മലപ്പുറം: രാജ്യം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴും അത് ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടിരിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി. സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഇലക്ഷൻ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യത്തിനെതിരായ വിമര്‍ശനമായി ചിത്രീകരിക്കുകയാണ്. ഫാഷിസ്റ്റ് സര്‍ക്കാരിന്റെ മുസ് ലിം വിരുദ്ധ- ജനവിരുദ്ധ സമീപനങ്ങള്‍ തുറന്നുകാട്ടുന്നതിലും അത് ജനങ്ങളില്‍ എത്തിക്കുന്നതിലും പ്രതിപക്ഷം സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ തലിതുകളും മുസ് ലിംകളും ക്രൈസ്തവരും അനുഭവിക്കുന്ന പ്രതിസിന്ധി തുറന്നു കാട്ടുന്നതില്‍ പ്രതിപക്ഷത്തിന് ആത്മാര്‍ഥതയില്ലെന്നും രാജ്യത്തെ...
FlashNews:
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
Author: Staff Correspondent (Jyobish V)
തെരഞ്ഞെടുപ്പ് സാമഗ്രികൾ പോളിങ്ങ് ബൂത്തിലെത്തിക്കാനുള്ള സംവിധാനം ഒരുക്കണം
തിരൂർ : തെരഞ്ഞെടുപ്പ് സാമഗ്രികൾ അതാത് പോളിങ്ങ് ബൂത്തിലെത്തി ലെത്തിക്കുന്നതിനും തിരികെ ബൂത്തിൽ നിന്ന് ശേഖരിക്കുന്നതിനുമുള്ള സാഹചര്യം അധികൃതർ ഉണ്ടാക്കണമെന്ന്തിരൂർ നിയോജക മണ്ഡലംയുണൈറ്റഡ് ടീച്ചേർസ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (യു.ടി.ഇ.എഫ്) തിരൂർ മണ്ഡലം സമിതി ആവശ്യപെട്ടു.വനിതാ ജീവനക്കാരുൾപെടെ ഉള്ളവർക്ക് പോളിങ്ങ് ബുത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും അഭിപ്രായപെട്ടു. അഡ്വ : പത്മകുമാർ ഉദ്ഘാടനം ചെയ്തു.മനോജ് ജോസ് അധ്യക്ഷത വഹിച്ചു. ജലീൽ വൈരങ്കോട്ആമുഖ ഭാഷണവുംവെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണവും നടത്തി.വി.എ. ഗഫൂർ പദ്ധതികൾ അവതരിപ്പിച്ചു. ഡോ: എ.സി...
ബാങ്കുകളിലെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ബാങ്കുകളിൽനിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്ന് എസ്ബിഐ പെൻഷനേഴ്‌സ് അസോ സിയേഷൻ സംസ്ഥാന പ്രസിഡന്റ് രാധാകൃ ഷ്ണൻ പുല്ലാഞ്ചേരി ആവശ്യപ്പെട്ടു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് ആൻഡ് റിട്ടയേറീസ് അസോസിയേഷൻ മലപ്പുറം ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന പൗരന്മാർക്ക് കോവിഡ് കാലത്ത് നിർത്തലാക്കിയ യാത്രനിരക്കിലുള്ള സൗജന്യം പുനസ്ഥാപി ക്കണമെന്നും ലോക സമാധാനം മുൻ നിർത്തി ചേരീചേരാനയം സ്വീകരിക്കണമെന്നും പ്രമേയങ്ങളിലൂടെ യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ എം...
മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ചക്ക് ഇന്ന് കൊടിയേറും
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചരിത്രപ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 190-ാം ആണ്ട് നേർച്ചക്ക് ഇന്ന് (ബുധൻ) തുടക്കമാവും.അസർ നിസ്കാരാനന്തരം മഖാം സിയാറത്തിന് ശേഷം നടക്കുന്ന കൊടികയറ്റത്തിന് സയ്യിദ് സലിം ഐ ദീദ് തങ്ങൾ നേതൃത്വം നൽകും. ഇതോടെ രണ്ട് ദിവസംനീണ്ടുനിൽക്കുന്ന നേർച്ച പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന ഉൽഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ ഉദ്ഘാടനം ചെയ്യും പ്രമുഖ ഇസ്ലാമിക ചരിത്രകാരൻ മോയിൻ ഹുദവി മലയമ്മചരിത്ര വിശകലനം നടത്തും. പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ്...
എൻ ഡി എ സ്ഥാനാർത്ഥിയുടെ റോഡ് ഷോ നടത്തി
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:വള്ളിക്കുന്ന് മണ്ഡലം എ ൻ ഡി എ സ്ഥാനാർത്ഥി എം പ്രേമൻ മാസ്റ്ററുടെ റോഡ് ഷോ ആവേശകരമായി.നിരവധി പ്രവർത്തകരുടെ ബൈക്ക്റാലിയോടുകൂടി പ്രത്യേകം അലങ്കരിച്ച തുറന്ന വാഹനത്തിലായി രുന്നു റോഡ്ഷോ.തേഞ്ഞിപ്പലം പഞ്ചായത്തിലെ അമ്പലപ്പടിയിൽ നിന്ന് തുടങ്ങിയ റാലി കോഹിനൂർ, യൂണിവേഴ്സിറ്റി, ഒലിപ്രം കടവ്, അത്താ ണിക്കൽ,വഴി അരിയല്ലൂരിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് മാരായ പി എം സുകേഷ് ദേവ്, കെ പി നിഷാ, പി ജയനിദാസൻ, ഗിരീഷ് മണ്ണഞ്ചേരി, തുടങ്ങിയ മണ്ഡലത്തിലെ മുതിർന്ന നേതാക്കളും പ്രേമൻ...
ജില്ലയില്‍ 3,28,10,430 രൂപയുടെ പണവും മദ്യവും മയക്കുമരുന്നും കണ്ടുകെട്ടി
മലപ്പുറം :നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ പണം, മദ്യം, ലഹരി വസ്തുക്കള്‍ എന്നിവയുടെ ഒഴുക്ക് തടയുന്നതിനായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 3,28,10,430 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും പിടിച്ചെടുത്തു. പൊലിസ്, എക്‌സൈസ്, ഇന്‍കം ടാക്‌സ്, ഡി.ആര്‍.ഐ, ഫ്ളയിംഗ് സ്‌ക്വാഡ് എന്നിവ നടത്തിയ പരിശോധനയിലാണ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയത്. മാര്‍ച്ച് 15 മുതല്‍ 23 വരെയുള്ള കണക്കാണിത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കി. പൊലിസ് പരിശോധനയില്‍ 11.245 ലക്ഷം...
എസ്ഡിപിഐ ഇലക്ഷൻ കോൺക്ലേവ് നാളെ (ബുധൻ) മലപ്പുറത്ത്
ദേശീയ പ്രസിഡണ്ട് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എസ്ഡിപിഐ സംഘടിപ്പിക്കുന്ന ഇലക്ഷൻ കോൺക്ലേവ് നാളെ (2026 മാർച്ച് 25 ബുധൻ) മലപ്പുറത്ത് നടക്കും. മലപ്പുറം വാരിയൻ കുന്നത്ത് ടൗൺ ഹാളിൽ നടക്കുന്ന പരിപാടി ദേശീയ പ്രസിഡണ്ട് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ പഞ്ചായത്ത് തലം മുതലുള്ള നേതാക്കൾ പങ്കെടുക്കും. സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് അധ്യക്ഷത വഹിക്കും. ദേശീയ വൈസ് പ്രസിഡന്റ് കെകെഎസ്എം...
എൽഡിഎഫ് വള്ളിക്കുന്ന് മണ്ഡലം എൽ ഡി എഫ് കൺവെൻഷൻ
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:വള്ളിക്കുന്ന് മണ്ഡലം എൽഡിഎഫ് കൺവെൻഷൻ ചേളാരിയിൽ നടന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായ് മത്സരിക്കുന്ന സി.പി മുസ്തഫ വള്ളിക്കുന്നിന്റെ മാറ്റത്തിനായി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സംസാരിച്ചു.സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി.പി.സാനു ഉദ്ഘാടനം ചെയ്തു.പ്രൊഫ. എ പി അബ്ദുൽ വഹാബ് മുഖ്യ പ്രഭാഷണം നടത്തി.വി.പി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ വി പി സോമസുന്ദരം,നരേന്ദ്രൻ മാസ്റ്റർ,സുനിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.
കാലവും പ്രകൃതിയും താളപ്പിഴകളില്ലാതെ മുന്നോട്ട് പോകണം: ഓയ്സ്ക
ലോക കാലാവസ്ഥാ ദിനം: കാലവും പ്രകൃതിയും താളപ്പിഴകളില്ലാതെ മുന്നോട്ട് പോകണം: ഓയ്സ്ക തിരുന്നാവായ: ലോക കാലാവസ്ഥാ ദിനത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായഓയിസ്ക്ക ഇൻ്റർനാഷണൽ തിരുന്നാവായ ചാപ്റ്റർ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.പ്രകൃതിയോട് മനുഷ്യൻ്റെ തെറ്റായ പെടലുകൾ പാരിസ്ഥിതിക ദുരന്തങ്ങൾക്കും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുന്നു.വെള്ളപ്പൊക്കം, വരൾച്ച, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ താങ്ങിയവ വർദ്ധിച്ച് വരുന്നു. ജീവജാലങ്ങളുടെ സുരക്ഷയും നിലനിൽപും കാലാവസ്ഥയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്നുംക്യാമ്പ് വിലയിരുത്തി.ഓയിസ്ക പ്രസിഡൻ്റ്ക്യാപ്റ്റൻ ഉള്ളാട്ടിൽ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു.ജലീൽ വൈരംങ്കോട്മുഖ്യ പ്രഭാഷണം നടത്തി. ചിറക്കൽ ഉമ്മർ, കെ.വി...
സിയാമുഹാജി (82)നിര്യാതനായി
വള്ളിക്കഞ്ഞിരം മഹല്ല് മുൻ പ്രസിഡന്റ് ആയിരുന്ന,പൊറൂർ ഫാത്തിമാ മാതാ ഹൈസ്കൂളിന് സമീപം താമസിക്കുന്ന പൊൻമണിച്ചിന്റകത്ത് സിയാമുഹാജി (82)നിര്യാതനായി.ഭാര്യ കദിയാമു .മക്കൾ: ഷാജഹാൻ, നൂർജഹാൻ,മുസ്തഫ,ഹബീബ് റഹിമാൻ, ഖമറുദ്ദീൻ.