
അരനൂറ്റാണ്ടുകാലം പ്രവാസഭൂമിയിൽ കർമ്മനിരതനായിരുന്ന പുളിക്കൽ മുഹമ്മദലി (70)നിര്യാതനായി . അൽ ഐൻ കോടതിയിലെ ഉന്നത ഉദ്യോഗസ്ഥനായും തുടർന്ന് ലീഗൽ കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം , ചികിത്സയിലിരിക്കെ 2026 ഏപ്രിൽ 17 വെള്ളിയാഴ്ച (1447 ശവ്വാൽ 29) അൽ ഐൻ തവാം ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്.
പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അദ്ദേഹം , പരേതനായ പുളിക്കൽ അബുൽ ജലാൽ മൗലവി – റുഖിയ ദമ്പതികളുടെ മകനാണ്. സാമൂഹിക കായിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം ജി. സെവൻ അൽ ഐൻ ക്ലബ് ഉടമയും കെഫ ഫൗണ്ടർ മെമ്പറുമായിരുന്നു. അൽ ഐൻ അൽ ഫുആ ഖബർസ്ഥാനിൽ ഖബറടക്കം പൂർത്തിയായി.
ദുഃഖാർത്തരായ കുടുംബാംഗങ്ങൾ.
ഭാര്യമാർ:- റംല ബീഗം, ഫഹീമ.
മക്കൾ:- ഹിബ, ഹുദ, ഹിഷാം, ഹിലാൽ, ഹനാദി, ഹയ്ഫ.
ഹിബ മുഹമ്മദലി.
Leave a Reply