നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മങ്കട, വേങ്ങര നിയോജക മണ്ഡലത്തിൽ എസ്ഡിപിഐ പിന്തുണ എൽഡിഎഫിനാണ് എന്നുള്ള നിലക്ക് വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ എസ്ഡിപിഐ മത്സരിക്കാത്ത സീറ്റുകളിലെ പാർട്ടി നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നിരിക്കെ മറ്റു പ്രചരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അഭ്യർഥിക്കുന്നു
FlashNews:
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര് പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
Author: Staff Correspondent (Jyobish V)
ഐ ഡി എ കേരള “ഡി – സേഫ് ” വാക്സിനേഷൻ പദ്ധതി മാർച്ച് 29 ന്
ദന്ത ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും ഹെപ്പറ്റൈറ്റിസ് ബി രോഗത്തിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം ആരംഭിച്ച “ഡി-സേഫ്” വാക്സിനേഷൻ പദ്ധതി 2026 മാർച്ച് 29-ന് നടക്കുമെന്ന് ഐഡിഎ തിരൂർ ഭാരവാഹികൾ അറിയിച്ചു.തിരൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നിസാർ ആശുപത്രി, വാളാഞ്ചേരി; നഹാസ് ആശുപത്രി, പരപ്പനങ്ങാടി; ഷിഹാബ് തങ്ങൾ ആശുപത്രി, തിരൂർ; ഇമ്പിച്ചി ബാവ മെമ്മോറിയൽ ആശുപത്രി, അലത്തിയൂർ എന്നിവയുടെ സഹകരണത്തോടെ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.ഏകദേശം ഇരുന്നൂറോളം ജീവനക്കാർക്ക് ഹെപറ്റൈറ്റിസ് ബി വാക്സിൻ...
റിയാദിൽ വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു
റിയാദ്: താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മാഈൽ (51) ആണ് റിയാദിലെ മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. റിയാദിലെ അസസീയയിൽ താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കുന്നതിനായി സൾഫ്യൂരിക് ആസിഡ് ഒഴിച്ചിരുന്നു. ഇതിൽ നിന്നും പുറപ്പെട്ട തീവ്രമായ വിഷവാതകം ശ്വസിച്ചതാണ് മരണത്തിന് കാരണമായത്. ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്‌റൂമിൽ...
ശക്തി വിളിച്ചോതി എസ്.ഡി.പി.ഐ ചെമ്മാട് ടൗണിൽ സ്ഥാനാർത്ഥിപര്യടനം
തിരൂരങ്ങാടി: നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തിതെളിയിച്ച് എസ് ഡി പിഐ സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടിയുടെ സ്ഥാനാർത്ഥി പര്യടനം ചെമ്മാട് നടന്നു ഇന്നലെ ( വെള്ളി ) രാവിലെ പൗരപ്രമുഖരേയും മറ്റും കണ്ട് പ്രചരണം തുടങ്ങി വൈകുന്നേരം ചെമ്മാട് നൂറ് കണക്കിന് പ്രവർത്തകരെ അണിനിരത്തിയാണ് പ്രചരണം മണ്ഡലം നേതാക്കളായ പുളിക്കലകത്ത് ഫൈസൽ, ഉസൈൻ ചെമ്മാട്, റിയാസ് ഗുരിക്കൾ, ഫൈസൽ എടരിക്കോട്, ജാഫർ ചെമ്മാട് നേതൃത്വ നൽകി
വൈരങ്കോട് മേഖല യു.ഡി.എഫ് കൺവെൻഷൻ ശ്രദ്ധേയമായി
തിരുന്നാവായ: തിരൂർ നിയമസഭമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥികുറുക്കോളി മൊയ്തീൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച വൈരങ്കോട് മേഖല യു.ഡി.എഫ് കൺവെൻഷൻ ശ്രദ്ധേയമായി.കുറുക്കോളി മൊയ്തീന് വലിയ ഭൂരിപക്ഷം നൽകുന്നതിനുവേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി.പ്രദേശത്തെ 170, 171, 172,173 എന്നീ ബൂത്തുകളിലെ തെരത്തെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഗൃഹ സന്ദർശനം , കുടുംബ സംഗമം, ഏരിയ മീറ്റ് എന്നിവ നടന്നു വരുന്നു. മണ്ഡലം യു.ഡി.എഫ് വൈസ് ചെയർമാൻ ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. ബക്കർ അമരിയിൽ അധ്യക്ഷത വഹിച്ചു.വി.പി. കുഞ്ഞാലി മുഖ്യ പ്രഭാഷണം നടത്തി....
അൽ അസ്ഹർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ്
മീഡിയ ക്രൂ ജേഴ്‌സി പ്രകാശനം നടത്തി കോട്ടക്കൽ: ഏപ്രിൽ 16 ന് കോട്ടക്കൽ പുത്തൂർ ബൈപാസ്സിൽ ആരംഭിക്കുന്ന പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ മീഡിയ ക്രൂ ജേഴ്‌സി പ്രകാശനം എഴുത്തുകാരിയും വിവർത്തകയുമായ ഡോ: ജയശ്രീ കളത്തിൽ നിർവഹിച്ചു. കോട്ടക്കൽ ITPC ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ ഷഫീഖ് നടുത്തൊടി, iTPC ഡയറക്ടർ സമദ് തെന്നല, സലീം മാടക്കൻ, ഡാനിഷ് എടത്തടത്തിൽ, ഷംനാദ് കെ , കബീർ...
SDPI സ്ഥാനാർത്ഥിയുടെ പ്രചരണങ്ങൾക്ക് തുടക്കമായി
പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എസ്. ഡി. പി. ഐ.സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടിയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ പൗരപ്രമുഖർ, ബന്ധുവീടുകൾ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മുതൽ പ്രചരണത്തിൽ മുൻതൂക്കം നൽകിയത്. മാധ്യമപ്രവർത്തകർ കൂടിയായ ഹമീദ് പരപ്പനങ്ങാടി കരിങ്കലത്താണി സ്വദേശിയാണ് കത്രിക ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു
സ്ഥാനാർത്ഥിത്വം പിൻവലിക്കും. ഇടത് പക്ഷ സഹയാത്രികനായി തുടരും
മലപ്പുറം : തിരൂർ,കോട്ടക്കൽ നിയോജക മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നാമ നിർദ്ദേശ പത്രിക സമർപ്പിച്ച രണ്ട് മണ്ഡലങ്ങളിൽ നിന്നും സ്ഥാനാർത്ഥിത്വം പിൻവലിച്ച് ഇടത് പക്ഷ സഹയാത്രികനായി തുടരുമെന്ന് എൻ എ മുഹമ്മദ് കുട്ടി മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പദവികൾക്കോ സ്ഥാനമാനങ്ങൾക്കോ വേണ്ടിയുള്ള പിൻമാറ്റമില്ല. ഓഫറുകൾക്ക് വശംവദനാവില്ല. തിരൂരിലെയും താനൂരിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉണ്ടായ മാറ്റങ്ങളാണ് തൻ്റെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതിത്വം ഉണ്ടായത്. മുന്നണി സംവിധാനത്തിൽ വരാത്ത സാഹചര്യത്തിൽ എൻ.സി.പി ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം സ്ഥാനാർത്ഥിത്വം പിൻവലിക്കുകയെന്നതാണ്.ഇടത്പക്ഷ സഹയാത്രികനാകുന്നത്...
സജി പോത്തൻ തോമസ് ,പന്തളം മോഹൻദാസ് എന്നിവരെ NCP നേതൃത്വം സസ്പെൻ്റ് ചെയ്തു
കേരളത്തിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംഘടനയിൽ പാർട്ടി അച്ചടക്കലംഘനവും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളും സംബന്ധിച്ച് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ പാർട്ടി ദേശീയ നേതൃത്വം കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നു.ന്യൂഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കേരളത്തിലെ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റായ ഡോ. സാജി പോത്തൻ തോമസ്, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം പന്തളം മോഹൻദാസ് എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തൽക്ഷണം സസ്പെൻഡ് ചെയ്തതായി അറിയിച്ചിരിക്കുന്നു.കൂടാതെ, കേരള സംസ്ഥാന എൻ.സി.പി കമ്മിറ്റിയിൽ അദ്ദേഹം...
മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചക്ക് കൊടിയേറി
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശൂഹ ദാക്കളുടെ 190-ാമത് ആ ണ്ടു നേർച്ചക്ക് തുടക്കമായി.ശുഹദാക്കളുടെ മഖ്ബറ പരിസരത്ത് നടന്ന വർണ്ണാഭമായ ചടങ്ങിൽ മഹല്ല് നേതാക്കളും നാട്ടുകാരുമടക്കമുള്ള വിശ്വാസികളുടെ സാന്നിധ്യത്തിൽ സയ്യിദ് സലീം ഐ ദീദ് തങ്ങൾ പതാക ഉയർത്തി.മഹല്ല് മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ മഖാം സിയാറത്ത്നടത്തി.രണ്ട് ദിവസം നീണ്ടു നിൽക്കുന്ന നേർച്ചയുടെ ഔപചാരിക ഉൽഘാടനം കോഴിക്കോട് ഖാസി സയ്യിദ് നാസർ ഹയ്യ്ശിഹാബ്തങ്ങ ൾ നിർവ്വഹിച്ചു. ഭാരവാഹികളായ പൂക്കാടൻ മുസ്തഫ, കൈതകത്ത്...