Category: പ്രാദേശികം

Post

പുതുയുഗ യാത്രക്ക്തിരൂരിൽ സ്വീകരണം നൽകും

തിരൂരിലെ സ്വീകരണം14ന് വൈകുന്നേരം 5 മണിക്ക് തിരൂർ:പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടക്കുന്ന പുതുയുഗ യാത്രക്ക്14ന് വൈകുന്നേരം 5 മണിക്ക് തിരൂരിൽ സ്വീകരണം നൽകാൻ നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ തീരുമാനിച്ചു.യാത്രയുടെ സ്വീകരണ പരിപാടി ചരിത്ര സംഭവമാക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.പൊന്നാനി പാർലമെൻ്ററി മണ്ഡലം യു.ഡി.എഫ് കൺവീനർഅഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. സ്വീകരണ പരിപാടി വിജയിപ്പിക്കാൻ എല്ലാവരും കർമപഥത്തിൽ സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ...

Post

എം.എസ്. എം ജില്ലാ സെക്രട്ടറി നിബ്രാസുൽ ഹഖിനെ ആദരിച്ചു

തലക്കാട് : ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്നമലപ്പുറം ജില്ലാ എം.എസ്.എംസെക്രട്ടറിയും പരപ്പനങ്ങാടി ഇശാത്ത്അറബി കോളേജ് ലൈബ്രേറിയനുമായ കുറ്റൂർ പി. നിബ്രാസുൽ ഹഖിന് ആദരവും യാത്രയയപ്പും നൽകി. തെക്കൻ കുറ്റൂർ മേഖല ഇസ്ലാഹി സമിതി സംഘടിപ്പിച്ച ആദരം പരിപാടി പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഹുസൈൻ കുറ്റൂർ അധ്യക്ഷത വഹിച്ചു. ടി.വി ജലീൽ മുഖ്യപ്രഭാഷണം നടത്തി. പി. അലി ഹാജി, പാരിക്കാട്ട് ബീരാൻ, ഷംസുദ്ദീൻ അല്ലൂർ, റഷാദ് പറവണ്ണ, എം. അബ്ദുറഹിമാൻ, മൂസ ആയപ്പള്ളി, പി....

Post

കലാ കായിക മത്സര വിജയികളെ ആദരിച്ചു

വളവന്നൂർ :വളവന്നൂർ ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലാ – സംസ്ഥാന കലാ കായിക മത്സരങ്ങളിലും വിവിധ മത്സര പരീക്ഷകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം നേടിയ പ്രതിഭകളെ സ്കൂൾ പി ടി എ കമ്മിറ്റി ആദരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ – സംസ്ഥാന കലോത്സവങ്ങളിലും...

Post

മാമാങ്കം നിളയുടെ രാഷ്ട്രീയ,വാണിജ്യ പ്രകൃതി മേള .ചരിത്ര സമ്പ്രദായം

തിരുന്നാവായ:മാമാങ്ക നിളയുടെ രാഷ്ട്രീയ വാണിജ്യ പ്രകൃതി മേളയാണന്നും തിരുന്നാവായയുടെ പ്രകൃതിദത്തവും വാണിജ്യവുമാണ് നിളാതീരവും മാമാങ്കവും കൈകലാക്കാൻ രാജക്കൻ മുന്നോട്ട് വരാൻ കാരണമായതെന്ന്സംമ്പ്രാധായം അഭിപ്രായപ്പെട്ടു.മുപ്പത്തിരണ്ടാമത് മാമാങ്ക മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് സംഘടിപ്പിച്ചതായിരുന്നു ചരിത്ര സമ്പ്രദായം.താൽപര്യങ്ങൾക്ക് അനുസ്രതമായിചരിത്രം വെട്ടലും ചേർക്കലും ഇന്നിൻ്റെ ദുംഖവും ആശങ്കയുമാണ്. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ,റീ എക്കൗയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ ഡോ: ഹുസൈൻ രണ്ടത്താണിഉദ്ഘാടനം ചെയ്തു. അംമ്പുജൻ തവനൂർ അദ്ധ്യക്ഷത വഹിച്ചു.മലയാളം സർവ്വകലാശാല അസി. പ്രഫ. ഡോ:മഞ്ചുഷ ആർ വർമ്മ വിഷയം അവതരിപ്പിച്ചു.അശ്വനിടിച്ചർ,...

Post

എ എച്ച് എസ്.ടി.എ ജില്ലാ സമ്മേളനം സമാപിച്ചു

മഞ്ചേരി:കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അധ്യാപകരെയും ജീവനക്കാരെയും അവഗണിക്കുകയാണെന്ന് എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം വിലയിരുത്തി.ആര്യാടൻ ഷൗക്കത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു ഭാരവാഹികൾ പ്രസിഡൻ്റ് : മുഹമ്മദ് എംടി ജനറൽ സ്‌ക്രട്ടറി: ഷറീന കെ വൈസ് പ്രസിഡൻ്റ് : ത്വയ്യിബ് കെരാജേഷ്റോയ് പീറ്റർജോൺസൺബിന്ദു പി സുഭാഷ്ജംഷീർഅജാസ് ഓർഗനൈസിങ് സെക്രട്ടറി :സാജർ എംസുമേഷ്ധന്യറിജിൻഅനിൽകുമാർശ്രീജിത്ത്അബ്ദുൾസലാംജെസ്സി ജി എൽഫിറോസ് ട്രഷറർ : ഉണ്ണികൃഷ്ണൻ പിഎം

Post

കേന്ദ്രബജറ്റ്:കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിക്കും –

കേന്ദ്രബജറ്റ്: കേരളത്തെ അവഗണിക്കുന്ന ബിജെപി സർക്കാരിനെതിരെ കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിക്കും – പി ആർ സിയാദ് കേന്ദ്ര ബജറ്റിൽ കേരള സംസ്ഥാനത്തെ അവഗണിച്ച ബിജെപി സർക്കാരിനെതിരെ കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയ്ക്കാണ് കത്തയക്കുന്നത്. കൂടാതെ പോസ്റ്റോഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ, പന്തംകൊളുത്തി പ്രതിഷേധം, സായാഹ്ന ധർണ തുടങ്ങി സംസ്ഥാന വ്യാപകമായി വിവിധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകിയ...

Post

തിരൂര്‍ ജില്ല പ്രഖ്യാപിക്കുക; പക്ഷോഭം ശക്തമാക്കും – എസ്.ഡി.പി.ഐ

മലപ്പുറം : മലപ്പുറത്തിന്റെ കുതിപ്പിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന പ്രമേയത്തില്‍ സമരം ശക്തമാക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറത്തിന്റെ വികസന കുതിപ്പിന് തിരൂര്‍ ജില്ല വേണമെന്ന ആവശ്യത്തോട് മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ഇക്കാലമത്ത്രയും സ്വീകരിച്ചിട്ടുള്ളത്. ജനസംഖ്യയില്‍ ഒന്നാമതും വികസനത്തില്‍ പതിനാലാമതുമുള്ള മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നത് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മലപ്പുറം ജില്ലയുടെ നാലില്‍ ഒന്നുള്ള പല ജില്ലകള്‍ക്കും ലഭിക്കുന്ന പരിഗണനയെ...

Post

അബുൽ കലാം ആസാദ് റിസർച്ച് ‘ഫൗണ്ടേഷൻ സെമിനാർ സംഘടിപ്പിച്ചു

പരസ്പര സ്നേഹത്തിൻറെ മത സന്ദേശങ്ങൾ സമൂഹത്തിന്റെ താഴെ തട്ടിൽ എത്തിക്കണംമൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ സെമിനാർ കോഴിക്കോട് :മതഗ്രന്ഥങ്ങൾ അനുശാസിക്കുന്ന പരസ്പര സ്നേഹവും ബഹുമാനവും സഹകരണവും സാമൂഹിക ജീവിതത്തിൻറെ അടിത്തറയാകണമെന്നും ഇത്തരം മൂല്യങ്ങൾ ശക്തിപ്പെടുന്നതിലൂടെ ഫാസിസത്തിന്റെ മുന്നേറ്റത്തിലും ലഹരി വ്യാപനത്തെയും മതനിരാശ പ്രവണതകളെയും ഫലപ്രദമായി പ്രതിരോധിക്കാൻ ആകുമെന്നുമൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ‘ഫൗണ്ടേഷൻ കോഴിക്കോട് സംഘടിപ്പിച്ച നൂറ്റാണ്ട് പിന്നിട്ട മത സംഘടനകൾ ദൗത്യനിർവ്വഹണവും സ്വാധീനവും ‘ സെമിനാർ അഭിപ്രായപ്പെട്ടു.പരസ്പരം അകലം പാലിക്കലുംവിദ്വേഷങ്ങളും ആരുടെയും...

Post

മാമാങ്ക അങ്കവാൾ പ്രയാണം നവാമുകുന്നൻ്റെ മണ്ണിലെ നിലപാട് തറയിൽ എത്തി

തിരുന്നാവായ : മാമാങ്കത്തിലെ വള്ളുവനാടിന്റെ ധീരചരിത്ര പഴമ ഉണർത്തികൊണ്ട്ചാവേർതറയിൽ നിന്നും മാമാങ്കത്തിന്റ അങ്കവാൾ തിരുന്നാവായയിലേക്ക്കൊണ്ട്പോയി മൂപ്പത്തിരണ്ടാം വർഷമാണ് ഈ ചടങ്ങ് അങ്ങാടിപുറത്ത് നടക്കുന്നത്.തിരുമന്ധാംകുന്ന് ക്ഷേത്രം ദേവസ്വമാണ് ഇതിന് പ്രാഥമിക ഒരക്കങ്ങൾ ചെയ്ത് വരുന്നത്. രാവിലെ ആയുധ അഭ്യാസികൾ ചാവേർ സ്മൃതിനടത്തിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.മഞ്ഞളാംകുഴി അലി എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്യ്തു. വള്ളുവനാട് രാജാവിന്റെ പ്രതിനിധി ചാവേർ കുടുബത്തിലെ പണിക്കൻമാരുടെ പ്രതിനിധി ബി എം ശ്രീജിത്ത് പണിക്കരുടെ സാനിധ്യത്തിൽ മാമാങ്ക ആഘോഷ സ്വാഗത സംഘം...

Post

ഹയർ സെക്കണ്ടറി അധ്യാപകരോടുള്ള അവഗണന ഒഴിവാക്കണം ആര്യാടൻ ഷൗക്കത്ത്

അധ്യാപകരോടും ജീവനക്കാരോടുമുള്ള ഇടതു സർക്കാറിന്റെ അവഗണനക്കെതിരെയായിരിക്കും വരാനിരിക്കുന്ന ജനവിധി മഞ്ചേരി:DA കുടിശ്ശിക യഥാസമയം നൽകാതെയും, ശമ്പളക്കമ്മീഷനെ യഥാവിധി നിയമിക്കാതെയും, അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടേയും അനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിച്ച ഇടതു പക്ഷ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ജനവിധി ഉണ്ടാകുമെന്ന്,കോൺഗ്രസ് ഭവൻ മഞ്ചേരി കാച്ചേരിപ്പടിയിൽ വെച്ചു നടന്ന , എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ 35 ആമത് ജില്ലാ സമ്മേളനത്തിൽ ആര്യാടൻ ഷൗക്കത്ത് എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ജില്ലാ പ്രസിഡന്റ്‌...