല നേരിട്ട് സന്ദർശിക്കുന്നത് കഴിവ തും ഒഴിവാക്കണമെന്ന് രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ അറിയിച്ചു.









