
ചേന്നര:വി.വി.യു.പി സ്കൂളിന് സമീപം പാലക്കാവളപ്പിൽ
പെലയാം പറമ്പിൽ
കുഞ്ഞിപ്പ(ബീരാൻ-73) അന്തരിച്ചു.ഭാര്യ:സുലൈഖ,മക്കൾ:അജ്നാസ്,സാബിത്,ശുഐബത്ത്.മരുമക്കൾ:ഷാഫി(മാണൂർ),ഹസ്ന(അയങ്കലം),നിദ(തലക്കടത്തൂർ),കബറടക്കം ഇന്ന്(ശനിയാഴ്ച്ച) ഉച്ചക്ക് 12ന് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ദീർഘകാലം യുഎഇയിൽ എത്തിസലാത്ത് കമ്പനിയിൽ ജീവനക്കാരനായിരുന്നു.നാട്ടിലെത്തിയ ശേഷം ബിസിനസിലും കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
Leave a Reply