വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:സംസ്ഥാന അക്വാട്ടിക് ചാമ്പ്യൻഷി പ്പിൽകാലിക്കറ്റ് യൂണിവേ ഴ്സിറ്റി സ്വിമ്മിങ്ങ് അക്കാ ദമിക്ക് സ്വർണ്ണത്തിളക്കം. ജൂലൈ 16 മുതൽ 19 വ രെ തിരുവനന്തപുരം പിര പ്പൻകോട് അന്താരാഷ്ട്ര സ്വിമ്മിങ്ങ് പൂളിൽ നടന്ന സംസ്ഥാന നീന്തൽ മത്സ രത്തിലാണ് അഭിമാനാർ ഹമായ മെഡൽ കരസ്ഥ മാക്കിയത്.വ്യക്തിഗത ഇ നങ്ങളിലും ഗ്രൂപ്പിനങ്ങ ളിലുമായി 21 മെഡലുക ളാണ് സംസ്ഥാന മത്സര ത്തിൽ മലപ്പുറം ജില്ലക്ക് വേണ്ടി അക്കാദമി താര ങ്ങൾ നേടിയത്.മുൻ ഇ ന്ത്യൻ കോച്ച് ജെ സി മധു കുമാറിന്റെ നേതൃത്വത്തി ൽ രാവിലെയും വൈകു ന്നേരവും ചിട്ടയോടെ നിര ന്തരം പരിശീലനം നേടി യാണ് താരങ്ങൾ ഈ നേ ട്ടം കൈവരിച്ചത്.വ്യക്തി ഗത ഇനത്തിൽ ഒരു സ്വർ ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി. ടി ഹർഷ് എയും,വ്യക്തിഗത ഇനത്തിൽ ഒരു വെളളി യും മൂന്ന് വെങ്കലവും ഗ്രൂ പ്പിനത്തിൽ ഒരു വെങ്കല വും നേടി വൈഷ്ണവ് എസ് ജിമ്മിയും വ്യക്തിത ഇനത്തിൽ ഒരു വെങ്കലം നേടി നക്ഷത്ര സമിത്ത് അരിപോത്ത് പൊയിലും അഭിമാനാർഹമായ നേ ട്ടംകൈവരിച്ചു.4 x 100 ഫ്രീസ്റ്റൽ റിലേ ഗ്രൂപ്പ് 2 പെ ൺകുട്ടികളുടെ വിഭാഗ ത്തിൽ അമേയ കെ പ്രദീ പ്, ഹന്ന മറിയം ബേബി, നിസ്വന എസ്, ആരാധ്യ എൻപി എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. . ഗ്രൂപ്പ്2 ആൺകുട്ടികളുടെ വിഭാഗത്തിലും അക്കാദ മിതാരങ്ങളായ നസീൻ യു, നിഹാൻ യു മുഹമ്മദ് റൈഫ്, വൈഷ്ണവ് എ സ്ജിമ്മിഎന്നിവരടങ്ങുന്ന ടീമിനാണ് വെങ്കലം. ഗ്രൂപ്പ് 3 ആൺ കുട്ടികളുടെ വി ഭാഗത്തിൽ സിദ്ധാർത്ഥ് ശങ്കർ, ശ്രിയാൻ ടി, ദേവ് നരേൻ ജിതേഷ്, സ്റ്റെ വിൻ ജോസഫ് എന്നിവര ടങ്ങുന്ന ടീമിനാണ് വെങ്ക ലം.മെഡൽ പട്ടികയിൽ ഒരിക്കൽ പോലും സ്ഥാന മില്ലാതിരുന്ന മലപ്പുറം ജില്ല ഇത്തവണ ആൺ കുട്ടികളുടെ ഗ്രൂപ്പ് 2, ഗ്രൂപ്പ് 3 വിഭാഗത്തിൽ നാലാം സ്ഥാനവുംപെൺകുട്ടികളുടെ ഗ്രൂപ്പ് 2 വിഭാഗത്തി ൽ നാലാം സ്ഥാനവും കരസ്ഥമാക്കി. ദേശീയ അന്തർ ദേശീയ താരങ്ങ ളെവാർത്തെടുക്കുന്നതിനായി നിലവിൽ നിരവധി അക്കാദമികൾ സർവക ലാശാലയിൽ മികച്ച രീ തിയിൽ കുട്ടികൾക്ക് പരി ശീലനം നൽകുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്സി റ്റി സ്വിമ്മിങ്ങ് അക്കാദമി നാല് വർഷം കൊണ്ടുത ന്നെ ദേശീയ മത്സരങ്ങൾ ക്കായി കുഞ്ഞുങ്ങളെ സജ്ജരാക്കിയത് കോച്ചി ന്റെയും സഹ പരിശീലക രുടെയും കുട്ടികളുടെയും ആത്മാർത്ഥ പരിശ്രമങ്ങ ൾകൊണ്ട് മാത്രമാണ്.
ഷെനിൻ സി, ബിജു പി, സൂര്യ സുരേന്ദ്രൻ തുടങ്ങി യ വരാണ് സഹപരിശീ ലകർ. സംസ്ഥാന സ്കൂ ൾ മത്സരത്തിൽ കൂടുത ൽ മെഡൽ ലക്ഷ്യമിട്ട് പരിശീലനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കോച്ച് ജെ സി മധു കു മാർ അറിയിച്ചു.
.

Leave a Reply