മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് മുൻ പ്രസിഡന്റും മാധ്യമ പ്രവര്‍ത്തകനുമായ ഐ. സമീലിന്റെ നിര്യാണത്തിൽ മലപ്പുറം
പ്രസ് ക്ലബ് അനുശോചന യോഗം ചേർന്നു. പ്രസിഡൻ്റ് എസ്. മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, പ്രസ് ക്ലബ് വൈസ് പ്രസിഡന്റുമാരായ ഗീതു തമ്പി, വി.എം സുബൈർ,
ജോയിന്റ് സെക്രട്ടറി പി.പി അബ്താബ്,
സംസ്ഥാന കമ്മിറ്റി അഗം സമീര്‍ കല്ലായി,
സീനിയർ പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി.ഒ റഹ്മത്തുള്ള, ഗായകൻ സമീർ ബിൻസി,
വിമല്‍ കോട്ടക്കല്‍, കെ.ബി സതീഷ് കുമാർ, ഷാബിൽ ബഷീർ,
വി. മനോജ്, ആര്. ഹനീഷ് കുമാര്‍, മുസ്തഫ അബൂബക്കർ, മുജീബ് പുള്ളിച്ചോല, ഷഹബാസ് അമൻ, എൻ.വി മുഹമ്മദലി
തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി വി.പി നിസാര്‍ സ്വാഗതവും ട്രഷറർ പി.എ അബ്ദുൽ ഹയ്യ് നന്ദിയും പറഞ്ഞു.
FlashNews:
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം

Leave a Reply