ചിത്രം എഐ
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Author: Staff correspondent (Shaiju TP)
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
തിരൂർ: മുതിർന്ന സിനിമ പത്രപ്രവർത്തകനും നിരൂപകനും എഴുത്തുകാരനും ആയിരുന്ന വികെ ഹംസയെ തിരൂർ നഗരം അനുസ്മരിച്ചു. സൗഹൃദവേദി തിരൂർ ഡോക്ടേഴ്സ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് അദ്ദേഹം ചെയ്ത മഹത്തായ സംഭാവനകൾ സംസാരിച്ചവർ ഓർത്തെടുത്തത്.കോടംബക്കം കാലത്ത് മലയാള സിനിമാ നിരൂപണ രംഗത്തു് അദ്ദേഹം മുന്നിട്ടു നിന്നിരുന്നു. സിനിമയെക്കുറിച്ച് നടി നടന്മാരെ കുറിച്ച് അദ്ദേഹം എഴുതിയ അവലോകനങ്ങൾക്ക് വലിയ വിലയാണ് സിനിമാലോകം കൽപ്പിച്ചിരുന്നത്.പ്രേംനസീർ, സത്യൻ, മധു, നെടുമുടിവേണു , മമ്മൂട്ടി , ശ്രീനിവാസൻ , ദിലീപ് തുടങ്ങിഒട്ടേറെ മഹാനടന്മാർക്കൊപ്പം...
വ്യാജ ഡോക്ടർമാരുടെ വലയം: ലക്ഷക്കണക്കിന് രോഗികൾ അപകടത്തിൽ;
വ വ്യാപക റെയ്ഡുകളുമായി അധികൃതർ പാകിസ്ഥാനിൽ യോഗ്യതയില്ലാത്ത “വ്യാജ ഡോക്ടർമാർ” (Quacks) നടത്തുന്ന അനധികൃത ചികിത്സാ കേന്ദ്രങ്ങൾ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായി മാറിയതായി ഇന്ത്യൻ, പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജ ഡോക്ടർമാർക്കെതിരെ വിവിധ പ്രവിശ്യകളിൽ വ്യാപക പരിശോധനകളും ക്ലിനിക്കുകൾ അടച്ചുപൂട്ടുന്ന നടപടികളും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പ്രശ്നത്തിന്റെ വ്യാപ്തി പാകിസ്ഥാൻ മെഡിക്കൽ രംഗത്തെ പ്രമുഖ സംഘടനകളുടെ വിലയിരുത്തൽ പ്രകാരം രാജ്യത്ത് ലക്ഷക്കണക്കിന് യോഗ്യതയില്ലാത്ത ആളുകൾ ഡോക്ടർമാരെന്ന പേരിൽ ചികിത്സ നടത്തുന്നുണ്ട്. ചില റിപ്പോർട്ടുകൾ ഈ എണ്ണം ആറു...
പ്രിയദർശിനി കാലൻ ആകുന്നു
മലക്കപ്പാറ കെ.എസ്.ആർ.ടി.സി സർവീസുകൾ യാത്രക്കാരുടെ അന്ധകനാകുന്നു; കണ്ണ് തുറക്കാതെ അധികൃതർ രവി മേലൂർ ചാലക്കുടി: വിനോദസഞ്ചാരികളുടെയും പ്രദേശവാസികളുടെയും പ്രിയപ്പെട്ട സഞ്ചാരപാതയായ ചാലക്കുടി–മലക്കപ്പാറ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ യാത്രക്കാരുടെ ജീവൻ വെച്ച് പന്താടുന്നതായി പരാതി. അതീവ അപകടസാധ്യതയുള്ള മലയോര പാതയിലൂടെ യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് ബസ്സുകൾ സർവീസ് നടത്തുന്നതെന്ന് പ്രദേശവാസിയും പൊതുപ്രവർത്തകനുമായ രവി മേലൂർ ആരോപിച്ചു.കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രവും നിരവധി ആദിവാസി ഊരുകളും വന്യമൃഗങ്ങളും നിറഞ്ഞതുമായ മലക്കപ്പാറയിലേക്ക് ദിവസേന നാല് സർവീസുകളാണ് ഉള്ളത്. ഇതിൽ ചാലക്കുടിയിൽ നിന്ന് രാവിലെ...
സിജെപി സമരങ്ങൾക്ക് തീവ്രവാദ ഫണ്ടിംഗ്?
പ്രചാരണങ്ങൾക്ക് പിന്നിലെ വാസ്തവം അറിയാം ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ ഡൽഹി കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധം നയിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) നടത്തുന്ന സമരങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തീവ്രവാദ സംഘടനകളാണോ? സോഷ്യൽ മീഡിയയിലും ചില കോണുകളിലും ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണ ഏജൻസികളോ ആഭ്യന്തര മന്ത്രാലയമോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. സമരവും വിവാദവും 2026 മേയിൽ യുവജനങ്ങളുടെയും ഉദ്യോഗാർത്ഥികളുടെയും അവകാശങ്ങൾ മുന്നോട്ടു വെച്ചുകൊണ്ട് ആക്ഷേപഹാസ്യപരമായ ഡിജിറ്റൽ ചട്ടക്കൂടോടെ രൂപം...
സിജെപി സമരങ്ങൾക്ക് തീവ്രവാദ ഫണ്ടിങ്ങ്?
പ്രചാരണങ്ങൾക്ക് പിന്നിലെ വാസ്തവം അറിയാം ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ ഡൽഹി കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധം നയിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) നടത്തുന്ന സമരങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തീവ്രവാദ സംഘടനകളാണോ? സോഷ്യൽ മീഡിയയിലും ചില കോണുകളിലും ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണ ഏജൻസികളോ ആഭ്യന്തര മന്ത്രാലയമോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. സമരവും വിവാദവും 2026 മേയിൽ യുവജനങ്ങളുടെയും ഉദ്യോഗാർത്ഥികളുടെയും അവകാശങ്ങൾ മുന്നോട്ടു വെച്ചുകൊണ്ട് ആക്ഷേപഹാസ്യപരമായ ഡിജിറ്റൽ ചട്ടക്കൂടോടെ രൂപം...
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
മഞ്ചേരി : കണ്ണമംഗലം (കുന്നുംപുറം, വേങ്ങര ) കളത്തിൽ പടിഞ്ഞാറേയിൽ ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്. ഇന്നലെ അന്തരിച്ച അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി മഞ്ചേരി മെഡിക്കൽ കോളെജിന് ദാനം ചെയ്തു. ബുധനാഴ്ച രാവിലെ പത്തിന് മെഡിക്കൽ കോളെജിൽ നടന്ന ചടങ്ങിൽ എച്ച്ഒഡി ഡോ: വി.കെ. ശ്രീദേവിയുടെ സാന്നിദ്ധ്യത്തിൽ മക്കളായ പ്രമോദും പ്രസാദുമാണ് ഭൗതിക ശരീരം സമർപ്പിച്ചത്. ഭൗതിക ശരീര ദാന സർട്ടിഫിക്കറ്റ് എച്ച്ഒഡി ഡോ: വി.കെ. ശ്രീദേവി ബന്ധുക്കൾക്ക് കൈമാറുന്നു...
നെടിയോടത്ത് സീനത്ത് അന്തരിച്ചു
തിരൂർ : പൊറൂർ കല്ലിങ്ങൽ പോളാട്ട് കാസിമിന്റെ ഭാര്യ (തലക്കടത്തൂർ സ്വദേശിനി) നെടിയോടത്ത് സീനത്ത് (59)നിര്യാതയായി. മയ്യിത്ത് കബറടക്കം ഇന്ന് (22/07/2026, ബുധനാഴ്ച) രാവിലെ 11:00 മണിക്ക് വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. മക്കൾ : റഹ്മത്തുണ്ണീസ (നിഷ), ജുനൈദ് (സൗദി അറേബ്യ), ഹബീബ് റഹ്മാൻ (കുവൈത്ത് ), ഇർഷാദ് (ദുബായ്), തൗഫീഖ് (എറണാകുളം), മരുമക്കൾ ഹസ്സൻകുട്ടി അടിപ്പറമ്പത്ത് ( ഷാർജ മുവൈയില ), ജിൽഷ(ജിലു) പഞ്ചാരമൂല, സെജില(പുത്തൻതെരു ), തെസ്നി (കോട്ട് പയ്യനങ്ങാടി ).
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മിതമായി മദ്യപിച്ചിരുന്ന വ്യക്തികൾ പൊതുവേ മികച്ച ഭക്ഷണരീതി പിന്തുടരുകയും, വ്യായാമം ചെയ്യുകയും, മെച്ചപ്പെട്ട സാമ്പത്തിക-സാമൂഹിക പശ്ചാത്തലമുള്ളവരുമായിരുന്നു
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
മുൻപ് എഴുത്തുകാരിയായും ആയോധനകലകളിൽ (Martial Arts) പരിശീലനം നേടിയ വ്യക്തിയായും ശ്രദ്ധനേടിയ വിസ്മയ, തനിക്ക് വഴങ്ങുന്ന ആക്ഷൻ പ്രാധാന്യമുള്ള കഥാപാത്രത്തിലൂടെ തന്നെയാണ് സിനിമാലോകത്തേക്ക് കാലെടുത്തുവെക്കുന്നത്








