കോട്ടക്കൽ: അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറിൽ ഫുട്ബോൾ പ്രേമികളുടെ ആവേശത്തിന് കരുത്തുപകരുന്ന മത്സരം ആയിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറം കെ ആർ എസ്‌സി കോഴിക്കോടും തമ്മിൽ നടന്നത്. ഗ്യാലറി നിറഞ്ഞു കവിഞ്ഞ് മൈതാനത്തിലെത്തിയ കാണികൾക്ക് വാശിയേറിയ നിമിഷങ്ങൾ ആയിരുന്നു ഇരു ടീമുകളും സമ്മാനിച്ചത്. ആദ്യ ഗോൾ നേടിയ മലപ്പുറം കളി അവസാനിക്കുമ്പോൾ ഒന്നിനെതിരെ നാലു ഗോളുകൾക്ക് കെ ആർ എസ് സി കോഴിക്കോടിനെ പരാജയപ്പെടുത്തി. കോട്ടക്കൽ വൈദ്യശാലയിലേക്ക് ചികിത്സക്ക്എത്തിയ സൗദി ബ്ലോഗർ അബ്ദുല്ലയുടെ സാന്നിധ്യവും കാണികൾക്ക്...
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്‌വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം
Author: Staff Correspondent (Jyobish V)
വാൽപാറ ദുരന്തം: മികച്ച ചികിത്സ ലഭ്യമാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം
മലപ്പുറം: വാൽപാറ ദുരന്തത്തിൽ പെട്ട് കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും കൂടെ പരിചരിക്കാൻ നിൽകുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമർ സുല്ലമിയും ജന.സെകട്ടറി എം. അഹമ്മദ് കുട്ടി മദനിയും ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചപ്പോൾ ചികിൽസയിലുള്ളവരുടെ ബന്ധുക്കൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ മെഡിക്കൽ കോളെജിലേക്ക് പ്രതിനിധി സംഘത്തെ അയക്കുകയും പരാതികൾ സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു* കെ.എൻ.എം മർകസുദഅവ പാലക്കാട്...
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ് ഇന്നത്തെ കളി
22/01/2026 ബുധൻ സൂപ്പർ സ്റ്റുഡിയോ മലപ്പുറം V/S കെ ആർ എസ് സി കോഴിക്കോട് ഇന്നലെ നടന്ന മത്സരത്തിൽഅഭിലാഷ് എഫ് സി കുപ്പൂത്ത് എതിരില്ലാത്ത രണ്ടു ഗോളിന് ഉഷ എഫ് സി തൃശൂരിനെ പരാജയപ്പെടുത്തി
വിനോദ സഞ്ചാരികൾക്ക് സൗകര്യമൊരുക്കി താനാളൂർ പഞ്ചായത്ത്
താനൂർ :പ്രകൃതി ഭംഗി ആസ്വദിക്കാൻഅരിക്കാട് പാടത്ത്എത്തുന്ന വിനോദ സഞ്ചാരികൾക്ക്സൗകര്യമൊക്കിതാനാളൂർ ഗ്രാമ പഞ്ചായത്ത്.എല്ലാദിവസവുംവൈകുന്നേരങ്ങളിൽജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായിസ്ത്രീകളും കുട്ടികളുമടക്കംനിരവധി പേരാണ്ഈ പ്രദേശത്ത് എത്തുന്നത്.75 ഹെക്ടറിൽവ്യാപിച്ചു കിടക്കുന്നവിശാലമായ പാടത്ത്പ്രധാനമായും പച്ചക്കറികൾ,വിവിധയിനംതണ്ണിമത്തൻ,പൊട്ടു വെള്ളരി, സുര്യകാന്തി തുടങ്ങികൃഷി കാണുള്ളത്.പ്രകൃതി ഭംഗി ആസ്വദിക്കാനത്തുനവർ ജൈവ കൃഷി രീതി മനസ്സിലാക്കിയുംപഴവർഗ്ഗങ്ങളുംപച്ചക്കറിയുംവാങ്ങിയുമായാണ്തിരിച്ചു പോവാറ്.പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾനിക്ഷേപിക്കുന്നതിന്താനാളൂർ ഗ്രാമ പഞ്ചായത്ത് അധികൃതർവിവിധയിടങ്ങളിൽചവറ്റുകൊട്ടകൾ സ്ഥാപിച്ചു.പദ്ധതിയുടെ ഉദ്ഘാടനംതാനാളൂർ ഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ് വി പി ഒ അസ്ഗർ നിർവഹിച്ചു.അരിക്കാട് പാടത്ത്എത്തുന്ന സഞ്ചാരികൾക്ക്ആവശ്യമായ സൗകര്യങ്ങൾപഞ്ചായത്ത് ഒരുക്കുമെന്ന്പ്രസിഡൻ്റ് പറഞ്ഞു.ചടങ്ങിൽസ്ഥിരം സമിതി അധ്യക്ഷൻ തെയ്യമ്പാടി കുഞ്ഞിപ്പ അധ്യക്ഷനായി.ഗ്രാമ...
ഉണ്യാലിലെ സിപി സെയ്തുക്ക ഇനി ഹരിത തണലിൽ
തീരദേശ മേഖലയിൽ സിപിഎമ്മിനെ പടുത്തുയർത്തുന്നതിൽ മുൻപന്തിയിൽ നിന്ന ഉണ്യാലിലെ സിപി സെയ്തുക്ക ഇനി ഹരിത തണലിൽ താനാളൂർ : തീരദേശ മേഖലയിൽ സിപിഎമ്മിനെ പടുത്തുയർത്തുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച നിറമരുതൂർ ഉണ്യാലിലെ സി.പി. സെയ്തുക്ക ഇനി ഹരിത തണലിൽ .2000- 2025 വർഷത്തിൽ സിപിഎം പാർട്ടിയുടെ ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു ഇദ്ദേഹം, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളിൽ നിന്നും സൈദുക്ക മുസ്ലിം ലീഗിന്റെ മെമ്പർഷിപ്പ് സ്വീകരിച്ചു.മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി...
പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽ പെട്ടു ഒരാൾ മരിച്ചു
എടരിക്കോട് പുതുപറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മരിച്ചു. ഒരു കുട്ടി അത്യാസന്ന നിലയിൽ എടരിക്കോട് : പുതുപറമ്പിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മരിച്ചു. ഒരാൾ അത്യാസന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടരിക്കോട് പുതുപ്പിൽ കടലുണ്ടി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാല് മണിയോടെ അപകടത്തിൽപെട്ടത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും 2 പേര് അപകടത്തിൽ പെടുകയായിരുന്നു രക്ഷപെട്ടവർ വീട്ട്കാരെ വിവരമറിയിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തിയതിനെ തുടർന്ന് പുഴയിൽ നിന്ന് 2 പേരെയും കണ്ടെടുക്കുകയായിയിരുന്നു...
എം.ജി.എം മോറൽ ഹട്ട് റസിഡൻഷ്യൽ സഹവാസ ക്യാമ്പിന് തുടക്കമായി
തിരൂർ: ധാർമ്മികതയുടെ തണലിൽ എന്ന പ്രമേയത്തിൽ എം.ജി.എം തിരൂർ മണ്ഡലം സമിതി പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന മോറൽ ഹട്ട് റസിഡൻഷ്യൽ സഹവാസ ക്യാമ്പിന് തിരൂർ ദാറുസ്സലാം കോൺഫറൻസ് ഹാളിൽ തുടക്കമായി .തിരൂർ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ നെടിയിൽ സൈഫുന്നീസ ഉദ്ഘാടനം ചെയ്തു.എം ജി എം തിരൂർ മണ്ഡലം പ്രസിഡൻ്റ് വി.പി.ആയിഷഅധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂർ, ഫൈസൽ നൻമണ്ട,ഹുസൈൻ കുറ്റൂർ എന്നിവർ വിവിധ വിഷയങ്ങൾ അവരിപ്പിച്ചു.ആയിഷാബി പച്ചാട്ടിരി ആമുഖ ഭാഷണവും ടി.വി റംഷീദ ടീച്ചർ മുഖ്യ...
വർണ്ണ വിസ്മയം തീർത്ത് നെറ്റ്‌വ വർണ്ണജാലം ചിത്രരചന മത്സരം സംഘടിപ്പിച്ചു
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ (നെറ്റ്‌വ) 15-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചന, കാർട്ടൂൺ, പദ്യം ചൊല്ലൽ , പ്രസംഗം മുതലായ സ്റ്റേജിതര മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത കാർട്ടൂണിസ്റ്റും ചിത്രകാരനും സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിൻ്റെ പ്രിൻസിപ്പളുമായ ദേവൻ കെ പുരം ചിത്രം വരച്ചു കൊണ്ട് നിർവഹിച്ചു . കല, മനുഷ്യനിലെ മാനവികതയെ, സ്നേഹത്തെ, ഭാവനയെ, സഹാനുഭൂതിയെ ഉണർത്തുന്നതോടപ്പം സമൂഹത്തിൽ കലാപങ്ങൾ ഉണ്ടാവുന്നതും വെറുപ്പും അസഹിഷ്ണുതയും കുറക്കുകയും ചെയ്യുമെന്ന് ഉദ്ഘാടന വേളയിൽ...
ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും അപമാനിക്കാന്‍ ശ്രമം
ഗായകന്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. മലപ്പുറം: ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും അപമാനകരങ്ങളായ വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ചതിന് മാനനഷ്ട കേസ് നല്‍കി. ചലച്ചിത്ര പിന്നണി ഗായകനും മുന്‍ പ്രവാസിയുമായ തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഹഖാണ് മലബാര്‍ ഡെവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീറിനെതിരെ തിരൂര്‍ സബ് കോടതിയില്‍ കേസ് നല്‍കിയത്. കേസ് കോടതി ഫയലില്‍ സ്വീകരിച്ചു. 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ഷിയാസ് കുഞ്ഞിബാവ മുഖേനയാണ് കേസ് ഫയല്‍ ചെയ്തത്....
അൽ അസ്ഹർ അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻ്റ്
ഇന്നത്തെ കളി 21/04/2026 ചൊവ്വ മത്സരംഅഭിലാഷ് എഫ് സി കുപ്പൂത്ത്V/Sഉഷ എഫ് സി തൃശൂർ ഇന്നലെ നടന്ന മത്സരത്തിൽകെ എം ജി മാവൂർ ,എഫ് സി നെല്ലിക്കുത്തിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി.