
പുറത്തൂർ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.
പുറത്തൂർ ബോട്ട് ജെട്ടി റോഡിൽ പലചരക്ക് വ്യാപാരിയായ പുതുവീട്ടിൽ അബൂബക്കർ (75) ആണ് മരിച്ചത് ‘
ഭാര്യ: ഉമ്മുകുൽസു .
മക്കൾ: സഫീന, അനസ് (സൗദി) സുഹൈല
സഹോദങ്ങൾ: കുഞ്ഞുട്ടി, ഫാത്തിമ, ഖദീജ, സെക്കീന,മുഹമ്മദ് റാഫി, ആരിഫ
ഖബറടക്കം പുറത്തുർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നാളെ ( തിങ്കൾ) നടക്കും.
Leave a Reply