
.
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:തൊഴിലെടുത്ത് കുടുംബം പുലർത്തുന്നവരുടെ സുരക്ഷയ്ക്ക് യു ഡി എ ഫ് അധികാരത്തിൽ വരണം-എ സ് ടി യു അഖിലേന്ത്യ പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണികുളം.ഐ എ ൻ ടി യു സി,എസ് ടിയു കോഴിക്കോട്സൗത്ത് മണ്ഡലം ചുമട്ടുതൊഴിലാളി പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽ സംര ക്ഷണവും തച്ചുതകർത്ത കഴിഞ്ഞ 10 വർ ഷത്തെ ഇടത് പക്ഷത്തിൻ്റെ ദുർഭരണത്തിന് അന്ത്യം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഐ എൻ ടി സി ജില്ലാ പ്രസിഡൻറ് കെ രാജീവ് മുഖ്യ പ്രഭാഷണം നടത്തി.മൂസ്സ പന്തീരാംകാവ് അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥിഅഡ്വ.ഫൈസൽബാബു,അഡ്വ.പി എം ഹനീഫ, ജാഫർ സക്കീർ,കെപി സക്കീർ, എ.ടി അബ്ദു, ഷാജി പെരുമയിൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply