എടരിക്കോട് പുതുപറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മരിച്ചു. ഒരു കുട്ടി അത്യാസന്ന നിലയിൽ എടരിക്കോട് : പുതുപറമ്പിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മരിച്ചു. ഒരാൾ അത്യാസന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടരിക്കോട് പുതുപ്പിൽ കടലുണ്ടി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാല് മണിയോടെ അപകടത്തിൽപെട്ടത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും 2 പേര് അപകടത്തിൽ പെടുകയായിരുന്നു രക്ഷപെട്ടവർ വീട്ട്കാരെ വിവരമറിയിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തിയതിനെ തുടർന്ന് പുഴയിൽ നിന്ന് 2 പേരെയും കണ്ടെടുക്കുകയായിയിരുന്നു...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
എം.ജി.എം മോറൽ ഹട്ട് റസിഡൻഷ്യൽ സഹവാസ ക്യാമ്പിന് തുടക്കമായി
തിരൂർ: ധാർമ്മികതയുടെ തണലിൽ എന്ന പ്രമേയത്തിൽ എം.ജി.എം തിരൂർ മണ്ഡലം സമിതി പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന മോറൽ ഹട്ട് റസിഡൻഷ്യൽ സഹവാസ ക്യാമ്പിന് തിരൂർ ദാറുസ്സലാം കോൺഫറൻസ് ഹാളിൽ തുടക്കമായി .തിരൂർ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ നെടിയിൽ സൈഫുന്നീസ ഉദ്ഘാടനം ചെയ്തു.എം ജി എം തിരൂർ മണ്ഡലം പ്രസിഡൻ്റ് വി.പി.ആയിഷഅധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂർ, ഫൈസൽ നൻമണ്ട,ഹുസൈൻ കുറ്റൂർ എന്നിവർ വിവിധ വിഷയങ്ങൾ അവരിപ്പിച്ചു.ആയിഷാബി പച്ചാട്ടിരി ആമുഖ ഭാഷണവും ടി.വി റംഷീദ ടീച്ചർ മുഖ്യ...
വർണ്ണ വിസ്മയം തീർത്ത് നെറ്റ്വ വർണ്ണജാലം ചിത്രരചന മത്സരം സംഘടിപ്പിച്ചു
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ (നെറ്റ്വ) 15-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചന, കാർട്ടൂൺ, പദ്യം ചൊല്ലൽ , പ്രസംഗം മുതലായ സ്റ്റേജിതര മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത കാർട്ടൂണിസ്റ്റും ചിത്രകാരനും സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിൻ്റെ പ്രിൻസിപ്പളുമായ ദേവൻ കെ പുരം ചിത്രം വരച്ചു കൊണ്ട് നിർവഹിച്ചു . കല, മനുഷ്യനിലെ മാനവികതയെ, സ്നേഹത്തെ, ഭാവനയെ, സഹാനുഭൂതിയെ ഉണർത്തുന്നതോടപ്പം സമൂഹത്തിൽ കലാപങ്ങൾ ഉണ്ടാവുന്നതും വെറുപ്പും അസഹിഷ്ണുതയും കുറക്കുകയും ചെയ്യുമെന്ന് ഉദ്ഘാടന വേളയിൽ...
ഫേസ്ബുക്കിലൂടെയും ഇന്സ്റ്റഗ്രാമിലൂടെയും അപമാനിക്കാന് ശ്രമം
ഗായകന് മാനനഷ്ട കേസ് ഫയല് ചെയ്തു. മലപ്പുറം: ഫേസ്ബുക്കിലൂടെയും ഇന്സ്റ്റഗ്രാമിലൂടെയും അപമാനകരങ്ങളായ വീഡിയോകള് അപ്ലോഡ് ചെയ്ത് അപമാനിക്കാന് ശ്രമിച്ചതിന് മാനനഷ്ട കേസ് നല്കി. ചലച്ചിത്ര പിന്നണി ഗായകനും മുന് പ്രവാസിയുമായ തിരൂരങ്ങാടി സ്വദേശി അബ്ദുള് ഹഖാണ് മലബാര് ഡെവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീറിനെതിരെ തിരൂര് സബ് കോടതിയില് കേസ് നല്കിയത്. കേസ് കോടതി ഫയലില് സ്വീകരിച്ചു. 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ഷിയാസ് കുഞ്ഞിബാവ മുഖേനയാണ് കേസ് ഫയല് ചെയ്തത്....
മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത BJP നടപടിയിൽ KUWJപ്രതിഷേധിച്ചു
തിരുവനതപുരം . വട്ടിയൂർക്കാവ് സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ24 ന്യൂസിലെ മാധ്യമപ്രവർത്തക മേഘ്ന മുരളി ഉൾപ്പെടെ ഉള്ള വാർത്താസംഘത്തെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തതിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.വാർത്താശേഖരണത്തെയും മാധ്യമപ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്ന നടപടികളിൽ നിന്നു ബിജെപി നേതൃത്വം പിന്തിരിയണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കോർപറേഷനിലെ ബിജെപി വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റവും അസഭ്യവർഷവും. ഇതിനു പുറമേ സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതു തുടരുകയാണ്. സംഘർഷം...
വനിത സംവരണത്തിന്റെ മറവിൽ കേന്ദ്ര സര്ക്കാര് സ്ത്രീ സമൂഹത്തെ കബളിപ്പിക്കുന്നു
കോഴിക്കോട്: വനിതാ സംവരണ നിയമ ഭേദഗതിയുടെ മറപിടിച്ച് കേന്ദ്ര സര്ക്കാര് രാജ്യത്ത് ബോധപൂര്വം അരാജകത്വം സൃഷ്ടിക്കുകയാണെന്ന് കെ.എന് എം മര്കസുദഅവ സംസ്ഥാന സെകട്ടറിയേറ്റ് ആരോപിച്ചു.വനിതാ സംവരണ നിയമ ഭേദഗതിയിലൂടെ രാജ്യത്തിന്റെ ജനാധിപത്യം അട്ടിമറിക്കാനുളള കേന്ദ്ര സര്ക്കാറിന്റെ ഗൂഢ പദ്ധതിയെയാണ് പ്രതിപക്ഷ കക്ഷികള് ചെറുത്തു തോല്പിച്ചത്.വനിതകള്ക്ക് 33% സംവരണത്തിന് നിലവില് വ്യവസ്ഥയുണ്ടെന്നിരിക്കെ അത് നടപ്പിലാക്കാന് തയ്യാറാവാതെ വനിതാ സംവരണത്തിന്റെ പേരുപറഞ്ഞ് ചുളുവില് മണ്ഡലം പുനര്നിര്ണയം നടത്തുന്നതിനെയാണ് പ്രതിപക്ഷം പരാജയപ്പെടുത്തിയത്. ബില് പരാജയപ്പെട്ടതിന്റെ പേരില് സ്ത്രീ വിരുദ്ധരെന്ന് മുദ്രകുത്തി പ്രതിപക്ഷത്തിനു...
പ്രദേശിക ചരിത്ര പഠന സമിതി പറവണ്ണ ഗ്രുപ്പ് വേൾഡ് ഹെറിറ്റേജ് ഡേ ആചരിച്ചു
പ്രദേശികചരിത്ര പഠന സമിതിപറവണ്ണ ഗ്രുപ്പ്വേൾഡ് ഹെറിറ്റേജ് ഡേ ആചരിച്ചു.പി . വി കുഞ്ഞി മൂസ്സ, മൊയ്ദീൻകുട്ടി സിഎം, സി. എച്. അബ്ദുല്ലക്കുട്ടി, ഫവാസ് ചാന്തിരകതത്, ശശിമാസ്റ്റർ, k.നൗഫൽ തിരൂർ എന്നിവർ സംസാരിച്ചു,വാൽപ്പാറയിലെ ദാരുണ അപകടത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി അനുശോചനം അർപ്പിച്ചു. പറവണ്ണ പൈതൃകസാസ്കാരിക സ്മരണയുയർത്തുന്ന പരമ്പരാഗത അങ്ങാടി സ്മാരകോത്സവം നടത്തുന്നതിന്റെ സ്വാഗത സംഘ രൂപീകരണ യോഗം 26.4.2026ന് പറവണ്ണ GM. U. P. സ്കൂളിൽ ചേരാൻ തീരുമാനിച്ചു.
മുളക്കൽ ഷാജി മുസ്ലീം ലീഗിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നു
മുസ്ലി ലിഗിൻ്റെവികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് മുളക്കൽ ഷാജി മുസ്ലീം ലീഗിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. തിരുനാവായയിലെ കാരുണ്യ പ്രവർത്തകനും പാലിയേറ്റീവ് വളണ്ടിയറുമായ മുളക്കൽ ഷാജിക്ക് സി പി എം സ്വീകരണം നൽകി. ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ മുളക്കൻ ഷാജിക്ക് പാർട്ടി പതാക കൈമാറി ഉൽഘാടനം ചെയ്തു. സി കെ ഷൈജു അദ്ധ്യക്ഷനായി പി മുഹമ്മദ് സ്വാഗതവും വി പി വേലായുധൻ നന്ദിയും പറഞ്ഞു.
ആർദ്രതയുടെ തെളിനീർ ചുരത്താൻ അൻസാർ സക്കാത്ത് വിംഗ് ന്റെ കിണറുകൾ
തലക്കാട്: കൊടും ചൂടിൽ കിണറുകൾ വറ്റി വരണ്ടു തുടങ്ങി. തലക്കാട് പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ശുദ്ധ ജലത്തിനു ജനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഈ അവസരത്തിൽ കോട്ടത്തറ വാർഡിലെ രണ്ട് നിർധന കുടുംബങ്ങൾക്ക് കിണർ നിർമ്മിക്കാൻ അൻസാർ സക്കാത്ത് വിംഗ് ധന സഹായം നൽകി മാതൃക കാട്ടി. ആ കിണറുകൾ ഇനി ആർദ്രതയുടെ തെളിനീർ ചുരത്തും. അൻസാർ ഓഫീസിൽ നടന്ന ചെക്ക് കൈമാറ്റ ചടങ്ങിൽ സക്കാത്ത് വിംഗ് കൺവീനർ സജാബ് സ്വാഗതം പറഞ്ഞു. അൻസാർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്...
മാധ്യമ പ്രവർത്തക ക്ഷേമ ബോർഡ് രൂപവത്ക്കരിക്കണം
മലപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകർക്കും നിലവിലുള്ള മാധ്യമ പ്രവർത്തകർക്കുമായി മാധ്യമ പ്രവർത്തക ക്ഷേമ ബോർഡ് രൂപവത്ക്കരിക്കണമെന്ന് മലപ്പുറം പ്രസ് ക്ലബ്ബിൽ ചേർന്ന എസ്.ജെ – എഫ് കെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പ്രസിഡൻറ് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി കെ.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എൻ. വി. മുഹമ്മദ് അലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി എം.അലി വരവുചെലവു കണക്കും അവതരിപ്പിച്ചു. ജില്ലയുടെ ചുമതലയുള്ള. സംസ്ഥാന സെക്രട്ടറിയുംഎസ്.ജെ.എഫ് ഐ ദേശീയ കൗൺസിൽ അംഗവുമായ പി.ബാലകൃഷ്ണൻ, കെ.പി.ഒ....