തിരൂർ: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് എസ്ഡിപിഐ തിരൂർ നിയോജകമണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ മാമ്പ്ര ക്രിസ്റ്റൽ പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരൂർ നിയോജക മണ്ഡലത്തിൽ പാർട്ടി കൈക്കൊള്ളേണ്ട രാഷ്ട്രീയ നിലപാടുകളും സംഘടനാപരമായ പ്രവർത്തന പദ്ധതികളും കൺവെൻഷനിൽ വിശദീകരിച്ചു.മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് സ്വാഗതം ആശംസിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരീം രണ്ടത്താണി അധ്യക്ഷത വഹിച്ചു. പാർട്ടിയുടെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഹോട്ടലുടമകൾ ധർണ്ണ നടത്തി
തിരൂർ: വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതിനാൽ വൻ പ്രതിസന്ധിനേരിടുന്ന ഹോട്ടൽ മേഖലയെരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻ്റെ് റസ്റ്റാറൻ്റെ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഗ്യാസ് ഏജൻസിക്ക് മുമ്പിൽ ധർണ്ണ നടത്തി.ധർണ്ണ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി. അബ്ദുൽ റഹ്‌മാൻ ഉത്‌ഘാടനം ചെയ്തു.പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നടപ്പാക്കാത്ത വാർത്തകൾ നൽകുന്ന അപഹാസ്യത അവസാനിപ്പിച്ച് അർഹരായ ഉപഭോക്താക്കൾക്ക് ഗ്യാസ് നൽകാൻ അധികൃതർ തയ്യാറാകണമെന്നും,അന്യായമായ വർധിപ്പിച്ച വില കമ്പനികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡൻ്റ് സബ്ക്ക അമീർ അധ്യക്ഷത വഹിച്ചു. മണി സംഗം,നിസാർ ഈസ്റ്റേൺ,റോയൽ നവാസ്,ഷീബ...
വൈദ്യുതി തൂണ്‍ വാടക, റൈറ്റ് ഓഫ് വേ നടപ്പിലാക്കാന്‍ കെ. എസ്. ഇ. ബി. തയ്യാറാവണം
തിരൂര്‍ :കേരളത്തിലെ കേബിള്‍ ഓ പ്പറേറ്റര്‍മാര്‍ക്ക് കേബിള്‍ വലിക്കാന്‍ വൈദ്യുതി തൂണിന്റെ വാടക നൂറ് രൂപയായി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ റൈറ്റ് ഓഫ് വേ നടപ്പിലാക്കാന്‍ കെ. എസ്. ഇ. ബി. തയ്യാറാവണമെന്ന് തിരൂരില്‍ നടന്ന കേബിള്‍ ടി. വി. ഒപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 15-ാമത് സംസ്ഥാന സമ്മേളനം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹൈ കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചെങ്കിലും കെ. എസ്.ഇ. ബി നടപ്പിലാക്കുന്നതില്‍ വിമൂഖത കാണിക്കുകയാണ്.മുന്‍ കാല പ്രാബല്യത്തോടെ നടപ്പില്‍ ആക്കണമെന്നാണ് കോടതി വിധി....
പ്രമുഖ വ്യവസായി കെ.ആർ.സ് മൊയ്തു ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ നിര്യാതയായി
പരേതനായ പ്രമുഖ വ്യവസായി കെ-ആർ – സ് മൊയ്തു ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ നിര്യാതയായി.മക്കൾ സിറാജ്[MD KRS],സാഹിറ,സറീന,സമീറ ജാമാതാക്കൾ സി.പി കുഞ്ഞി മുഹമ്മദ് [ എക്സിക്യൂട്ടീവ് ഡയരക്ടർ KRS ],Dr മടത്തിൽ കുഞ്ഞബ്ദുള്ള, കെ- വി സലീം [സ്വദേശി ഗ്രൂപ്പ്] ഹാജറ സിറാജ്.ഖബറടക്കം നാളെ [31 – 03 – 2026]ളുഹർ നിസ്കാര ശേഷം തിക്കോടി മീത്തലെ പള്ളി ജുമാ മസ്ജിദ്.
മോണ്ടിസ്സോറി വിദ്യാർഥികൾക്ക് കോൺവെക്കേഷൻ നടത്തി
തിരൂർ: എം ഇ എസ് സെൻട്രൽ സ്കൂൾളിൽ മോണ്ടിസ്സോറി രീതിയിൽ മൂന്നാം ക്ലാസ് വരെ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി കോൺവെക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു.സ്കൂൾ സെക്രട്ടറി പി എ സലാം ലില്ലിസ് അധ്യക്ഷത വഹിച്ചു. എം ഇ എസ് മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഹമീദ് ഫൈസൽ ഗഫൂർ മുഖ്യാതിഥിയായി.”മോണ്ടിസ്സോറി രീതിയിൽ പഠനം നേടിയ വിദ്യാർഥികൾക്ക് സ്വതന്ത്ര ചിന്തയും ആത്മവിശ്വാസവും കൂടുതൽ വികസിക്കുമെന്ന്” അദ്ദേഹം പറഞ്ഞു. സ്കൂൾ ട്രഷറർ അബ്ദുൽ ജലീൽ കൈനിക്കര മുഖ്യാതിഥിയെ ഉപഹാരം നൽകി...
ജനക്ഷേമ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് അധികാരത്തിൽ വരണം
താനൂർ: ജനക്ഷേമ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്ന ഒരു ജനപക്ഷ സർക്കാരിനായി ടീം യു.ഡി.എഫ് അധികാരത്തിൽ വരേണ്ടത് നാടിന്റെ ആവശ്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.താനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിപി.കെ നവാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചെറിയമുണ്ടത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഥിരോസാഹിയും കർമ്മ മണ്ഡലത്തിലെസജീവ സാന്നിദ്ധ്യവുമാണ് പി കെ നവാസെന്നുംഅദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പി. കെ. നവാസ് വോട്ടഭ്യർത്ഥന നടത്തി.ചെറിയമുണ്ടം ഇരിങ്ങാവൂർ അമാനത്ത് ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ...
ഫത്ഹേ മുബാറക് സംഘടിപ്പിച്ചു
ഫത്ഹേ മുബാറക് തിരൂർ : അക്ഷര ലോകത്തേക്ക് ആദ്യ ചുവട് എന്ന പ്രമേയത്തിൽ വാണിയന്നൂർ തസ്കിയതുസ്സ്വിബിയാൻ സുന്നി മദ്റസയിൽ ഫത്ഹേ മുബാറക് സംഘടിപ്പിച്ചു. ലജ്നതുൽ ഖൈരിയ കമ്മറ്റി പ്രസിഡൻ്റ് ഹൈദർ ഹാജിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് തിരൂർ സോൺ സെക്രട്ടറി മഹമൂദ് ഉസ്മാൻ അഹ്സനി ഉദ്ഘാടനം ചെയ്തു. സ്വദ്ർ മുഅല്ലിം മുഹമ്മദ് ബുഖാരി ചെറിയമുണ്ടം മുഖ്യപ്രഭാഷണം നടത്തി. ആദ്യാക്ഷരം എഴുതുന്നതിനും പ്രാർത്ഥനക്കും സയ്യിദ് സൈനുൽ ആബിദീൻ അൽ ബുഖാരി ഇട്ടിലാക്കൽ നേതൃത്വം നൽകി. ആദ്യാക്ഷരം കുറിച്ച...
പല്ലാർ കെ. എം.എം. പ്ലേ സ്ക്കൂളിൽ അസ്മി വിദ്യാർത്ഥികളുടെ ബിരുദ്ധദാന ചടങ്ങ് നടന്നു
തിരുന്നാവായ : പല്ലാർ കെ. എം. എം. ഹൈ ടെക് പ്ലേ സ്ക്കൂളിൽ അസ്മി വിദ്യാർത്ഥികളുടെ ബിരുദ്ധദാന ചടങ്ങ് സംഘടിപ്പിച്ചു.പാണക്കാട് സയ്യിദ് റഹീഫ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നാസർ പരപ്പിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ കെ. മുഹമ്മദ് ഷാഫി റിപ്പോർട്ട് അവതരിപ്പിച്ചു. അക്ബർ അമരിയിൽ ആമുഖ ഭാഷണം നടത്തി.തൊട്ടി വളപ്പിൽ ജലീൽ മാസ്റ്റർ,ഇ . കെ മുഹമ്മദ് ഹാജി, എ.കെ ജമാലുദ്ധീൻ, വി. കെ സൈഫുന്നിസ, പി. ഷമീറ, ടീ’ ഷഫ്‌ന, ടി....
പ്രധാനഅധ്യാപിക പ്രകാശിനി ടീച്ചർക്ക് നെറ്റ്‌വ റെഡിഡൻസിൻ്റെ ആദരം
തിരൂർ:- സ്തുത്യർഹമായ സേവനത്തിനു ശേഷം തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക കെ പ്രകാശിനി ടീച്ചർക്ക് നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) യാത്രയയപ്പ് ചടങ്ങിൽ മെമെൻ്റോ നൽകി ആദരിച്ചു. സ്കൂളിനെ തിരൂർ ഉപജില്ലയിലെ മികച്ച വിദ്യാലയം ആക്കുന്നതിന് അഹോരാത്രം പ്രവർത്തിച്ച അധ്യാപികയായിരുന്നു.ചടങ്ങിൽ റസിഡൻ്റ്സ് അസോസിയേഷൻ സ്റ്റേറ്റ് വനിത പ്രസിഡണ്ട് സതീദേവി കുളങ്ങര, ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ റസാക്ക് ഹാജി, നെറ്റ്‌വ സെക്രട്ടറി കെപി നസീബ് മാസ്റ്റർ, പാറയിൽ...
സംസ്ഥാനത്ത് ജില്ല പുനരേഖീകരണം വേണം കുറുക്കോളി മൊയ്തീൻ
തിരൂർ :തിരൂർ സംസ്ഥാനത്ത് ജില്ലകളുടെ പുനരേഖീകരണം നടപ്പാക്കണമെന്ന് യു ഡി എഫ് തിരൂർ മണ്ഡലം സാരഥി കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു.തിരൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കുറുക്കോളി. തിരൂർ ജില്ലാ രൂപീകരണത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം സംസ്ഥാനത്തൊട്ടാകെ ജില്ലയുടെ പുനരേഖീകരണം നടക്കണമെന്ന് പറഞ്ഞത്. എസ്ഡിപിയുടെ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വോട്ട് കൊടിയുടെയോ മതത്തിന്റെയോ വേർതിരിവില്ലാതെ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. തിരൂർ മണ്ഡലത്തിൽ പുതുതായി തുറന്ന് പ്രവർത്തിക്കുന്ന രണ്ട് ബാറുകളെ കുറിച്ചുള്ള ചോദ്യത്തിന്സർക്കാറിന്റെ...