Author: Staff Correspondent (Jyobish V)

Post

മലബാറിൽ ഫുട്ബോൾ താരങ്ങളെ വളർത്തിയത് സെവൻസ്: യൂ ഷറഫലി

മലപ്പുറം : മലബാറിൽ നിന്ന് ദേശീയ, അന്തർദേശീയ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പ്രസ്ഥാനമാണ് സെവൻസ് ഫുട്ബോളെന്നു മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോളർ യു ഷറഫലി അഭിപ്രായപ്പെട്ടു. സെവൻസ് ഫുട്ബോൾ പ്രമേയമാക്കി മുതിർന്ന മാധ്യമപ്രവർത്തകൻ വി.എം സുബൈർ എഴുതിയ നോവൽ ‘സെവൻസി’ന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെവൻസ് ഫുട്ബോൾ ഇന്ന് കാണുന്ന രീതിയിൽ വളർന്നില്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ ഫുട്ബോൾ ചരിത്രം മറ്റൊന്നായി മാറുമായിരുന്നു. അതേസമയം ഇന്നത്തെ സെവൻസിന്റെ അവസ്ഥ യഥാർത്ഥത്തിൽ ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് വിഷമം...

Post

വെൽഫെയർ പാർട്ടി നേതാവ് ജംഷീൽ അബൂബക്കർ മുസ്‌ലിം ലീഗിൽ ചേർന്നു

മലപ്പുറം: വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിലറുമായിരുന്ന ജംഷീൽ അബൂബക്കർ മുസ്ലിംലീഗിൽ ചേർന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. ടി.വി ഇബ്രാഹിം എം.എൽ.എ പി.എ സലാം, കെ ഇസ്മായിൽ മാസ്റ്റർ, സി.ടി നൗഷാദ്, ജാഫർ പറങ്ങാട്ട്, സനീൻ ബാബു കെടി, സൽമാൻ പറാഞ്ചിരി, സി മുഹമ്മദ്,എൻ. എം ഉബൈദ്, എൻ അബ്ബാസലി, സി മുസ്തഫ,തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഒരുകാലത്ത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തിരുന്നവർ പോലും...

Post

ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം: ഫേസ് ബുക്കിലൂടെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ച അഷ്റഫ് രാങ്ങാട്ടൂരിന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ വക്കീല്‍ നോട്ടീസ് അയച്ചു. അഷ്റഫ് രാങ്ങാട്ടൂര്‍ എന്നയാള്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ ‘ ഞെട്ടിക്കുന്ന വാര്‍ത്ത എല്ലാവരും ജാഗ്രതൈ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് എസ്ഡിപിഐയെ അപകീര്‍ത്തിപ്പെടുത്തുന്നത്. പാര്‍ട്ടിയെ സമൂഹ മധ്യത്തില്‍ ഇകഴ്ത്തി കാട്ടുന്നതിനും പാര്‍ട്ടിയുടെ ഇമേജിനെ മോശമാക്കുന്ന തരത്തിലും പ്രചരിപ്പിച്ച വീഡിയോയില്‍ വ്യാജ ആരോപണങ്ങള്‍ സത്യമാണെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് അഡ്വ. എ എ റഹീം...

Post

നൈജീരിയയിൽ മരിച്ച താനൂർ സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

താനൂർ : ആഫ്രിക്കയിലെ നൈജിരിയയിൽ വെച്ച് ജോലിക്കിടെ മരണപ്പെട്ട താനൂർ ഫക്കീർ പള്ളി സ്വദേശിമുസാൻ്റെ പുരക്കൽകുഞ്ഞിമുഹമ്മദിൻ്റെമകൻഅബ്ദുൽ അസീസിൻ്റെ (37) മൃതദേഹംനാളെ ശ്രനിയാഴ്ച) താനൂരിലെത്തും..കരിപ്പൂർ വിമാനത്താവളംവഴി എത്തുന്ന മൃതദേഹം വൈകുന്നേരം 6 മണിയോടെ താനുരിലെ വീട്ടിലെത്തുംഖബറടക്കംരാത്രി 7.30 ന് ചാപ്പപടിമൊഹിയുദ്ധിൻ ജുമാ മസ്ജിദിൽകപ്പലിലെ ജോലിക്കിടെസ്ട്രോക്ക് വന്നാണ്മരണം സംഭവിച്ചത്.മാതാവ്: ആയിഷക്കുട്ടിഭാര്യ:റജിലാബി(പരപ്പനങ്ങാടി )മക്കൾ : റാമിൻ, ഫാത്തിമ റൈഖസഹോദരങ്ങൾ: നിയാസ്, മഖ്ബൂർ .ഫാത്തിമ ,അൻസില,ഫെബീന ഭാനു , മൗസൂഫ

Post

അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്

ഇന്നത്തെ കളി24/04/26 വെള്ളി എം എൽ എസ് സി കൂരിയാട് പവർ ഡിപ്പോ തൃശ്ശൂർ V/S സ്ലൈഡർ യുണൈറ്റഡ് എഫ് സി ആലച്ചുള്ളി സോക്കർ സ്പോർട്ടിങ്ഷൊർണൂർ ഇന്നലെ നടന്ന മത്സരത്തിൽറിയൽ എഫ് സി തെന്നലബേസ്സ് പെരുമ്പാവൂരിനെ 5 – 4 ന് പരാജയപ്പെടുത്തി.

Post

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആര്യവൈദ്യശാല കോട്ടക്കലും അൽമാസ് ഹോസ്പിറ്റർ കോട്ടക്കലും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പ് നാളെ ഏപ്രിൽ 25 ശനിയാഴ്ച 10 മണി മുതൽ ഒരു മണി വരെ തിരൂർ തൃക്കണ്ടിയൂരിലുള്ള ജിഎൽപി സ്കൂളിൽ വച്ച് നടക്കുന്നതാണ് (എൽഐസി ഓഫീസിന് മുൻവശം). തിരൂർ പ്രദേശത്തെ എല്ലാ സാധാരണ ജനങ്ങളെയും ഈ ക്യാമ്പിലേക്ക് ഹാർദ്ദ പൂർവ്വം ക്ഷണിക്കുകയാണ്. ഈ സുവർണ്ണാവസരം വിനിയോഗിക്കുകകൂടതൽ അറിയുവാൻ വിളിക്കുക...

Post

വ്യാജപ്രചരണം;എസ്.ഡി.പി.ഐ പോലീസ് മേധാവിക്ക് പരാതി നല്‍കി

വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ പേരില്‍ പാര്‍ട്ടി പതാകയും പേരും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നതിനെതിരെ എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റി ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. മുസ്ലിംയൂത്ത് ലീഗ് കണ്ണൂര്‍, മുഹമ്മദ് ആലങ്ങാടന്‍ എന്നീ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളിലൂടെയാണ് എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ പേരില്‍ വ്യാജ പോസ്റ്റര്‍ പ്രചരണം നടത്തുന്നത്. സമൂഹമധ്യത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ വ്യാജ പ്രചാരകര്‍ക്കെതിരെ...

Post

അക്യുഷ് അക്യുപങ്ചര്‍ അക്കാദമി ബിരുദ ദാനം ശനിയാഴ്ച മലപ്പുറം, ചെമ്മാടിൽ

മലപ്പുറം :- അക്യുഷ് അക്യുപങ്ചര്‍ അക്കാദമി ബിരുദ ദാനം ഏപ്രിൽ 25 ശനിയാഴ്ച താജ് കൺവെൻഷൻ സെന്റർ, ചെമ്മാട് വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.. രാവിലെ 8.30 മണിക്ക് ബിരുദ ദാന സമ്മേളനം ആരംഭിക്കും.. അക്യുഷ് അക്യുപങ്ചർ അക്കാദമിയുടെ വൈസ് പ്രിൻസിപ്പൽ അക്യു. മാസ്റ്റർ. സയ്യിദ് അക്രം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അക്കാദമി അഡ്മിനിസ്ട്രേറ്റർ അക്യു.പ്രാക്ടീഷനെർ.പി. എച്ച് . സുബൈർ സ്വാഗതം ആശംസിക്കും.. കെ പി സി സി ജനറൽ സെക്രട്ടറി കെ. പി. നൗഷാദ് അലി...

Post

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് പ്രൊമോഷൻ വീഡിയോ റിലീസ് ചെയ്തു

തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ (നെറ്റ്‌വ ) സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൻ്റെ പ്രമോഷൻ വീഡിയോ തിരൂർ നഗരസഭാ അധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി നിർവഹിച്ചു . നെറ്റ്‌വ റെസിഡൻ്റ്സ് കുടുംബാംഗം ടികെ സിനിയാണ് ഈ മനോഹരമായ വിഡിയോ ചിത്രീകരിച്ചത് . ചടങ്ങിൽ കൗൺസിലർ ടി കെ അബൂബക്കർ ബാബു, നെറ്റ്‌വ പ്രസിഡൻ്റ് എംപി സുരേഷ്, സെക്രട്ടറി കെപി നസീബ് മാസ്റ്റർ, കെഎം അഷറഫ് മാസ്റ്റർ, വി ഷമീർബാബു, കെ കെ അബ്ദുൽ...

Post

അന്താരാഷ്ട്ര പുസ്തക ദിനം

സീതി സാഹിബ് ഫൗണ്ടേഷൻഎടക്കുളം പൊതു ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു തിരുന്നാവായ : വില്യം ഷേക്സ്പിയറിൻ്റെ ജൻമദിനമായ ഏപ്രിൽ 23ലോക പുസ്തക ദിനത്തിൽ തിരുന്നാവായസീതി സാഹിബ് മെമ്മോറിയൽഫൗണ്ടേഷൻ എടക്കുളം പൊതു ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ നൽകുകയും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. പൊതു ജനങ്ങളെവായന ശീലം വളർത്തുന്നതിനു വേണ്ടിഡിജിറ്റൽ ലൈബ്രറിയോടൊപ്പം ഗ്രാമീണവായന വായനശാലകളും ശാസ്‌ത്രീയമായി ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു . എടക്കുളo സാന്ത്വനം പാലിയേറ്റീവ് സെൻ്ററിനു സമീപമുള്ള ലൈബ്രറിയിലെ പുസ്തകങ്ങൾ രോഗികൾ , വിദ്യാർത്ഥികൾ, വീട്ടമ്മമാർ എന്നിവർ സ്ഥിരം വായനക്കാരാണ്. എടക്കുളം പബ്ലിക്...