വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല സ്ഥാപ കദിനാഘോഷം 23-ന് രാവിലെ10-ന് സംസ്ഥാ ന കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്യും. സർവകലാ ശാല.ഇ.എം എസ്.സെ മിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടിയിൽ. വള്ളിക്കുന്ന് എം.എൽ. എ. ടി.വി. ഇബ്രാഹിം മു ഖ്യാതിഥിയാകും.വൈസ് ചാൻസിലർ ഡോ.പി. രവീ ന്ദ്രൻ അധ്യക്ഷത വഹി ക്കും. ബംഗളൂരു ജവഹർ ലാൽ നെഹറു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക്ക് റിസേർച്ചി ലെ പ്രൊഫസറും ശാ സ്ത്രജ്ഞനുമായ ഡോ. ചന്ദ്രഭാസ് നാരായണ സ്ഥാപകദിന പ്രഭാഷണം നടത്തും. പ്രൊ വൈസ് ചാൻസിലർ ഡോ. പി. റ ഷീദ് അഹമ്മദ്, രജിസ്ട്രാ ർ ഡോ. സി.ഡി. സെബാ സ്റ്റ്യൻ,സിൻഡിക്കേറ്റംഗങ്ങളായ ടി.ജെ.മാർട്ടിൻ, ഡോ. കെ. പ്രദീപ്കുമാർ, സി.പി. ഹംസ, എ.കെ. അനുരാജ് തുടങ്ങിയവർ പങ്കെടുക്കും.ഉച്ചക്ക് ശേ ഷം സാംസ്‌കാരിക പരി പാടികൾ അരങ്ങേറും.

Leave a Reply