പുറത്തൂർ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.പുറത്തൂർ ബോട്ട് ജെട്ടി റോഡിൽ പലചരക്ക് വ്യാപാരിയായ പുതുവീട്ടിൽ അബൂബക്കർ (75) ആണ് മരിച്ചത് ‘ഭാര്യ: ഉമ്മുകുൽസു .മക്കൾ: സഫീന, അനസ് (സൗദി) സുഹൈലസഹോദങ്ങൾ: കുഞ്ഞുട്ടി, ഫാത്തിമ, ഖദീജ, സെക്കീന,മുഹമ്മദ് റാഫി, ആരിഫഖബറടക്കം പുറത്തുർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നാളെ ( തിങ്കൾ) നടക്കും.
FlashNews:
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
Author: Staff Correspondent (Jyobish V)
എൻ. എ മുഹമ്മദ് കുട്ടി തിരൂരും കോട്ടക്കലിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും
സീറ്റ് വാഗ്ദാനത്തിൽ വഞ്ചിതനായ എൻ. എ മുഹമ്മദ് കുട്ടി തിരൂരും കോട്ടക്കലിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും മലപ്പുറം :ജില്ലയിലെ തിരൂർ സീറ്റ് വാഗ്ദാനം നൽകി രാഷ്ട്രീയമായി വഞ്ചിച്ച എൽഡിഎഫിന് നേതൃത്വത്തിന്റെ മൗനത്തിലും പ്രതിഷേധിച്ച് എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ സെക്രട്ടറിയും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായിരുന്ന എൻ.എ മുഹമ്മദ് കുട്ടി (മമ്മൂട്ടി) തിരൂരും കോട്ടക്കലിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.തന്റെ രാഷ്ട്രീയ ഭാവി തകർക്കുക എന്ന ലക്ഷ്യം വച്ച് ഗൂഢാലോചന നടത്തി 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ...
തിരൂരങ്ങാടി മണ്ഡലത്തിൽ SDPI സ്ഥാനാർത്ഥിയായി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു
തിരൂരങ്ങാടി: നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി ഐ സ്ഥാനാർത്ഥിയായി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് മണ്ഡലം നേതാക്കളുമൊത്ത് പത്രിക സമർപ്പണം തിരൂരങ്ങാടി താലൂക്ക് റിട്ടേണിംഗ് ഓഫീസർക്ക് മുൻപാകെ സമർപ്പിച്ചത്. മണ്ഡലം നേതാക്കളായ കിഴക്കിനിയകത്ത് സിദ്ധീഖ് ,പുളിക്കലകത്ത് ഫൈസൽ, ഷബീർ ബാപ്പു പഞ്ചായത്ത്/ മുൻസിപ്പൽ നേതാക്കളായ. ഫൈസൽ എടരിക്കോട്, നൗഫൽ, സുലൈമാൻ, ഉസൈൻ ജാഫർ എന്നിവർ സംബന്ധിച്ചു.നിലവിൽ എസ്.ഡി.പി.ഐ തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റാണ് ഹമീദ്.
എൻ ഡി എ വള്ളിക്കുന്ന് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം : വള്ളിക്കുന്ന് മണ്ഡലം എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷീബ പുതുക്കോട് ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി പ്രേമൻ മാസ്റ്റർ,ബി ജെ പി സംസ്ഥാന സമിതി അംഗങ്ങളായ മനോജ് മണ്ണിൽ, പി ജയനിദാസൻ, ബി ജെ പി മണ്ഡലം പ്രസിഡന്റ് മാരായ പി എം സുഗേഷ്ദേവ്, കെ പിനിഷ,ബി ഡി ജെ സ് മണ്ഡലം പ്രസിഡന്റ് പ്രേമരാജൻ, ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി മാരായ വി...
ടി വി ഇബ്രാഹിം മികവുറ്റ ജനസേവകൻ:-പാണക്കാട് റഷീദലി തങ്ങൾ
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:വള്ളിക്കുന്ന് നിയോജകമണ്ഡലം യു ഡിഎഫ് സ്ഥാനാർത്ഥി ടിവി ഇബ്രാഹിം മികവുറ്റ ജനസേവകൻ:-പാണക്കാട് റഷീദലിതങ്ങൾ.വള്ളിക്കുന്ന് നിയോജക മണ്ഡലം യുഡിഎഫ് കൺവെൻഷൻ ചേളാരിയിൽ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.എംഎൽഎമാരുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ ഓഡിറ്റിന് വിധേയമാക്കിയപ്പോൾ എല്ലാ തലങ്ങളിലും മികവാർന്ന പ്രവർ ത്തനങ്ങൾ കാഴ്ചവെച്ച എംഎൽഎ യായിരുന്നു ടിവി ഇബ്രാഹിം എന്നും തങ്ങൾ പറഞ്ഞു.പാണക്കാട്അബ്ബാസലി തങ്ങൾ മുഖ്യപ്രഭാഷണം നട ത്തി.വള്ളിക്കുന്ന് നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ എ കെ അ ബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.പി അബ്ദുൽ ഹമീദ് എംഎൽ...
ജില്ലയിൽ ഫുട്ബോൾ റഫറീസ് പരിശീലന ക്യാമ്പിന് തുടക്കമായി
മലപ്പുറം: ജില്ല ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിതിരഞ്ഞെടുത്ത റഫറിമാർക്കുള്ളജില്ലാതല പരിശീലന ക്യാമ്പിന്തുടക്കമായി. മലപ്പുറം ജില്ലാ റഫറീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ് പരിശിലന ക്യാമ്പ് സംഘടിപ്പിക്കുന്നത് ‘ മഞ്ചേരി ലയൺസ് അറീനയിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ തിരഞ്ഞെടുത്ത നൂറോളം പേർ പങ്കെടുക്കുന്നുണ്ട്.ക്യാമ്പ് കെ എഫ് എ വൈസ് പ്രസിഡൻ്റ്എം മുഹമ്മദ് സലീംഉദ്ഘാടനം ചെയ്തുമലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് മയൂര ജലീൽ അധ്യക്ഷനായി.ഡി എഫ് എ സെക്രട്ടറി ഡോ. പി എം സുധീർ കുമാർ ,ട്രഷറർ നയീം ചേറൂർ ,മുൻ...
വള്ളിക്കുന്ന് മണ്ഡലത്തിൽ മുസ്തഫ പാമങ്ങാടൻ എസ്ഡിപിഐ സ്ഥാനാർഥി
തിരുവനന്തപുരം:മലപ്പുറംവള്ളിക്കുന്ന് മണ്ഡലത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി അംഗം മുസ്തഫ പാമങ്ങാടൻ മത്സരിക്കും. ഈ മണ്ഡലത്തിൽ കെ കെ എൻ കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയും എസ്ഡിപിഐ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഇടപെടാൻ സാധിക്കാത്തതിനാലാണ് പകരംമുസ്തഫ പാമങ്ങാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. . കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നിന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ജനവിധി തേടും. മഞ്ചേശ്വരം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി ജില്ലാ കമ്മിറ്റിയംഗം അഷറഫ് ബഡേജ...
നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ:ഷമീർ പയ്യനങ്ങാടിക്ക് സ്വീകരണം
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ അഹമ്മദ് ദേവർകോവിലിനെതിരെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു യുഡിഎഫ് കൺവെൻഷനിലെത്തിയ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടിയെ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഷാൾ അണിയിച്ചു സ്വീകരിക്കുന്നു. ഡോക്ടർ എം കെ മുനീർ, സ്ഥാനാർത്ഥി ഫൈസൽ ബാബു സമീപം.
കേരള സർക്കാർ ഫോക് ലോർ അവാർഡ് കരസ്തമാക്കിയ K K മണിയെ ആദരിച്ചു
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാലടി തിരഞ്ഞെടുപ്പ് കൺവെൻഷൻ LC സെക്രട്ടറി സഖാവ് PP ബാബു ഉൽഘാടനം നിർവഹിച്ചു ! സ : VD തോമസ് അദ്ധ്യക്ഷത വഹിച്ചു ! സ : EK കൃഷ്ണൻ സ്വാഗതം ചെയ്തു! പഞ്ചായത്ത് പ്രസിഡൻ്റ് പോളി പുളിക്കൻ ഫോക് ലോർ അവാർഡ് ജേതാവ് KK മണിയ്ക്ക് മെമ്മൻ്റൊ നൽകി ആദരിച്ചു: സ : KK രവി നന്ദി പ്രകാശിപ്പിച്ചു.
യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് അറസ്റ്റിൽ, പ്രതി റിമാന്റിലേക്ക്
ചാലക്കുടി സൗത്തിൽ റെഡ് ചില്ലീസ് എന്ന പേരിൽ അനധികൃത സ്പാ നടത്തിപ്പുകാരൻ സ്പായിലെ മുൻജീവനക്കാരിയായ കൂടെ താമസിക്കുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് അറസ്റ്റിൽ, പ്രതി റിമാന്റിലേക്ക് രവിമേലൂർ വിവാഹവാഗ്ദാനം നൽകി യുവതിയെ മാനഹാനി വരുത്തുകയും, മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആളൂർ :...