മുസ്‌ലി ലിഗിൻ്റെവികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് മുളക്കൽ ഷാജി മുസ്ലീം ലീഗിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നു.

തിരുനാവായയിലെ കാരുണ്യ പ്രവർത്തകനും പാലിയേറ്റീവ് വളണ്ടിയറുമായ മുളക്കൽ ഷാജിക്ക് സി പി എം സ്വീകരണം നൽകി. ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ മുളക്കൻ ഷാജിക്ക് പാർട്ടി പതാക കൈമാറി ഉൽഘാടനം ചെയ്തു. സി കെ ഷൈജു അദ്ധ്യക്ഷനായി പി മുഹമ്മദ് സ്വാഗതവും വി പി വേലായുധൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.