
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:വള്ളിക്കുന്ന് മണ്ഡലം എൽഡിഎഫ് കൺവെൻഷൻ ചേളാരിയിൽ നടന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായ് മത്സരിക്കുന്ന സി.പി മുസ്തഫ വള്ളിക്കുന്നിന്റെ മാറ്റത്തിനായി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സംസാരിച്ചു.സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി.പി.സാനു ഉദ്ഘാടനം ചെയ്തു.പ്രൊഫ. എ പി അബ്ദുൽ വഹാബ് മുഖ്യ പ്രഭാഷണം നടത്തി.വി.പി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ വി പി സോമസുന്ദരം,നരേന്ദ്രൻ മാസ്റ്റർ,സുനിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Leave a Reply