Author: Staff correspondent (Shaiju TP)

Post
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്‌റ്റ്

ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്‌റ്റ്

നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായ പ്രതി റിമാന്റിലേക്ക് രവിമേലൂർ ആളൂർ : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്ന ശേഖരവുമായി മധ്യവയസ്കൻ പിടിയിലായി. കല്ലേറ്റുംകര വല്ലക്കുന്ന് സ്വദേശി പായമ്മൽ വീട്ടിൽ ജോബി (55) എന്നയാളെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച (10.06.2026) രാത്രി എട്ട് മണിയോടെ കല്ലേറ്റുംക്കരയിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടുന്നത്. പ്രദേശത്ത് കുട്ടികൾക്കും മറ്റും വ്യാപകമായി ലഹരി ഉത്പന്നങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ...

Article
വ്യാജ സ്വർണക്കട്ടി കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്

വ്യാജ സ്വർണക്കട്ടി കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്

കെ ജി എഫ് സ്വാമി എന്നറിയപ്പെടുന്ന പത്തനംതിട്ട സ്വദേശി ഷാജിയെ (61) പിടികൂടി തൃശ്ശൂർ റൂറൽ പോലീസ് പ്രതി റിമാന്റിലേക്ക് രവി മേലൂർ “തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്.-ന് ലഭിച്ച പരാതിയെത്തുടർന്നാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.” തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് തൃശ്ശൂർ : സ്വർണഖനിയിൽ നിന്ന് നേരിട്ട് സ്വർണക്കട്ടികൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച്...

Post
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ

വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ

കോട്ടക്കൽ: ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന മാർ​ഗങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ സി.പി.ആർ അവബോധ വാരാചരണത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സി.പി.ആർ, എ.ഇ.ഡി ബോധവത്കരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ അധ്യക്ഷൻ കെ.കെ. നാസർ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നാനൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത ക്യാമ്പിൽ കോട്ടക്കൽ ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിൻ വിഭാഗം ഡോ. അഷ്റഫും ഡോ. ഹർഷയും മറ്റ്...

Post
എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു

എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു

കോട്ടക്കൽ :സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ)ഇന്ത്യനൂർ റീജിയണൽ കൗൺസിൽ ഇന്ത്യനൂർ സിറാജുൽ ഹുദാ മദ്രസയിൽ എസ് ജെ എം റെയ്ഞ്ച് പ്രസിഡന്റ്‌ അബ്ദുൽ ലത്തീഫ് സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത് സാക്കിൾ പ്രസിഡന്റ്‌ മുഹമ്മദ്‌ സഖാഫി ഉദ്ഘാടനം ചെയ്തുSMA സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ വിഷയവതരണം നടത്തിറീജിയനൽ സെക്രട്ടറി കോയാമു മാസ്റ്റർ കാവതി കളം, അബ്ദുൽ മജീദ് മുസ്‌ലിയാർ ചാപ്പനങ്ങാടി പ്രസംഗിച്ചുകോയ കുട്ടി ബാഖവി ചാപ്പനങ്ങാടി, സൈദലവി കോയ തങ്ങൾ പണിക്കർ കുണ്ട്,ഹനീഫ...

Post
ലോകകപ്പ് ആവേശത്തിൽ എം ഇ എസ് സെൻട്രൽ സ്കൂൾ

ലോകകപ്പ് ആവേശത്തിൽ എം ഇ എസ് സെൻട്രൽ സ്കൂൾ

തിരൂർ: ഫിഫ ലോകകപ്പിന്റെ ആവേശം വിദ്യാർഥികളിലേക്ക് പകർത്തി തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ വർണാഭമായ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ ഫുട്ബോൾ ടീമുകളുടെ ജഴ്സികൾ അണിഞ്ഞെത്തിയ വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ അണിനിരന്നത് ലോകകപ്പ് വേദിയെ അനുസ്മരിപ്പിക്കുന്ന കാഴ്ചയായി.പ്രത്യേക അസംബ്ലിയിൽ ഫിഫയുടെ ഔദ്യോഗിക ഫുട്ബോൾ സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ പ്രദർശിപ്പിച്ചു. ലോക ഫുട്ബോളിന്റെ ചരിത്രവും കായികമൂല്യങ്ങളും പരിചയപ്പെടുത്തുന്ന സന്ദേശങ്ങളും വിദ്യാർഥികൾക്ക് നൽകി. തുടർന്ന് വിവിധ ടീമുകളുടെ പതാകകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ച് വിദ്യാർഥികൾ പങ്കെടുത്ത...

Post
അധ്യാപകർ നൈപുണ്യ വികസനത്തിന്എ ഐ. ടൂളുകൾ ഉപയോഗിക്കണം

അധ്യാപകർ നൈപുണ്യ വികസനത്തിന്എ ഐ. ടൂളുകൾ ഉപയോഗിക്കണം

വളാഞ്ചേരി : അധ്യാപക സമൂഹം നൈപുണ്യവികസനത്തിന് നിർമ്മിത ബുദ്ധി ടൂളുകൾ ഉപയോഗപ്പെടുത്തണമെന്ന് കെ. എസ്. ടി. യു കുറ്റിപ്പുറം ഉപജില്ല ക്യാമ്പ് ആവശ്യപ്പെട്ടു. വളാഞ്ചേരിയിൽ നടന്ന ക്യാമ്പ് കെ.എസ് ടി യു ജില്ലാ പ്രസിഡണ്ട് കോട്ട ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ്ഫൈസൽ കൊടുമുടി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സഫ്ദാലി വാളൻ മുഖ്യപ്രഭാഷണം നടത്തി.കുറ്റിപ്പുറം ജില്ലയിലെ തെരഞ്ഞെടുത്ത അധ്യാപകർക്ക് നിർബന്ധ ബുദ്ധി പരിശീലനം നൽകി. ഉപജില്ല സെക്രട്ടറി എ.പി സാബിർ ഒരു വർഷക്കാലത്തെ പ്രവർത്തന പദ്ധതികൾ...

Article
പിഎംശ്രീ മുന്നറിയിപ്പുമായി സമസ്ത

പിഎംശ്രീ മുന്നറിയിപ്പുമായി സമസ്ത

തിരുവനന്തപും: പിഎംശ്രീ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമസ്ത. സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന വിമര്‍ശനം. സമസ്ത മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് വിമര്‍ശനം. സര്‍ക്കാരിന്റേത് ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല, മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുന്നതെന്നും സുപ്രഭാതത്തില്‍ പറയുന്നു. ധവള പത്രത്തില്‍ ഒരു വരിയില്‍ പോലും കേന്ദ്രത്തെ വിമര്‍ശിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ മുഖവിലാസം സുതാര്യതയാകണമെന്നും സുപ്രഭാതത്തില്‍ പറയുന്നു. ‘പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനുള്ള ശ്രമം തുടങ്ങുകയും ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ വലിയ പിന്തുണയാണ് എല്ലാ കോണുകളില്‍നിന്നും സര്‍ക്കാരിനുണ്ടായത്....

വള്ളിക്കുന്നിൽ നിന്നും ഒരു കിക്ക്പോസ്റ്റർ

വള്ളിക്കുന്നിൽ നിന്നും ഒരു കിക്ക്പോസ്റ്റർ

തേഞ്ഞിപ്പലം:വള്ളിക്കുന്ന് നിയോജക മണ്ഡലം യൂ ത്ത് കോൺഗ്രസ് കമ്മിറ്റി ലോക കപ്പിലേക്ക് ഒരു കി ക്ക് എന്ന പോസ്റ്റർ പ്രകാ ശനം നടത്തി.ഫിഫ ഫു ട്ബോൾ വേൾഡ് കപ്പ് ആവേശത്തിനൊപ്പം യൂ ത്ത് കോൺഗ്രസ്സ് എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. നിയോജക മണ്ഡലത്തി ന്റെ വിവിധ പഞ്ചായത്തു കളിൽസമ്മാനങ്ങളുമായിസഞ്ചരിക്കുന്നയൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ സംഘടിപ്പിക്കുന്ന ഷൂട്ടൗട്ട് വേൾഡ് കപ്പിന്റെ ആവേ ശം യുവജനങ്ങളിലേക്ക് എത്തിക്കുന്നു.പോസ്റ്റർ പ്രകാശനം യൂത്ത്‌ കോ ൺഗ്രസ് സംസ്ഥാന അ ധ്യക്ഷനും കായിക മന്ത്രി യുമായ ഓ...

Article

അമേരിക്കന്‍ വ്യോമതാവളത്തെ ആക്രമിച്ചു

അമേരിക്കന്‍ വ്യോമതാവളത്തെ ആക്രമിച്ച് ഇറാന്‍. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്, ജോര്‍ദാനിലെ ഒരു അമേരിക്കന്‍ വ്യോമതാവളത്തെ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചു. അമേരിക്ക ഇറാന്റെ ഭൂപ്രദേശത്ത് നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്ന് IRGC വ്യക്തമാക്കി. ജോര്‍ദാനിലെ അല്‍-അസ്‌റാഖ് (Al-Azraq) വ്യോമതാവളത്തെ ലക്ഷ്യമാക്കി 12 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചുവെന്നും, ഇത് ”ആക്രമണകാരിയെ ശിക്ഷിക്കുന്നതിനായുള്ള നടപടിയാണെന്നും” അവര്‍ പറഞ്ഞു. ആക്രമണത്തില്‍ സൈനിക സൗകര്യങ്ങളും നിരവധി യുദ്ധവിമാനങ്ങളും നശിപ്പിച്ചതായി IRGC അവകാശപ്പെട്ടു. ”ശത്രുവിന്റെ...