Category: പ്രാദേശികം

Post

ജില്ലയിൽ ഫുട്ബോൾ റഫറീസ് പരിശീലന ക്യാമ്പിന് തുടക്കമായി

മലപ്പുറം: ജില്ല ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിതിരഞ്ഞെടുത്ത റഫറിമാർക്കുള്ളജില്ലാതല പരിശീലന ക്യാമ്പിന്തുടക്കമായി. മലപ്പുറം ജില്ലാ റഫറീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ് പരിശിലന ക്യാമ്പ് സംഘടിപ്പിക്കുന്നത് ‘ മഞ്ചേരി ലയൺസ് അറീനയിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ തിരഞ്ഞെടുത്ത നൂറോളം പേർ പങ്കെടുക്കുന്നുണ്ട്.ക്യാമ്പ് കെ എഫ് എ വൈസ് പ്രസിഡൻ്റ്എം മുഹമ്മദ് സലീംഉദ്ഘാടനം ചെയ്തുമലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് മയൂര ജലീൽ അധ്യക്ഷനായി.ഡി എഫ് എ സെക്രട്ടറി ഡോ. പി എം സുധീർ കുമാർ ,ട്രഷറർ നയീം ചേറൂർ ,മുൻ...

Post

വള്ളിക്കുന്ന് മണ്ഡലത്തിൽ മുസ്തഫ പാമങ്ങാടൻ എസ്ഡിപിഐ സ്ഥാനാർഥി

തിരുവനന്തപുരം:മലപ്പുറംവള്ളിക്കുന്ന് മണ്ഡലത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി അംഗം മുസ്തഫ പാമങ്ങാടൻ മത്സരിക്കും. ഈ മണ്ഡലത്തിൽ കെ കെ എൻ കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയും എസ്ഡിപിഐ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഇടപെടാൻ സാധിക്കാത്തതിനാലാണ് പകരംമുസ്തഫ പാമങ്ങാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. . കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നിന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ജനവിധി തേടും. മഞ്ചേശ്വരം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി ജില്ലാ കമ്മിറ്റിയംഗം അഷറഫ് ബഡേജ...

Post

നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ:ഷമീർ പയ്യനങ്ങാടിക്ക് സ്വീകരണം

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ അഹമ്മദ് ദേവർകോവിലിനെതിരെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു യുഡിഎഫ് കൺവെൻഷനിലെത്തിയ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടിയെ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഷാൾ അണിയിച്ചു സ്വീകരിക്കുന്നു. ഡോക്ടർ എം കെ മുനീർ, സ്ഥാനാർത്ഥി ഫൈസൽ ബാബു സമീപം.

Post

കേരള സർക്കാർ ഫോക് ലോർ അവാർഡ് കരസ്തമാക്കിയ K K മണിയെ ആദരിച്ചു

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാലടി തിരഞ്ഞെടുപ്പ് കൺവെൻഷൻ LC സെക്രട്ടറി സഖാവ് PP ബാബു ഉൽഘാടനം നിർവഹിച്ചു ! സ : VD തോമസ് അദ്ധ്യക്ഷത വഹിച്ചു ! സ : EK കൃഷ്ണൻ സ്വാഗതം ചെയ്തു! പഞ്ചായത്ത് പ്രസിഡൻ്റ് പോളി പുളിക്കൻ ഫോക് ലോർ അവാർഡ് ജേതാവ് KK മണിയ്ക്ക് മെമ്മൻ്റൊ നൽകി ആദരിച്ചു: സ : KK രവി നന്ദി പ്രകാശിപ്പിച്ചു.

Post

സിഐയെ കുത്തി പരിക്കേൽപ്പിച്ച സംഭവം പ്രതിയെ ഇനിയും പിടികൂടാനില്ല

പരപ്പനങ്ങാടി സിഐയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതി സജേഷിനെ ഇനിയും പിടികൂടാനാകാതെ പൊലീസ് പരപ്പനങ്ങാടി :സിഐയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ ഇനിയും പിടികൂടാനാകാതെ പൊലീസ്. പരപ്പനങ്ങാടി കുപ്പിവളവ്‌ സ്വദേശി സജേഷിനെയാണ് പൊലീസിന് ഇനിയും പിടികൂടാൻ സാധിക്കാത്തത്. ഇയാൾ നിലവിൽ ഒളിവിൽ കഴിയുകയാണ്. പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനെയാണ് സജേഷ് കുത്തിയത്. നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സജേഷിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ സിഐയെയുടെ കയ്യിൽ കുത്തുകയായിരുന്നു. സ്റ്റെപ്‌റ്റോയുടെ ഇടതുകൈയിൽ ആഴത്തിലുള്ള മുറിവുണ്ട്. നിലവിൽ കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ...

Post

വി ടി ബൽറാമിന് കെട്ടിവെക്കാനുള്ള തുക നൽകി കെ എസ് എസ് പി എ.

കൂറ്റനാട് : വി ടി ബൽറാമിന് മത്സരിക്കുന്നതിന് കെട്ടി വെക്കാനുള്ള തുക കെ എസ് എസ് പി എ തൃത്താല നിയോജകമണ്ഡലം കമ്മിറ്റി കൈമാറി. പ്രസിഡന്റ്‌ പി ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംഘടനയുടെ സീനിയർ മെമ്പർ പി കൃഷ്ണനുണ്ണി നായർ മാസ്റ്റർ തുക ബാൽറാമിന് കൈമാറി. കെ പി സി സി നിർവാഹകസമിതി അംഗം സി വി ബാലചന്ദ്രൻ ഒ പി ഉണ്ണിമേനോൻ,കെ മൂസക്കുട്ടി, വി കെ ഉണ്ണികൃഷ്ണൻ,സി എം അലി, ദാസ് പടിക്കൽ യു...

Post

അബ്രസീവ് ട്രൂത്ത്സ് കലാപ്രദർശനം ആരംഭിച്ചു

രവിമേലൂർ ചാലക്കുടി /ചോല ആർട്ട് ഗാലറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘അബ്രസീവ് ട്രൂത്ത് ’ എന്ന കലാപ്രദർശനം ആരംഭിച്ചു.മാർച്ച് 19 മുതൽ 30 വരെ നടക്കുന്ന പ്രദർശനത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴ് കലാകാരന്മാരുടെ പെയിന്റിംഗുകളും ശിൽപങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൺ ആലിസ് ഷിബു പ്രദർശനം ഉദ്ഘാടനം ചെയ്തു. ചോല ആർട്ട് ഗാലറി ക്രിയേറ്റീവ് ഹെഡ് ഷാഹിദ് സാലി അധ്യക്ഷത വഹിച്ചു. പ്രദർശനത്തിന്റെ ക്യൂറേറ്ററായ ഡോ. ഷാജു നെല്ലായി ക്യൂറേറ്റോറിയൽ നോട്ട് അവതരിപ്പിച്ചു. എഴുത്തുകാരനും മാധ്യമ...

Post

കെ.ടി അബൂബക്കർ -74 നിര്യാതനായി

നിറമരുതൂർ:ചക്കരമൂലയിലെ കെ.ടി അബൂബക്കർ -74-അന്തരിച്ചു.ഉണ്ണിയാൽ മഹല്ല് വൈസ് പ്രസിഡൻ്റൊയിരുന്നു.ഭാര്യ:ആയിശമക്കൾ:ഹബീബ് (ദുബൈ)അമീറ,തസ്‌നിമരുമകൻ:അബ്‌ദുറഹീംഖബറടക്കം: ഇന്ന് വൈകിട്ട് 4.30 ന് ഉണ്ണിയാൽ ജുമമസ്ജിദ് ഖബർസ്ഥാനിൽ.സഹോദരങ്ങൾ: കെ ടി ഉസ്മാൻ (റിട്ട.അധ്യാപകൻ,വള്ളിക്കാഞ്ഞിരം എൽ.പി സ്‌കൂൾ)കെ.ടി.മുഹമ്മദലി (സെനിത്ത് ഹാർഡ് വെയർ,ചക്കരമൂല)കെ.ടി അഷറഫ് (വ്യാപാരി,പഞ്ചാരമൂല)പരേതനായ ഉമ്മർബാവ,കെടി ഫാത്തിമ.

Post

എസ്ഡിപിഐ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ടപട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് 2026 2026 സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ടപട്ടിക പാർട്ടിയുടെ ദേശീയ കമ്മിറ്റിയുടെ അംഗീകാരത്തോടെ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് പ്രസിദ്ധീകരിക്കുന്നു. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പട്ടിക കേരള നിയമസഭ തിരഞ്ഞെടുപ്പ് 2026 കാസർകോട്കാസർകോട്- സി.എ സവാദ് (കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്) കണ്ണൂര്‍കല്ല്യാശ്ശേരി – കെ.കെ അബ്ദുല്‍ ജബ്ബാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)തലശ്ശേരി – എ.സി ജലാലുദ്ദീന്‍ (സംസ്ഥാന കമ്മിറ്റി അംഗം)മട്ടന്നൂര്‍ – ബഷീര്‍ പുന്നാട് (കണ്ണൂര്‍ മുന്‍ ജില്ലാ...

Post

ലഹൻ മാങ്കടവത്തിനെ കെ.എൻ.എം. മർക്കസുദ്ദഅവ ആദരിച്ചു

സയൻസ്‌ എക്സ്ചേഞ്ച് പ്രോഗ്രാമിൽ ഉന്നത വിജയം നേടിയിരുന്നു. തിരുന്നാവായ : ജപ്പാൻ സയൻസ്‌ ആന്റ്‌ ടെക്നോളജി ഹൊകൈദോ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സകൂറ സയൻസ്‌ എക്സ്ചേഞ്ച് പ്രോഗ്രാമിൽപങ്കെടുക്കുക്കയും വിവിധ മേഖലകളിൽ ഉന്നത വിജയവും നേടിയ ലഹൻ മാങ്കടവത്തിനെ കെ.എൻ. എം മർക്കസുദ്ദഅവ വൈരങ്കോട് മേഖല കമ്മറ്റി ആദരിച്ചു. വളാഞ്ചേരി എം. ഇ. എസ് കെ.വി.എം കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ലഹൻ നിരവധി വിദ്യാഭ്യാസ പരിപാടികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റുഡൻ്റ്സ്പോലീസ് കാഡറ്റ്, നാഷണൽ സർവ്വീസ് സ്കീം, വിദ്യാഭ്യാസ...