
കോട്ടക്കൽ: അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറിൽ ഫുട്ബോൾ പ്രേമികളുടെ ആവേശത്തിന് കരുത്തുപകരുന്ന മത്സരം ആയിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറം കെ ആർ എസ്സി കോഴിക്കോടും തമ്മിൽ നടന്നത്. ഗ്യാലറി നിറഞ്ഞു കവിഞ്ഞ് മൈതാനത്തിലെത്തിയ കാണികൾക്ക് വാശിയേറിയ നിമിഷങ്ങൾ ആയിരുന്നു ഇരു ടീമുകളും സമ്മാനിച്ചത്. ആദ്യ ഗോൾ നേടിയ മലപ്പുറം കളി അവസാനിക്കുമ്പോൾ ഒന്നിനെതിരെ നാലു ഗോളുകൾക്ക് കെ ആർ എസ് സി കോഴിക്കോടിനെ പരാജയപ്പെടുത്തി. കോട്ടക്കൽ വൈദ്യശാലയിലേക്ക് ചികിത്സക്ക്എത്തിയ സൗദി ബ്ലോഗർ അബ്ദുല്ലയുടെ സാന്നിധ്യവും കാണികൾക്ക് ആവേശമായി.
മത്സരത്തിൽ MAN OF THE MATCH അർഹനായത് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ നിഖിൽ.

ഇന്നത്തെ കളി
23/04/26 വ്യാഴം
റിയൽ എഫ് സി തെന്നല
V/S
ബേസ്സ് പെരുമ്പാവൂർ
Leave a Reply