തിരുവനതപുരം . വട്ടിയൂർക്കാവ് സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ24 ന്യൂസിലെ മാധ്യമപ്രവർത്തക മേഘ്‌ന മുരളി ഉൾപ്പെടെ ഉള്ള വാർത്താസംഘത്തെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തതിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.വാർത്താശേഖരണത്തെയും മാധ്യമപ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്ന നടപടികളിൽ നിന്നു ബിജെപി നേതൃത്വം പിന്തിരിയണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കോർപറേഷനിലെ ബിജെപി വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റവും അസഭ്യവർഷവും. ഇതിനു പുറമേ സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതു തുടരുകയാണ്. സംഘർഷം...
FlashNews:
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
Author: Staff Correspondent (Jyobish V)
അൽ അസ്ഹർ അഖിലേന്ത്യാ ഫുട്മ്പോൾ
ഇന്നത്തെ കളി 21/01/2026 തിങ്കൾ കെ എം ജി മാവൂർ vs എഫ് സി നെല്ലിക്കുത്ത് ഇന്നലെ നടന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി എഫ്സി ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.
സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്
സ്പോർട്ട്സ്കിറ്റ് വിതരണം ചെയ്തു താനൂർ : മധ്യവേനൽ അവധിക്കാലത്ത്സ്കൂൾ വിദ്യാർത്ഥികൾക്കായി താനാളൂർ പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ വെച്ച് നടത്തുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലെ കുട്ടിക്കൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു ക്ലബ്ബ് കോഡിനേറ്റേഷൻകമ്മിറ്റിയുടെ സഹകരണത്തോടെമീനടത്തുർമിറാനിയ ഫുട്ബോൾഅക്കാഡമിയാണ് കുട്ടികൾക്കായിസമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്സംഘടിപ്പിക്കുന്നത് നിരവധി ദേശീയ,സംസ്ഥാന പ്രശസ്തരായ ഫുട്ബോൾ താരങ്ങളെ വളർത്തിയമിറാനിയ ഫുട്ബോൾഅക്കാഡമി തുടർച്ചയായ 12 മത് വർഷമാണ് സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നത് താനാളൂർ പഞ്ചായത്ത്സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽഐ എസ് എൽബാഗ്ലൂർ എഫ് സിഫുട്ബോൾ താരംകെ മുഹമ്മദ്...
വനിത സംവരണത്തിന്റെ മറവിൽ കേന്ദ്ര സര്‍ക്കാര്‍ സ്ത്രീ സമൂഹത്തെ കബളിപ്പിക്കുന്നു
കോഴിക്കോട്: വനിതാ സംവരണ നിയമ ഭേദഗതിയുടെ മറപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ബോധപൂര്‍വം അരാജകത്വം സൃഷ്ടിക്കുകയാണെന്ന് കെ.എന്‍ എം മര്‍കസുദഅവ സംസ്ഥാന സെകട്ടറിയേറ്റ് ആരോപിച്ചു.വനിതാ സംവരണ നിയമ ഭേദഗതിയിലൂടെ രാജ്യത്തിന്റെ ജനാധിപത്യം അട്ടിമറിക്കാനുളള കേന്ദ്ര സര്‍ക്കാറിന്റെ ഗൂഢ പദ്ധതിയെയാണ് പ്രതിപക്ഷ കക്ഷികള്‍ ചെറുത്തു തോല്പിച്ചത്.വനിതകള്‍ക്ക് 33% സംവരണത്തിന് നിലവില്‍ വ്യവസ്ഥയുണ്ടെന്നിരിക്കെ അത് നടപ്പിലാക്കാന്‍ തയ്യാറാവാതെ വനിതാ സംവരണത്തിന്റെ പേരുപറഞ്ഞ് ചുളുവില്‍ മണ്ഡലം പുനര്‍നിര്‍ണയം നടത്തുന്നതിനെയാണ് പ്രതിപക്ഷം പരാജയപ്പെടുത്തിയത്. ബില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ സ്ത്രീ വിരുദ്ധരെന്ന് മുദ്രകുത്തി പ്രതിപക്ഷത്തിനു...
പ്രദേശിക ചരിത്ര പഠന സമിതി പറവണ്ണ ഗ്രുപ്പ് വേൾഡ് ഹെറിറ്റേജ് ഡേ ആചരിച്ചു
പ്രദേശികചരിത്ര പഠന സമിതിപറവണ്ണ ഗ്രുപ്പ്വേൾഡ് ഹെറിറ്റേജ് ഡേ ആചരിച്ചു.പി . വി കുഞ്ഞി മൂസ്സ, മൊയ്‌ദീൻകുട്ടി സിഎം, സി. എച്. അബ്ദുല്ലക്കുട്ടി, ഫവാസ് ചാന്തിരകതത്, ശശിമാസ്റ്റർ, k.നൗഫൽ തിരൂർ എന്നിവർ സംസാരിച്ചു,വാൽപ്പാറയിലെ ദാരുണ അപകടത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി അനുശോചനം അർപ്പിച്ചു. പറവണ്ണ പൈതൃകസാസ്‌കാരിക സ്മരണയുയർത്തുന്ന പരമ്പരാഗത അങ്ങാടി സ്മാരകോത്സവം നടത്തുന്നതിന്റെ സ്വാഗത സംഘ രൂപീകരണ യോഗം 26.4.2026ന് പറവണ്ണ GM. U. P. സ്കൂളിൽ ചേരാൻ തീരുമാനിച്ചു.
മുളക്കൽ ഷാജി മുസ്ലീം ലീഗിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നു
മുസ്‌ലി ലിഗിൻ്റെവികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് മുളക്കൽ ഷാജി മുസ്ലീം ലീഗിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. തിരുനാവായയിലെ കാരുണ്യ പ്രവർത്തകനും പാലിയേറ്റീവ് വളണ്ടിയറുമായ മുളക്കൽ ഷാജിക്ക് സി പി എം സ്വീകരണം നൽകി. ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ മുളക്കൻ ഷാജിക്ക് പാർട്ടി പതാക കൈമാറി ഉൽഘാടനം ചെയ്തു. സി കെ ഷൈജു അദ്ധ്യക്ഷനായി പി മുഹമ്മദ് സ്വാഗതവും വി പി വേലായുധൻ നന്ദിയും പറഞ്ഞു.
ആർദ്രതയുടെ തെളിനീർ ചുരത്താൻ അൻസാർ സക്കാത്ത് വിംഗ് ന്റെ കിണറുകൾ
തലക്കാട്: കൊടും ചൂടിൽ കിണറുകൾ വറ്റി വരണ്ടു തുടങ്ങി. തലക്കാട് പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ശുദ്ധ ജലത്തിനു ജനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഈ അവസരത്തിൽ കോട്ടത്തറ വാർഡിലെ രണ്ട് നിർധന കുടുംബങ്ങൾക്ക് കിണർ നിർമ്മിക്കാൻ അൻസാർ സക്കാത്ത് വിംഗ് ധന സഹായം നൽകി മാതൃക കാട്ടി. ആ കിണറുകൾ ഇനി ആർദ്രതയുടെ തെളിനീർ ചുരത്തും. അൻസാർ ഓഫീസിൽ നടന്ന ചെക്ക് കൈമാറ്റ ചടങ്ങിൽ സക്കാത്ത് വിംഗ് കൺവീനർ സജാബ് സ്വാഗതം പറഞ്ഞു. അൻസാർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്...
മാധ്യമ പ്രവർത്തക ക്ഷേമ ബോർഡ് രൂപവത്ക്കരിക്കണം
മലപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകർക്കും നിലവിലുള്ള മാധ്യമ പ്രവർത്തകർക്കുമായി മാധ്യമ പ്രവർത്തക ക്ഷേമ ബോർഡ് രൂപവത്ക്കരിക്കണമെന്ന് മലപ്പുറം പ്രസ് ക്ലബ്ബിൽ ചേർന്ന എസ്.ജെ – എഫ് കെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പ്രസിഡൻറ് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി കെ.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എൻ. വി. മുഹമ്മദ് അലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി എം.അലി വരവുചെലവു കണക്കും അവതരിപ്പിച്ചു. ജില്ലയുടെ ചുമതലയുള്ള. സംസ്ഥാന സെക്രട്ടറിയുംഎസ്.ജെ.എഫ് ഐ ദേശീയ കൗൺസിൽ അംഗവുമായ പി.ബാലകൃഷ്ണൻ, കെ.പി.ഒ....
കേരള ബാങ്കിൻ്റെ തെറ്റായ നടപടിക്കെതിരെ പ്രതിഷേധ സമരം നാളെ
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കേരള ബാങ്കിൻ്റെ തെറ്റായ നടപടിക്കെതിരെ പ്രതിഷേധ സമരം നാളെ നടക്കും.കടം കടക്കെണി പീഢിതർ സംഘടനയുടെ (ഡി ഡി ടി വി എ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്കിൻ്റെ ഇടിമൂഴിക്കൽ ബ്രാഞ്ചിനെതിരെയാണ് സമരം.കേരള ബാങ്ക് ഇടിമുഴിക്കൽ ശാഖ യിൽ നിന്ന് ലോണെടുത്ത പി ദുൽഫിക്കർ അലിയുടെ വീടും വസ്‌തുവും തെറ്റായ നടപടിയിലൂടെ ജപ്‌തി ചെയ്യുന്നതിനെതിരെ കേരള കടം കടക്കെണി പീഢിതർ സംഘടനയുടെ പ്രതിഷേധ യോഗം 20- ന് രാവിലെ 10 മണിക്കാണ് സമരം.കേരള ബാങ്ക്...
ടി പി ഗോപിനാഥൻ അനുസ്മരണം നടത്തി
തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ,ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് എന്നീ സംഘടനകളുടെ മുൻ പ്രസിഡന്റും വള്ളിക്കുന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന ടി.പി ഗോപിനാഥന്റെ മൂന്നാം ചരമ വാർഷികത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു .രാജീവ് ഗാന്ധി കൾച്ചറൽ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ,കാലിക്കറ്റ് യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ, ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ച്, എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് അനുസ്മര ണം സംഘടിപ്പിച്ചത്.ഡി.സി.സി.വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം...