തേഞ്ഞിപ്പലം:വള്ളിക്കുന്ന് നിയോജക മണ്ഡലം യൂ ത്ത് കോൺഗ്രസ് കമ്മിറ്റി ലോക കപ്പിലേക്ക് ഒരു കി ക്ക് എന്ന പോസ്റ്റർ പ്രകാ ശനം നടത്തി.ഫിഫ ഫു ട്ബോൾ വേൾഡ് കപ്പ് ആവേശത്തിനൊപ്പം യൂ ത്ത് കോൺഗ്രസ്സ് എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. നിയോജക മണ്ഡലത്തി ന്റെ വിവിധ പഞ്ചായത്തു കളിൽസമ്മാനങ്ങളുമായിസഞ്ചരിക്കുന്നയൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ സംഘടിപ്പിക്കുന്ന ഷൂട്ടൗട്ട് വേൾഡ് കപ്പിന്റെ ആവേ ശം യുവജനങ്ങളിലേക്ക് എത്തിക്കുന്നു.പോസ്റ്റർ പ്രകാശനം യൂത്ത് കോ ൺഗ്രസ് സംസ്ഥാന അ ധ്യക്ഷനും കായിക മന്ത്രി യുമായ ഓ ജെ ജനീഷ് നിർവഹിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് പി വി അർഷദ് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് ഹാരിസ് മുതൂർ,പി നിധീ ഷ്,ടി പി അസ്താഫ്, രാ ഹുൽ ജി നാഥ്, എ വി അ ക്ബർ,മുഹ്സിൻ, ബൈ ജു പെരുവള്ളൂർ,സഫീൽ പടിക്കൽ,ശരീഫ് വെളിമു ക്ക്, മുസ്തഫ വെളിമുക്ക് എന്നിവർ പങ്കെടുത്തു.

വള്ളിക്കുന്ന് നിയോ ജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സം ഘടിപ്പിച്ച ലോക കപ്പിലേ ക്ക് ഒരു കിക്ക് എന്ന പോ സ്റ്റർ പ്രകാശനം കായിക മന്ത്രി ഒ ജെ ജനീഷ് നിർ വ്വഹിക്കുന്നു.

Leave a Reply