വള്ളിക്കുന്ന് യോജ മുണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻ-ഷൻ പാണക്കാട് റഷീദ് അലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:വള്ളിക്കുന്ന് നിയോജകമണ്ഡലം യു ഡിഎഫ് സ്ഥാനാർത്ഥി ടിവി ഇബ്രാഹിം മികവുറ്റ ജനസേവകൻ:-പാണക്കാട് റഷീദലിതങ്ങൾ.വള്ളിക്കുന്ന് നിയോജക മണ്ഡലം യുഡിഎഫ് കൺവെൻഷൻ ചേളാരിയിൽ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.എംഎൽഎമാരുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ ഓഡിറ്റിന് വിധേയമാക്കിയപ്പോൾ എല്ലാ തലങ്ങളിലും മികവാർന്ന പ്രവർ ത്തനങ്ങൾ കാഴ്ചവെച്ച എംഎൽഎ യായിരുന്നു ടിവി ഇബ്രാഹിം എന്നും തങ്ങൾ പറഞ്ഞു.പാണക്കാട്അബ്ബാസലി തങ്ങൾ മുഖ്യപ്രഭാഷണം നട ത്തി.വള്ളിക്കുന്ന് നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ എ കെ അ ബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.പി അബ്ദുൽ ഹമീദ് എംഎൽ എ,ഷാജി പച്ചേരി,കെ പി അബ്ദുൽ മജീദ്, റിയാ സ്മുക്കോളി, ആലിക്കുട്ടി ഏറക്കോട്ട്, സി എം കെ മുഹമ്മദ്, കെപി സക്കീർ മാസ്റ്റർ, കെ മൊയ്തീൻകുട്ടി,എം എ അസീസ്,എം എ ഖാ-ദർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.