പ്രദേശികചരിത്ര പഠന സമിതി
പറവണ്ണ ഗ്രുപ്പ്
വേൾഡ് ഹെറിറ്റേജ് ഡേ ആചരിച്ചു.പി . വി കുഞ്ഞി മൂസ്സ, മൊയ്‌ദീൻകുട്ടി സിഎം, സി. എച്. അബ്ദുല്ലക്കുട്ടി, ഫവാസ് ചാന്തിരകതത്, ശശിമാസ്റ്റർ, k.നൗഫൽ തിരൂർ എന്നിവർ സംസാരിച്ചു,വാൽപ്പാറയിലെ ദാരുണ അപകടത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി അനുശോചനം അർപ്പിച്ചു. പറവണ്ണ പൈതൃകസാസ്‌കാരിക സ്മരണയുയർത്തുന്ന പരമ്പരാഗത അങ്ങാടി സ്മാരകോത്സവം നടത്തുന്നതിന്റെ സ്വാഗത സംഘ രൂപീകരണ യോഗം 26.4.2026ന് പറവണ്ണ GM. U. P. സ്കൂളിൽ ചേരാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published.