വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ജനശ്രീ ഗ്രാമീണ വായനശാല ആൻഡ്ഗ്രന്ഥാലയത്തിൻ്റെ ദശാബ്ദി ആഘോഷ പരിപാടികൾക്ക് ഇന്ന് 19-ന് തുടക്കമാവും.തേഞ്ഞിപ്പലം എ യു പി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ ദശാബ്‌ദി ആഘോഷം വൈകിട്ട് 6.30 ന് ഉദ്ഘാടനം ചെയ്യും.തുടർന്ന് 7 മണിക്ക് കൈകൊട്ടിക്കളി മൽസരം അരങ്ങേറും. വരുന്ന പത്ത് മാസങ്ങളിലായി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വയോജനങ്ങൾക്കും കർഷകർക്കും ഉപകാരപ്രദമായ പത്ത് പരിപാടികൾ നടത്തി കൊണ്ടാണ് പത്താം വാർഷികം ആഘോഷിക്കുന്നത്.അണ്ടർ17 ഫുട്ബോൾ ടൂർണ്ണമെൻ്റ് , നാടക ക്കളരി,കരിയർ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
കാലിക്കറ്റിലെ പ്ലേസ്മെൻ്റ് ആന്റ് ട്രെയിനിംഗ് കേന്ദ്രത്തിന് ഫെഡറൽ ബാങ്ക് 18 ലക്ഷം നൽകി
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റിലെ പ്ലേസ്മെൻ്റ് ആന്റ് ട്രെയിനിംഗ് കേന്ദത്തിന് ഫെഡറൽ ബാങ്ക് 18 ലക്ഷം നൽകി.വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകി മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കാനും അവരെ തൊഴിൽ ദാതാക്കളായി മാറ്റിയെടുക്കാനും സർവകലാശാലകൾക്ക് കഴിയണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർ ലേക്കർ. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വിദ്യാർഥികൾക്കായി ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ ആരംഭിക്കുന്ന പ്ലേസ്മെൻ്റ് ആന്റ് ട്രെയിനിംഗ് സെൻ്ററിന് ബാങ്ക് നൽകിയ 18 ലക്ഷം രൂപയുടെ സഹായം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ചാൻസലർ കൂടിയായ ഗവർണർ. ലോക്...
പുളിക്കൽ മുഹമ്മദലി (70)നിര്യാതനായി
അരനൂറ്റാണ്ടുകാലം പ്രവാസഭൂമിയിൽ കർമ്മനിരതനായിരുന്ന പുളിക്കൽ മുഹമ്മദലി (70)നിര്യാതനായി . അൽ ഐൻ കോടതിയിലെ ഉന്നത ഉദ്യോഗസ്ഥനായും തുടർന്ന് ലീഗൽ കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം , ചികിത്സയിലിരിക്കെ 2026 ഏപ്രിൽ 17 വെള്ളിയാഴ്ച (1447 ശവ്വാൽ 29) അൽ ഐൻ തവാം ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്.പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അദ്ദേഹം , പരേതനായ പുളിക്കൽ അബുൽ ജലാൽ മൗലവി – റുഖിയ ദമ്പതികളുടെ മകനാണ്. സാമൂഹിക കായിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം ജി. സെവൻ അൽ ഐൻ ക്ലബ്...
മികച്ച സൗകര്യങ്ങളൊരുക്കാന്‍ കാലിക്കറ്റ് സർവ്വകലാശാല സ്വകാര്യ സഹകരണം തേടുന്നു
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:മികച്ച സൗകര്യങ്ങളൊരുക്കാന്‍ കാലിക്കറ്റ് സർവ്വകലാശാല സ്വകാര്യ സഹകരണം തേടുന്നു.വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക് സൗകര്യങ്ങളും പരിശീലന കേന്ദ്രങ്ങളുമൊരുക്കാനാണ് കാലിക്കറ്റ് സര്‍വകലാശാല സഹകരണം തേടുന്നത്.കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടെയുള്ളവരുടെ സഹകരണ ത്തോടെ മികവുയര്‍ത്താനാണ് ശ്രമമെന്ന് വൈസ് ചാന്‍സലര്‍ ഡോ.പി. രവീന്ദ്രന്‍ പറഞ്ഞു.ഇതിന്റെ ഭാഗമായുള്ള ആദ്യ പദ്ധതിയാണ് ഫെഡറല്‍ ബാ ങ്കുമായി സഹകരിച്ചുള്ള പ്ലേസ്‌മെന്റ് ആന്റ് ട്രെയിനിങ് സെന്റര്‍.മൂന്നുമാസ ത്തിനകം ഇത് യാഥാര്‍ഥ്യമാകും.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലാ കാമ്പസില്‍ താമസിച്ച് ലാബുകളും ലൈ ബ്രറികളും ഉപയോഗപ്പെടുത്താനും...
വി പി സൈദലവി മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു
തിരൂർ :തിരൂർ പരന്നേക്കാട് ജെ.എം. ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക അംഗവും, മാനേജ്‌മെന്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായിരുന്ന വി.പി. സൈതലവി മാസ്റ്ററുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് കമ്മിറ്റി അനുശോചിച്ചുസ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എം. കുഞ്ഞിപ്പ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പി. പി. റാസിഖ് മാസ്റ്റർ,എം. സൈനുദ്ധീൻ, പി അബ്ദുൽ ശരീഫ്, വി. പി.നിസാർ ബാബു, രഞ്ജിത്ത് മാസ്റ്റർ, സുബൈദ ടീച്ചർ, ഫൈസൽ അമ്മേങ്കര, വി.പി. ഉനൈസ്, അബ്ദുറഹ്മാൻ മാസ്റ്റർ, മുഹ്സിൻ മാസ്റ്റർ,ശിഹാബ്...
അൽ അസ്ഹർ ഫുട്ബോൾ
ഇന്നത്തെ കളി AYC ഉച്ചാരക്കടവ് Vs ടൗൺ ടീം അരീക്കോട്. ഇന്നലെ നടന്ന മത്സരത്തിൽ ലിൻഷാ മണ്ണാർക്കാട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ് സി പടന്നയിൽനെ തോൽപിച്ചു.
വാൽപ്പറയിലെ അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം അർപ്പിച്ചു
മലപ്പുറം:വാൽപ്പറയിലെ ദാരുണ അപകടത്തിൽ ജീവൻ നഷ്ടമായ പ്രിയപ്പെട്ട അധ്യാപകർക്കും സഹപ്രവർത്തകർക്കും കുടുംബങ്ങൾക്കും എ എച്ച് എസ് ടി എ മലപ്പുറം ജില്ലാ കമ്മറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. അനുശോചനത്തിൽ യുടി അബൂബക്കർ, വികെ രഞ്ജിത്, പി ഇഫ്തികരുദ്ദീൻ, എംടി മുഹമ്മദ്, ഷറീന ഇക്ബാൽ,പി ഉണ്ണികൃഷ്ണൻ , ഡോ.എസി പ്രവീൺ, അജിത്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ന് ലോക പൈതൃക ദിനം
അത്താണികൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുനാവായ :നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ചരിത്രം പറയുന്നതിരുന്നാവായയിലെയും പരിസരത്തെയുംചെങ്കല്ലത്താണികളുടെ (ചുമടുതാങ്ങികൾ) സംരക്ഷണത്തിനായിഅടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.കൂടാതെ തിരുനാവായിൽ പൈതൃകം സ്ഥാപിക്കാൻ തുടങ്ങിവച്ച നടപടികൾ വേഗത്തിലാക്കാനും ആവശ്യമുയരുന്നു.ഇവ ഉന്നയിച്ച് ലോക പൈതൃക ദിനത്തിൻ്റെ ഭാഗമായിറി എക്കോയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി കോടക്കല്ലിൽ പൈതൃക സംരക്ഷണ വലയം സംഘടിപ്പിച്ചു. വാഹന ഗതാഗതം തീരെ ഇല്ലാതിരുന്ന കാലത്ത് ദൂരെ ദിക്കിൽ നിന്ന് ചരക്കുകൾ തലച്ചുമടായികൊണ്ട് വരുന്നവർക്ക് ആശ്വാസമായി ഇവ ഇറക്കി വെക്കാനുള്ള കേന്ദ്രങ്ങളായിരുന്നു അത്താണികൾ....
ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ച് ആസ്റ്റർ വോളന്റിയേഴ്‌സ്
മലപ്പുറം : ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സ് ബെംഗളൂരുവിൽ അഞ്ച് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കൂടി പുറത്തിറക്കി. തങ്ങളുടെ സേവന ശൃംഖല വിപുലീകരിച്ചു. ഇതോടെ ആസ്റ്റർ വോളന്റിയേഴ്‌സിന്റെ ആഗോള മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ എണ്ണം 76-ഉം ഇന്ത്യയിലെ യൂണിറ്റുകളുടെ എണ്ണം 54-ഉം ആയി. കേപെക്‌സ് മുഖാന്തരം ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ വഴിയാണ് ആസ്റ്റർ വോളന്റിയേഴ്‌സ് ഇതിനാവശ്യമായ ധനസഹായം ലഭ്യമാക്കിയത്. തണൽ- ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്...
ആർ എസ് എസ് നടപടിക്കെതിരെ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി
പേരാമ്പ്ര : ചെറുവണ്ണൂരിൽ ദർസ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച ആർ എസ് എസ് നടപടിക്കെതിരെ ചെറുവണ്ണൂർ പഞ്ചായത്ത് എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി. ദർസിൽ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് മുൻകൂർ അനുമതി പ്രകാരം ചുവരെഴുതാൻ പോയ കണ്ടീത്താഴ മലയിൽ മഖാം ദർസിലെ പ്രായപൂർത്തി യാവാത്ത വിദ്യാർത്ഥികളെയാണ് പ്രദേശത്തെ ആർ എസ് എസ് ക്രിമിനലുകൾ വർഗീയമായി അധിക്ഷേപിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടിൽ സമാധാനം പുലരണമെന്നുംഎസ് ഡി...