ലോകകപ്പിനെ തുട ർന്ന്ചേളാരിആലുങ്ങലിൽ വൻ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് അർ ജൻ്റീനിയൻ ആരാധകർ ബോർഡിന് സമീപം തേഞ്ഞിപ്പലം:തേഞ്ഞിപ്പലം ആലുങ്ങലിൽ അർജ ൻറീനീയൻ ആരാധകർ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.ലോക കപ്പ് ഫുട്ബോൾആരംഭിക്കാനിരിക്കെയാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ആലുങ്ങൽഅങ്ങാടിയിൽസ്ഥാപിച്ചഫ്ലക്സ്ബോർഡിന്ഏകദേശം25അടി നീളവും17അടിഉയരവുമു ണ്ട്.തേഞ്ഞിപ്പലം ആലു ങ്ങലിലെ ഫുട്ബോൾ ഒ രുകൂട്ടംപ്രേമികളാണ്കൂറ്റൻഫ്ലക്സ് ബോർഡ് സ്ഥാ പിച്ചത്. പി പിഖാദർ, ടി എം എൽ ഹനീഫ, പി നി .സാർ,ബിജുമോൻകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഹോര്‍മൂസ് അടച്ചു, എണ്ണ വില വീണ്ടും ഉയര്‍ന്നു
https://meddlingmedia.com/2026/06/11/oil-prices-jump-as-hostilities-escalate/
“കോൺഗ്രസിന്റെ ‘ദുഷ്‌ചക്രത്തിൽ’ നിന്ന് ഇന്ത്യയെ എൻഡിഎ മോചിപ്പിച്ചു”
ന്യൂഡൽഹി: (ജൂൺ 10) മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 4,398 ദിവസത്തെ റെക്കോർഡ് മറികടന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടരുന്ന നേതാവായ ദിനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. കോൺഗ്രസ് ഭരണകാലത്തെ മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയെ “ഹിന്ദു വളർച്ചാനിരക്ക്” എന്ന് വിശേഷിപ്പിച്ചത് കപടമായ നടപടിയാണെന്നും, യഥാർത്ഥത്തിൽ അതിനെ “കോൺഗ്രസ് വളർച്ചാനിരക്ക്” എന്ന് വിളിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാരണം, ആ കാലഘട്ടം ഭരണപരമായ പൂർണ്ണ പരാജയത്തിന്റെ ഉദാഹരണമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു....
മരുന്നല്ല; ഭക്ഷണക്രമമാണ് പ്രമേഹത്തിലെ വില്ലൻ
പ്രമേഹരോഗം: പുതിയ കാലത്തെ അവബോധവും മുൻകരുതലുകളും ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്ന ഈ അവസ്ഥ കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഹൃദയം, വൃക്കകൾ, കണ്ണ്, നാഡീവ്യൂഹം എന്നിവയെ ഗുരുതരമായി ബാധിക്കാം. പുതിയ കാലത്തെ മാറ്റങ്ങൾ: ഭക്ഷണക്രമം പ്രധാനമാണ്: പണ്ട് മധുരം ഒഴിവാക്കുന്നതിൽ മാത്രമായിരുന്നു ശ്രദ്ധയെങ്കിൽ, ഇന്ന് ‘ഗ്ലൈസമിക് ഇൻഡക്സ്’ കുറഞ്ഞ ഭക്ഷണങ്ങൾ (രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വർദ്ധിപ്പിക്കാത്തവ) തിരഞ്ഞെടുക്കുന്നതിനാണ് പ്രാധാന്യം. തവിട് കളയാത്ത ധാന്യങ്ങൾ, നാരുകളടങ്ങിയ പച്ചക്കറികൾ എന്നിവ ശീലമാക്കുക....
സോഷ്യൽ ഓഡിറ്റിങ്ങിനേക്കാൾ വലുതാണ് സർ പട്ടിണി
മാധ്യമം ജീവനക്കാർക്കും ചിലത് പറയാനുണ്ട് ‘‘സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുന്ന ‘മാധ്യമ’ത്തിന് പറയാനുള്ളത്’’ എന്ന തലക്കെട്ടിൽ ‘മാധ്യമം മാനേജിങ് കമ്മിറ്റി’ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിനോടുള്ള മാധ്യമത്തിലെ ഇരു യൂനിയനുകളുടെയും പ്രതികരണമാണിത്.പ്രസ്തത ലേഖനത്തിന്റെ ആദ്യ ഖണ്ഡികകളോട് ഞങ്ങൾക്കും പൂർണ യോജിപ്പാണ്. മനുഷ്യർക്കൊപ്പം അവരുടെ നോവുകളുടെ നാവായി മാധ്യമം മാറിയപ്പോൾ അതിനൊപ്പം സഞ്ചരിച്ചവരാണ് സ്ഥാപനത്തിലെ ജീവനക്കാർ. 1987 ജൂൺ ഒന്ന് മുതൽ ഇന്നോളം മാധ്യമം നടത്തിയ ഇടപെടലുകളിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളു. കാരണം, ആ ഇടപെടലുകളുടെ ഭാഗമായി ഞങ്ങളും നിലയുറപ്പിച്ചിരുന്നുവല്ലൊ. മറ്റൊരർഥത്തിൽ, ‘ഞങ്ങളും നിങ്ങളും...
ആർപിഎഫിനെ പൂട്ടി കോടതി
റെയിൽവെ ടിക്കറ്റ് എടുക്കാതെ,വെയ്റ്റിങ് റൂം ഉപയോഗിക്കാം യാത്രാ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ എടുക്കാതെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചതിന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഫയൽ ചെയ്ത ഹർജിയിൽ പ്രതി ചന്ദ്രമതിയെ തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. 2012 ലാണ് കേസിന് ആസ്പദമായ സംഭവം. പുലർച്ചയുള്ള ട്രെയിനിന് കോഴിക്കോട്ടേക്ക് പോകാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ചന്ദ്രമതി. പുലർച്ചെയുള്ള ട്രെയിനുകൾക്ക് ടിക്കറ്റുകൾ രാത്രി 12 മണിക്ക് ശേഷം മാത്രമേ കൗണ്ടറിൽ നിന്ന് ലഭ്യമാകൂ എന്ന്...
ചരിത്രത്തിലാദ്യമായി ഒരു ദിന മുഴുനീള ഹിന്ദുത്വ വിമർശന സെമിനാർ കോഴിക്കോട്ട്
ഗീതാവിമര്‍ശനവുമായി സി രവിചന്ദ്രന്‍; ആയുഷിന്റെ പേരിലുള്ള അശാസ്ത്രീയത പൊളിച്ചടുക്കാന്‍ ആരിഫ്; പശുരാഷ്ട്രീയം തൊട്ട് ശബരിമലവരെ; ലോകചരിത്രത്തിലാദ്യമായി ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശനം; ‘ഹിന്ദ് ഓള’ത്തിനൊരുങ്ങി കോഴിക്കോട് കോഴിക്കോട്: ലോകചരിത്രത്തിലാദ്യമായി ഒരു ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശന പരിപാടി കോഴിക്കോട്ട് നടക്കുന്നു. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളില്‍, ജനുവരി 11ന് നടക്കുന്ന ‘ഹിന്ദ് ഓളം’ എന്ന സെമിനാറിലാണ്, ഹിന്ദുത്വരാഷ്ട്രീയത്തെകുറിച്ച് ആഴത്തിലുള്ള പഠനങ്ങളും വിമര്‍ശനങ്ങളും അവതരിപ്പിക്കപ്പെടുന്നത്. രാവിലെ 9 മണിതൊട്ട്...
മാങ്കൂട്ടത്തിലിനെ വിടാതെ ഭർത്താവ്
തിരുവനന്തപുരം: അതിജീവിതയുടെ ഭർത്താവാണ് രാഹുലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നേരത്തെ ഈ കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് പരാതിക്കാരൻ. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തു. തനിക്ക് വലിയ നാശനഷ്ടം രാഹുൽ കാരണം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. 2 മാസം മാത്രം നീണ്ട കുടുംബജീവിതം തകരാൻ കാരണം രാഹുലായിരുന്നു.വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ തന്റെ ഭാര്യയെ വശീകരിച്ചു. താനും ഭാര്യയുമായുള്ള...
പ്രസിഡന്റും ഭാര്യയും യുഎസിന്റെ പിടിയിൽ
വാഷിങ്ടൺ: വെനസ്വേലയിൽ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴു സ്ഫോടനങ്ങൾ ഉണ്ടായി. സ്ഫോടനങ്ങൾക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
ഡിഗരറ്റ് വില കൂടും
ന്യൂഡൽഹി: ഫെബ്രുവരി ഒന്നു മുതൽ സിഗരറ്റ്, ബീഡി, പാൻ മസാല എന്നിവയുടെ വില കൂടും. പുതിയ നികുതിയും സെസും നിലവിൽ ചുമത്തുന്ന നികുതികൾ ജിഎസ്ടി നിരക്കിന് പുറമേയായിരിക്കും. കൂടാതെ ഇത്തരം പാപ വസ്തുക്കൾക്ക് നിലവിൽ ചുമത്തുന്ന നഷ്ടപരിഹാര സെസ് മാറ്റിസ്ഥാപിക്കുകയും ചെയ്യും. ഫെബ്രുവരി ഒന്നു മുതൽ പുകയില ഉൽപ്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവ ചുമത്തുമെന്നും പാൻ മസാലയ്ക്ക് പുതിയ സെസ് ചുമത്തുമെന്നും സർക്കാർ ബുധനാഴ്ച വിജ്ഞാപനം ചെയ്തു. പുകയില, പാൻ മസാല എന്നിവയുടെ പുതിയ ലെവികൾ ജിഎസ്ടി...









